"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43072 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1974
|പെൺകുട്ടികളുടെ എണ്ണം 1-10=1711
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2087
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1711
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=വിനോദ് എം എം
|പ്രിൻസിപ്പൽ=മോസസ് എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജോട്ടില്ല ജോയിസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രവീൺ പ്രകാശ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
വരി 64: വരി 64:
<big>'''തമസോ മാ ജ്യോതിർഗമയ'''</big>
<big>'''തമസോ മാ ജ്യോതിർഗമയ'''</big>

മഹാരാജാവ് '''ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ''' 1942-ൽ  സ്ഥാപിച്ച  തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അനന്തപുരിയുടെ അഭിമാനമായ ഈ പെൺപള്ളിക്കൂടം തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് തിരഞ്ഞെടുത്ത ഈ വിദ്യാലയം '''കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  

{{SSKSchool|year=2024-25,2025-26}}
 
== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂറിലെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 1942-ൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ശ്രീചിത്തിരതിരുനാൾമഹാരാജാവ്]  അദ്ദേഹത്തിൻറെ പ്രിയ സഹോദരിയായ  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%AF%E0%B4%BF ലക്ഷ്മിഭായി കാർത്തിക തിരുനാൾ തമ്പുരാട്ടി]യുടെ നാമധേയത്തിൽ തിരുവനന്തപുരം നഗരഹൃദയത്തിൽ അന്നത്തെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി അയ്യരുടെ അന്വേഷണത്തിൽ ലഭ്യമായ മണക്കാട് ഉള്ള കുറ്റിക്കാട് പ്രദേശത്ത് സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മണക്കാട് . ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി ചാച്ചി തോമസ് ആയിരുന്നു.1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

വരി 73: വരി 75:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B1%E0%B5%8D,_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_,%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BA%E0%B4%B9%E0%B4%BF%E0%B5%BD/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D '''ലിറ്റിൽ കൈറ്റ്സ്''']
*'''[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D ലിറ്റിൽ കൈറ്റ്സ്]'''
*[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B1%E0%B5%8D,_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_,%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BA%E0%B4%B9%E0%B4%BF%E0%B5%BD/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-17 '''എസ്.പി.സി.''']
*'''[https://schoolwiki.in/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D/%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B4%A1%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D എസ്.പി.സി.]'''
*'''ജൂനിയർ റെഡ് ക്രോസ്'''
*'''ജൂനിയർ റെഡ് ക്രോസ്'''
* ക്ലാസ് മാഗസിൻ
* ക്ലാസ് മാഗസിൻ
വരി 92: വരി 94:

==== ഹൈസ്‍കൂൾ വിഭാഗം ====
==== ഹൈസ്‍കൂൾ വിഭാഗം ====
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ
!ക്രമ
വരി 284: വരി 286:
ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ  ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി  ഒന്നാം റാങ്കുകാരിയും ഈ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി ,സിനിമ പിന്നണി ഗായിക സോണി സായ്, സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക  തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .

=== നേട്ടങ്ങൾ /മികവുകൾ ===
നേട്ടങ്ങൾ 2022-23 അധ്യയന വർഷം
സംസ്ഥാനതലത്തിൽ നടത്തിയ റോളർ സ്കാറ്റിങ് മത്സരത്തിൽ വെങ്കല മെഡൽ നേടി കാർത്തികതിരുനാൾ ഗവൺമെൻറ് വി ആൻഡ് എച്ച് എസ് എസ് ഹൈസ്കൂളിലെ 10 എച്ചിൽ പഠിക്കുന്ന വിജയകുമാരി ആർ പി സ്കൂളിന്റെ അഭിമാന താരമായി.
<gallery>
vija.jpg|വിജയകുമാരി ആർ പി
</gallery>
ഗാന്ധി ദർശൻ പഠന പരിപാടിയുടെ ഭാഗമായി നടന്ന തിരുവനന്തപുരം ജില്ലയിലെ മെഗാക്വിസിൽ ശ്രീധി എസ് കുമാർ (എച്ച്.എസ് വിഭാഗം )ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
<gallery>
sreedhi s kumar.jpg|ശ്രീധി എസ് കുമാർ
</gallery>
== അംഗീകാരം==
== അംഗീകാരം==
2018 - 19 അധ്യയനവർഷത്തിൽ കാർബൺ റേറ്റിംഗുമായി ബന്ധപ്പെട്ട് " സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസിന്റെ " ഗോൾഡ് റേറ്റിംഗ് അവാർഡ് ലഭിച്ചത് സ്കൂളിന് വളരെയധികം അഭിമാനിക്കാനാവുന്ന ഒരു അംഗീകാരമാണ്.

* 2023 എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം. 51 ഫുൾ A പ്ലസ്.
* 2024 സംസ്ഥാന സ്കൂൾകലോൽസവത്തിൽ അറബിക് പോസ്റ്റ‍ർ രചന, അറബിക് സംഘഗാനം എന്നിവയിൽ A ഗ്രേഡ്
* 2024 സംസ്ഥാന ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര ഗെയിം മത്സരത്തിൽ കാളിന്ദി വി സാനുവിന് A ഗ്രേഡ്.
* 2024 ദേശീയ ഗെയിംസിൽ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക് ജൂനിയർ, സബ്‍ജൂനിയർ വിഭാഗത്തിൽ സുവർണ്ണനേട്ടം.<br />

വരി 305: വരി 300:
*കിഴക്കേകോട്ട യിൽ നിന്നും തെക്കോട്ട് 1 കിലോമീറ്റർ (കോവളം- വിഴിഞ്ഞം റോഡ്)  
*കിഴക്കേകോട്ട യിൽ നിന്നും തെക്കോട്ട് 1 കിലോമീറ്റർ (കോവളം- വിഴിഞ്ഞം റോഡ്)  
*തിരുവല്ലത്ത് നിന്ന്  3.5 കിലോമീറ്റർ ദൂരം (തിരുവല്ലം - കിഴക്കേകോട്ട റോഡ്)
*തിരുവല്ലത്ത് നിന്ന്  3.5 കിലോമീറ്റർ ദൂരം (തിരുവല്ലം - കിഴക്കേകോട്ട റോഡ്)
{{#multimaps: 8.47401,76.94618 | zoom=18 }}
{{Slippymap|lat= 8.47401|lon=76.94618 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]