"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 136 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S Karimba}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=കരിമ്പ
{{Infobox School
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| സ്ഥലപ്പേര്= കരിമ്പ  
|റവന്യൂ ജില്ല=പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|സ്കൂൾ കോഡ്=21079
| റവന്യൂ ജില്ല= പാലക്കാട്  
|എച്ച് എസ് എസ് കോഡ്=09075
| സ്കൂള്‍ കോഡ്= 21079
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64690656
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32060700309
| സ്ഥാപിതവര്‍ഷം= 1974
|സ്ഥാപിതദിവസം=09
| സ്കൂള്‍ വിലാസം= കരിമ്പ പി.ഒ, <br/>പാലക്കാട്
|സ്ഥാപിതമാസം=09
| പിന്‍ കോഡ്= 678597
|സ്ഥാപിതവർഷം=1974
| സ്കൂള്‍ ഫോണ്‍= 04924 246669
|സ്കൂൾ വിലാസം= കരിമ്പ
| സ്കൂള്‍ ഇമെയില്‍= ghsskarimba@gmail.com
|പോസ്റ്റോഫീസ്=കരിമ്പ
| സ്കൂള്‍ വെബ് സൈറ്റ്=http://www.harisreepalakkad.org/template/template_1/index.php?schid=21079
|പിൻ കോഡ്=678597
| ഉപ ജില്ല= മണ്ണാറ്ക്കാട്
|സ്കൂൾ ഫോൺ=0492 246669
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=ghsskarimba@gmail.com
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=മണ്ണാർക്കാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിമ്പ പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|വാർഡ്=12
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=പാലക്കാട്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|നിയമസഭാമണ്ഡലം=കോങ്ങാട്
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=മണ്ണാർക്കാട്
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക്  പഞ്ചായത്ത്=മണ്ണാർക്കാട്
| ആൺകുട്ടികളുടെ എണ്ണം=  
|ഭരണവിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ2=
| പ്രിന്‍സിപ്പല്‍= കെ. കുഞ്ഞുണ്ണി   
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍=ലീലാമ്മ വര്ഗീസ്   
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=8 മുതൽ 12 വരെ
| സ്കൂള്‍ ചിത്രം= 21079.jpg |  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 8-10=329
|പെൺകുട്ടികളുടെ എണ്ണം 8-10=299
|വിദ്യാർത്ഥികളുടെ എണ്ണം 8-12=628
|അദ്ധ്യാപകരുടെ എണ്ണം 8-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=288
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=339
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1225
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 48
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗോപകുമാർ കെ എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=യൂസഫ് പാലക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമൈബാൻ
|സ്കൂൾ ചിത്രം=21079 gate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.
==ചരിത്രം==
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടൻ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ  സമ്പൽമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടൻ ഗ്രാമം.

പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
സാമുതിരിയുടെയും
ടിപ്പുവിന്റേയും
പടയോട്ടങളുടെ ഓർമ്മ
പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും
സ്വാതന്ത്ര്യസമരചരിത്രത്തിൽ  ഗണ്യമായ സ്ഥാനമുണ്ട്. 
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.
പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു
പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു
എന്നത് പൂര്വികന്മാർ മറക്കാനിടയില്ല.
ആദ്യകാലത്ത് കല്ലടിക്കോട് മുതൽ  ചൂരിയോട് വരെ
നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്.
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ  ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദർഭത്തിലാണ്‌ ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`,
ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ  നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള
ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി
1974 സെപ്തംബർ  മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ  ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.
അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം  2004-2005 വർഷത്തിൽ ഇതൊരു ഹയർ  സെക്കന്ററി വിദ്യാലയമായി മാറി
 
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:21079 hs1.jpg|ലഘുചിത്രം|പകരം=|ഹൈസ്‌കൂൾ വിഭാഗം കെട്ടിടം ]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയമാൻ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു.
 
