ജി.എച്ച്.എസ്.എസ്. കരിമ്പ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 28-06-2025 | Praveenkc |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ഡിജിറ്റൽ അച്ചടക്കം-യുക്തിപൂർവ്വമായ ഡിജിറ്റൽ ലോകം
കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 batch [പത്താം ക്ലാസിലെ] ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി "ഡിജിറ്റൽ അച്ചടക്കം - യുക്തിപൂർവ്വമായ ഡിജിറ്റൽ ലോകം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി 2025 June 5 ക്ലാസ് സംഘടിപ്പിച്ചു. പി ടി എ മീറ്റിങ്ങിന് അനുബന്ധമായാണ് ഈ ക്ലാസ്സ് സംഘടിപ്പിച്ചത്. മൊബൈൽ ഫോൺ , സോഷ്യൽ മീഡിയ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും, സ്വീകരിക്കേണ്ട മുൻകരുതലുകളെയും പറ്റി ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അമല ആൻ്റണി, അക്ഷജ ജോളി ,റിഫ്ന കെ എം ,സുരയ്യ സുൽത്താന,അഭിരാം പ്രസാദ് ,ആരോൺ റോബി ,കെവിൻ ജിമ്മി ജോർജ്ജ് എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്.
.