ജി.എച്ച്.എസ്.എസ്. കരിമ്പ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം
  • 30 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൂൾ കമ്പ്യൂട്ടർ ലാബ്
  • ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്.
  • അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.

ചിത്രശാല