കരിമ്പ ഗ്രാമ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളോടു കൂടിയ സർക്കാർ ഹയർ സെക്കൻ്ററി വിദ്യാലയമാണ് . എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള 25 ക്ലാസ് മുറികളും സമ്പൂർണ ഡിജിറ്റലൈസ്ഡ് സൗകര്യങ്ങൾ ഒരുക്കാനായിട്ടുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുകളും ഐടി ലാബുകളും പ്രവർത്തിച്ചിരുന്നു.വിശാലമായ കളിസ്ഥലവും മികച്ച സൗകര്യങ്ങളോടു കൂടിയ അടുക്കളയും ഡൈനിംഗ് ഹാളും സ്റ്റേജും മതിയായ ടോയ്ലറ്റ് യൂണിറ്റുകളും വിദ്യാലയത്തിലുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*സ്കൗട്ട് & ഗൈഡ്സ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഹരിത ക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
*ഹെൽത്ത് ക്ലബ്
*ജൂണിയർ രെഡ് ക്രോസ്
[[{{PAGENAME}} / നേർകാഴ്ച  | നേർകാഴ്ച]]
 
==മാനേജ്മെന്റ്==
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.
 
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി സുഭദ്ര ടീച്ചർ, മേരി ടിച്ചർ, മാധവൻ മാസ്റ്റർ ‍, മറിയാമ്മ ടീച്ചർ , സുധാകരൻ സർ , സ്യമന്തകുമാരി ടീച്ചർ ,ത്രേസ്യാമ്മ ടീച്ചർ,ശ്രീമതി ലീലാമ്മ വർഗീസ്
ശ്രീമതി ഗിരിജ കെ

== ചരിത്രം ==
==ഇപ്പോഴത്തെ പ്രധാനാധ്യാപകർ==
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന് മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന് ഗ്രാമം.
 
  സാമുതിരിയുടെയും ടിപ്പുവിന്റേയും
===ഹൈസ്കൂൾ വിഭാഗം :- ശ്രീമതി സുധ===
പടയോട്ടങളുടെ ഓര്മ്മ
പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും
സ്വാതന്ത്ര്യസമരചരിത്രത്തില്`  ഗണ്യമായ സ്ഥാനമുണ്ട്. 
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.
പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നില് ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാര് മറക്കാനിടയില്ല.
                ആദ്യകാലത്ത് കല്ലടിക്കോട് മുതല് ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങള് മാത്രമാണുണ്ടയിരുന്നത്.
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തില് ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദര്ഭത്തിലാണ്‌ ശ്രീ. പതിയില് വാസുദേവന് നായര്, ശ്രീ. ടി. സി. കുട്ടന് നായര്, ശ്രീ. വീരാന് കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`,
ഐരാണി ജനാര്ദ്ധനന് നായര് ശ്രീ. വേലായുധന് കുട്ടി, ശ്രീ ശ്രീധരപ്പണിക്കര്, എന്നീ നിസ്വാര്ഥമതികളുടെ നേതൃത്വത്തില് നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള
ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂള് അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂള് നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കര് സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ളപ്രവര്ത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന് സഹായകമായി
            1974 സെപ്തംബര് മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ശാന്തപ്പിള്ള എന്നയാളുടെ കെട്ടിടത്തില് വാടകയ്ക്കായിരുന്നു ആദ്യം പ്രവര്ത്തിച്ചിരുന്നത്. 1976-ല് ഇതൊരു മുഴുവന് ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.
            അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകള് 2004-2005 വര്ഷത്തില് ഇതൊരു ഹയര് സെക്കണ്ടറി വിദയാലയമായി മാറി

== ഭൗതികസൗകര്യങ്ങള്‍ ==
===ഹയർ സെക്കണ്ടറി :-ശ്രി ഗോപകുമാർ കെ എൻ===
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==സഹായം==
ഫോൺ (ഹൈസ്കൂൾ )          :-04924 246669
ഫോൺ (ഹയർസെക്കണ്ടറി):-04924 246669
ഫോൺ (പ്രിൻസിപ്പൽ ):-9446094196
ഫോൺ (ഹെഡ് മാസ്റ്റർ ):-9495290422
mail id- ghsskarimba@gmail.com

