LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float


ലിറ്റിൽ കൈറ്റ് യുണിറ്റ് 2018 ൽ ആരംഭിച്ചു. ആദ്യ [2018-20] ബാച്ചിൽ 23 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ ബാച്ചിൽ അദ്ധ്യാപകരായ അജയ് , നൂർജഹാൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി .  രണ്ടാമത്തെ [2019-21] ബാച്ചിൽ 28 കുട്ടികളും , മൂന്നാമത്തെ [2019-22]ബാച്ചിൽ 24 കുട്ടികളും, നാലാമത്തെ [2020-23 ] ബാച്ചിൽ 36 കുട്ടികളും ഉണ്ട് . നിലവിൽ മൂന്നാമത്തെയും നാലാമത്തെയും ബാച്ചുകളുടെ  പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . നിലവിൽ നൂർജഹാൻ , പ്രവീൺ എന്നിവർ പരിശീലത്തിനു നേതൃത്വം നൽകുന്നു .