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==സ്കൂളിന്റെ വിജയശതമാനം==
*  സ്കൗട്ട് & ഗൈഡ്സ്.
കരിമ്പ ഹൈ  സ്‌കൂളിൽ 2020-21 വർഷം  168 കുട്ടികളാണ് പരീക്ഷ എഴുതിയത് . മുഴുവൻ കുട്ടികളും വിജയിച്ചു എന്നത് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം  വളരെ സന്തോഷം നൽകിയ ഒന്നാണ് . കൂടാതെ 23 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ എ പ്ലസ് ലഭിച്ചു. കൂടാതെ 16 കുട്ടികൾക്ക് ഒൻപതു വിഷയങ്ങൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി . 100 ശതമാനം വിജയം ആദ്യമായാണ് ഹൈ സ്‌കൂളിന് ലഭിക്കുന്നത് .
* എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
കരിമ്പ ഹൈ  സ്‌കൂളിൽ 2019-20 വർഷം  196 കുട്ടികളാണ് പരീക്ഷ എഴുതിയത്. 193 കുട്ടികൾ വിജയിച്ചു 98.47 ശതമാനം വിജയം കൂടാതെ 7 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ എ പ്ലസ് ലഭിച്ചു. മറ്റ്  മൂന്ന് കുട്ടികൾ സേ പരീക്ഷയിൽ വിജയിച്ചു
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
2011 മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 85% വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 80 ശതമാനം ആയി ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലാശരാശരിയേക്കാൾ ഉയർന്ന വിജയശതമാനം ശതമാനം നേടാൻ കഴിഞ്ഞു.മുൻ വർഷത്തേക്കാൾ തിളക്കന്മാർന്ന വിജയം 86% ആണ്‌ ഹയർസെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തിൽ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോൾ സയൻസ് വിഭാഗത്തിലാണ്‌ അൽപം പിന്നോക്കം പോയത്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
ശ്രീമതി പ്രമീള എൻ.കെ (അലനല്ലൂർ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ) ശ്രീ പി. ഭാസ്കരൻ (കരിമ്പ ഹയർസെക്കണ്ടറി അധ്യാപകൻ) ശ്രീ കെ.പി.സദാശിവൻ(അധ്യാപകൻ )ശ്രീ.യൂസഫ് പാലക്കൽ (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയർ സെക്കണ്ടറി അദ്ധ്യാപകൻ )
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
==സ്ഥാപനമേലധികാരികൾ==
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
<gallery>
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
</gallery>
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|-
!ക്ലാസ്സ്
!ആൺ
!പെൺ
!ആകെ
|-
|8
|75
|72
!147
|-
|9
|95
|96
!191
|-
|10
|72
|74
!146
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
==ഈ വർഷത്തെ പ്രവർത്തനങ്ങൾ==
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

*പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
*പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
*ക്ലാസ്സ് പിടി എ കൾ :10,പ്ലസ്  ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
*കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
*വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
*ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
*നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
*സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
*എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
*ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
*ഊർജ്ജ സം രക്ഷണക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
==പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം==
[[ചിത്രം:Pap2011.jpg|thumb|150px]]
കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷകർത്താക്കൾക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ ടി കോർഡിനെറ്റർമാരായ സുജിത്ത് ജമീർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീർ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകർത്താക്കൾ പങ്കെടുത്തു.
==പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം==
[[ചിത്രം:Srikvvijayadasmla.jpeg‎|150px]][[ചിത്രം:Sriantonymathipuram.jpeg‎|150px]]
കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ പുതുതാഇ അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എൽ എ ശ്രീ കെ വി വിജയദാസ് നിർവഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കൽ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റമീജ,,സ്കൂൾ ചെയർമാൻ ആഷിക്ക്എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂൾ സമാഹരിച്ച തുക പ്രിൻസിപ്പാൾ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂൾ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അൽ ഖാൻ എം എൽ എയ്ക്ക് നൽകി
[[ചിത്രം:Srithomasantony.jpeg|150px]]
ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കല്ലടിക്കോട് എ യു പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തിൽ സ്വീകരണം നൽകി .സ്കൂളിലെ പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവൻ ഉപഹാരം നൽകി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തിൽ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചു
==പി ടി എ വാർഷിക പൊതുയോഗം==
[[ചിത്രം:PTA GENERALBODY.jpg|150px]]
കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകർതൃസമിതിയുടെ 2011-12 വർഷത്തെ വാർഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീമതി ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ശ്രീ കെ കുഞ്ഞുണ്ണി വാർഷിക റിപ്പോർട്ടും ശ്രീ പി.ഭാസ്കരൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുൻപ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വർസഗീസിനെ പി ടി എ ഉപഹാരം നൽകി ആദരിച്ചു. മുന്വർഷങ്ങളിലെ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങൾ നൽകി ആദരിച്ചു.  2011-12 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാൻ(പ്രസിഡന്റ്)ശ്രീ കെ മോഹൻ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിർദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു
==ഹെൽത്ത് ക്ലബ്ബ് സെമിനാർ==
ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
==ട്രാഫിക്ക് ബോധവൽകരണം==
കരിമ്പ ഹയർ സെക്കണ്ടറി സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാർക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.ശ്രീ സുഭാഷ് സാർ സ്വാഗതവും ശ്രീ രാജേഷ് സാർ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.
==ഊർജ്ജ സംരക്ഷണ ക്ലബ്ബ്==
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീ ജമീർ എം നേതൃത്വം നൽകി
==ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ==
[[ചിത്രം:sentoff_034.jpg|150px]]
{| class="wikitable"
|-
!അധ്യാപകന്റെ പേര്‌
!വിഷയം
|-
|സുജിത്ത് എസ്സ്
|ഗണിതം ഹെഡ് മാസ്റ്റർ ഇൻ ചാർജ്
|-
|മധുമിത സി
|സോഷ്യൽ സയൻസ്
|-
|ശ്രീദേവി പി
|ഗണിതം
|-
|ജസ്സി ജേക്കബ്
|ഗണിതം
|-
|പുഷ്പലത എം പി
|സോഷ്യൽ സയൻസ്
|-
|ഷറഫുദ്ദീൻ ടി
|അറബിക്ക്
|-
|ജമീർ എം
|ഫിസിക്കൽ സയൻസ്
|-
|ഉണ്ണിക്കുട്ടൻ പി
|മലയാളം
|-
|ശ്രീലത കെ ജെ
|മലയാളം
|-
|ബാബുരാജ് കെ
|സോഷ്യൽ സയൻസ്
|-
|സോണിയ എ ടി
|ഫിസിക്കൽ സയൻസ്
|-
|സബിത ടി
|ബയോളജി
|-
|ഷൈനമ്മ ടി ജെ
|ബയോളജി
|-
|സദാശിവൻ കെ പി
|ഹിന്ദി
|-
|സുധ കെ കെ
|ഹിന്ദി
|-
|പ്രഭ എസ്
|ഇംഗ്ലീഷ്
|-
|ജമാൽ മുഹമ്മദ്
|ഇംഗ്ലീഷ്
|-
|മുഹമ്മെദ് മാലിക്
|ഫിസിക്സ്(ഇപ്പോൾ ഐ ടി മാസ്റ്റർ ട്രയിനർ )
|-
|മൻസൂർ അലി
|മലയാളം
|-
|ഷീബ ജോൺ
|ഫിസിക്കൽ എഡ്യുക്കേഷൻ
|-
|പി.കെ.ഷൈലജ
|ഡ്രോയിംഗ്
|-
|രാമചന്ദ്രൻ പി
|ക്ലർക്ക്
|-
|ഇന്ദിരാ എം
|ഓഫീസ് സ്റ്റാഫ്
|-
|ബിൻസി ആന്റണി
|ഫിസിക്കൽ സയൻസ്
|-
|}
|}
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
==വഴികാട്ടി==
</googlemap>
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
*പാലക്കാട് കോഴിക്കോട് റൂട്ടിൽ  NH 213ൽ പനയമ്പാടം ബസ് സ്റ്റോപ്പില് ഇറങ്ങി കരിമ്പ പഞ്ചായത്ത് ഒഫിസിനു മുന്നിലൂടെ ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ ഈ വിദ്യാലയത്തിലെത്താം. പാലക്കാട് നിന്നും 20 കി. മീ ദൂരം.
 
{{map}}
{{Slippymap|lat=10.91178810980233|lon= 76.52093031752746|zoom=13|width=full|height=400|marker=yes}}

10:03, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കരിമ്പ
വിലാസം
കരിമ്പ

കരിമ്പ
,
കരിമ്പ പി.ഒ.
,
678597
,
പാലക്കാട് ജില്ല
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ0492 246669
ഇമെയിൽghsskarimba@gmail.com
കോഡുകൾ
സ്കൂൾ കോഡ്21079 (സമേതം)
എച്ച് എസ് എസ് കോഡ്09075
യുഡൈസ് കോഡ്32060700309
വിക്കിഡാറ്റQ64690656
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ288
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ1225
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപകുമാർ കെ എൻ
പ്രധാന അദ്ധ്യാപികസുധ സി
പി.ടി.എ. പ്രസിഡണ്ട്യൂസഫ് പാലക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈബാൻ
അവസാനം തിരുത്തിയത്
24-09-2024Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടൻ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ കരിമ്പ എന്ന വള്ളുവനാടൻ ഗ്രാമം.

സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓർമ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തിൽ ഗണ്യമായ സ്ഥാനമുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌. പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാർ മറക്കാനിടയില്ല. ആദ്യകാലത്ത് കല്ലടിക്കോട് മുതൽ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്. കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്. ഈ സന്ദർഭത്തിലാണ്‌ ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`, ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌ സഹായകമായി 1974 സെപ്തംബർ മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു. അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം 2004-2005 വർഷത്തിൽ ഇതൊരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി

ഭൗതികസൗകര്യങ്ങൾ

ഹൈസ്‌കൂൾ വിഭാഗം കെട്ടിടം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയമാൻ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു.

കരിമ്പ ഗ്രാമ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളോടു കൂടിയ സർക്കാർ ഹയർ സെക്കൻ്ററി വിദ്യാലയമാണ് . എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള 25 ക്ലാസ് മുറികളും സമ്പൂർണ ഡിജിറ്റലൈസ്ഡ് സൗകര്യങ്ങൾ ഒരുക്കാനായിട്ടുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുകളും ഐടി ലാബുകളും പ്രവർത്തിച്ചിരുന്നു.വിശാലമായ കളിസ്ഥലവും മികച്ച സൗകര്യങ്ങളോടു കൂടിയ അടുക്കളയും ഡൈനിംഗ് ഹാളും സ്റ്റേജും മതിയായ ടോയ്ലറ്റ് യൂണിറ്റുകളും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജൂണിയർ രെഡ് ക്രോസ്

നേർകാഴ്ച

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി സുഭദ്ര ടീച്ചർ, മേരി ടിച്ചർ, മാധവൻ മാസ്റ്റർ ‍, മറിയാമ്മ ടീച്ചർ , സുധാകരൻ സർ , സ്യമന്തകുമാരി ടീച്ചർ ,ത്രേസ്യാമ്മ ടീച്ചർ,ശ്രീമതി ലീലാമ്മ വർഗീസ് ശ്രീമതി ഗിരിജ കെ

ഇപ്പോഴത്തെ പ്രധാനാധ്യാപകർ

ഹൈസ്കൂൾ വിഭാഗം  :- ശ്രീമതി സുധ

ഹയർ സെക്കണ്ടറി :-ശ്രി ഗോപകുമാർ കെ എൻ

സഹായം

ഫോൺ (ഹൈസ്കൂൾ )  :-04924 246669 ഫോൺ (ഹയർസെക്കണ്ടറി):-04924 246669 ഫോൺ (പ്രിൻസിപ്പൽ ):-9446094196 ഫോൺ (ഹെഡ് മാസ്റ്റർ ):-9495290422 mail id- ghsskarimba@gmail.com

സ്കൂളിന്റെ വിജയശതമാനം

കരിമ്പ ഹൈ  സ്‌കൂളിൽ 2020-21 വർഷം  168 കുട്ടികളാണ് പരീക്ഷ എഴുതിയത് . മുഴുവൻ കുട്ടികളും വിജയിച്ചു എന്നത് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം  വളരെ സന്തോഷം നൽകിയ ഒന്നാണ് . കൂടാതെ 23 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ എ പ്ലസ് ലഭിച്ചു. കൂടാതെ 16 കുട്ടികൾക്ക് ഒൻപതു വിഷയങ്ങൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി . 100 ശതമാനം വിജയം ആദ്യമായാണ് ഹൈ സ്‌കൂളിന് ലഭിക്കുന്നത് .

കരിമ്പ ഹൈ  സ്‌കൂളിൽ 2019-20 വർഷം  196 കുട്ടികളാണ് പരീക്ഷ എഴുതിയത്. 193 കുട്ടികൾ വിജയിച്ചു 98.47 ശതമാനം വിജയം കൂടാതെ 7 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ എ പ്ലസ് ലഭിച്ചു. മറ്റ്  മൂന്ന് കുട്ടികൾ സേ പരീക്ഷയിൽ വിജയിച്ചു

2011 മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 85% വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 80 ശതമാനം ആയി ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലാശരാശരിയേക്കാൾ ഉയർന്ന വിജയശതമാനം ശതമാനം നേടാൻ കഴിഞ്ഞു.മുൻ വർഷത്തേക്കാൾ തിളക്കന്മാർന്ന വിജയം 86% ആണ്‌ ഹയർസെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തിൽ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോൾ സയൻസ് വിഭാഗത്തിലാണ്‌ അൽപം പിന്നോക്കം പോയത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി പ്രമീള എൻ.കെ (അലനല്ലൂർ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ) ശ്രീ പി. ഭാസ്കരൻ (കരിമ്പ ഹയർസെക്കണ്ടറി അധ്യാപകൻ) ശ്രീ കെ.പി.സദാശിവൻ(അധ്യാപകൻ )ശ്രീ.യൂസഫ് പാലക്കൽ (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയർ സെക്കണ്ടറി അദ്ധ്യാപകൻ )

സ്ഥാപനമേലധികാരികൾ

2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ

ക്ലാസ്സ് ആൺ പെൺ ആകെ
8 75 72 147
9 95 96 191
10 72 74 146

ഈ വർഷത്തെ പ്രവർത്തനങ്ങൾ

  • പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
  • പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
  • ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
  • കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
  • വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
  • ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
  • നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
  • സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
  • എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
  • ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
  • ഊർജ്ജ സം രക്ഷണക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്

പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം

കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷകർത്താക്കൾക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ ടി കോർഡിനെറ്റർമാരായ സുജിത്ത് ജമീർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീർ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകർത്താക്കൾ പങ്കെടുത്തു.

പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം

കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ പുതുതാഇ അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എൽ എ ശ്രീ കെ വി വിജയദാസ് നിർവഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കൽ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റമീജ,,സ്കൂൾ ചെയർമാൻ ആഷിക്ക്എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂൾ സമാഹരിച്ച തുക പ്രിൻസിപ്പാൾ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂൾ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അൽ ഖാൻ എം എൽ എയ്ക്ക് നൽകി

ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കല്ലടിക്കോട് എ യു പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തിൽ സ്വീകരണം നൽകി .സ്കൂളിലെ പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവൻ ഉപഹാരം നൽകി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തിൽ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചു

പി ടി എ വാർഷിക പൊതുയോഗം

കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകർതൃസമിതിയുടെ 2011-12 വർഷത്തെ വാർഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീമതി ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ശ്രീ കെ കുഞ്ഞുണ്ണി വാർഷിക റിപ്പോർട്ടും ശ്രീ പി.ഭാസ്കരൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുൻപ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വർസഗീസിനെ പി ടി എ ഉപഹാരം നൽകി ആദരിച്ചു. മുന്വർഷങ്ങളിലെ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങൾ നൽകി ആദരിച്ചു. 2011-12 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാൻ(പ്രസിഡന്റ്)ശ്രീ കെ മോഹൻ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിർദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു

ഹെൽത്ത് ക്ലബ്ബ് സെമിനാർ

ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.

ട്രാഫിക്ക് ബോധവൽകരണം

കരിമ്പ ഹയർ സെക്കണ്ടറി സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാർക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.ശ്രീ സുഭാഷ് സാർ സ്വാഗതവും ശ്രീ രാജേഷ് സാർ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.

ഊർജ്ജ സംരക്ഷണ ക്ലബ്ബ്

കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീ ജമീർ എം നേതൃത്വം നൽകി

ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ

അധ്യാപകന്റെ പേര്‌ വിഷയം
സുജിത്ത് എസ്സ് ഗണിതം ഹെഡ് മാസ്റ്റർ ഇൻ ചാർജ്
മധുമിത സി സോഷ്യൽ സയൻസ്
ശ്രീദേവി പി ഗണിതം
ജസ്സി ജേക്കബ് ഗണിതം
പുഷ്പലത എം പി സോഷ്യൽ സയൻസ്
ഷറഫുദ്ദീൻ ടി അറബിക്ക്
ജമീർ എം ഫിസിക്കൽ സയൻസ്
ഉണ്ണിക്കുട്ടൻ പി മലയാളം
ശ്രീലത കെ ജെ മലയാളം
ബാബുരാജ് കെ സോഷ്യൽ സയൻസ്
സോണിയ എ ടി ഫിസിക്കൽ സയൻസ്
സബിത ടി ബയോളജി
ഷൈനമ്മ ടി ജെ ബയോളജി
സദാശിവൻ കെ പി ഹിന്ദി
സുധ കെ കെ ഹിന്ദി
പ്രഭ എസ് ഇംഗ്ലീഷ്
ജമാൽ മുഹമ്മദ് ഇംഗ്ലീഷ്
മുഹമ്മെദ് മാലിക് ഫിസിക്സ്(ഇപ്പോൾ ഐ ടി മാസ്റ്റർ ട്രയിനർ )
മൻസൂർ അലി മലയാളം
ഷീബ ജോൺ ഫിസിക്കൽ എഡ്യുക്കേഷൻ
പി.കെ.ഷൈലജ ഡ്രോയിംഗ്
രാമചന്ദ്രൻ പി ക്ലർക്ക്
ഇന്ദിരാ എം ഓഫീസ് സ്റ്റാഫ്
ബിൻസി ആന്റണി ഫിസിക്കൽ സയൻസ്

വഴികാട്ടി

  • പാലക്കാട് കോഴിക്കോട് റൂട്ടിൽ NH 213ൽ പനയമ്പാടം ബസ് സ്റ്റോപ്പില് ഇറങ്ങി കരിമ്പ പഞ്ചായത്ത് ഒഫിസിനു മുന്നിലൂടെ ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ ഈ വിദ്യാലയത്തിലെത്താം. പാലക്കാട് നിന്നും 20 കി. മീ ദൂരം.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കരിമ്പ&oldid=2568499" എന്ന താളിൽനിന്ന് ശേഖരിച്ചത്