"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
}}  
}}  


<font size="6">തി</font>രുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D '''നെടുമങ്ങാടിന്റെ''']  നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക  ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന  കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു [http://kilithattu.blogspot.com/ കിളിത്തട്ട്] എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച  പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ [https://www.youtube.com/channel/UC6NIP5AXrI8voev0ocF4EEg |സ്കൂൾ യുട്യൂബ് ചാനലിലും]  സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന [https://www.youtube.com/user/bindusopanam ഈ ചാനലിലും] ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,[[ശബരീഷ് സ്മാരക പുരസ്കാരം|സ്കൂൾവിക്കി ശബരീഷ് സ്മാരക]] ജില്ലാതല പുരസ്കാരം എന്നീ  അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.{{SSKSchool}}
<font size="6">തി</font>രുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D '''നെടുമങ്ങാടിന്റെ''']  നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക  ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന  കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു [http://kilithattu.blogspot.com/ കിളിത്തട്ട്] എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച  പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ [https://www.youtube.com/channel/UC6NIP5AXrI8voev0ocF4EEg |സ്കൂൾ യുട്യൂബ് ചാനലിലും]  സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന [https://www.youtube.com/user/bindusopanam ഈ ചാനലിലും] ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,[[ശബരീഷ് സ്മാരക പുരസ്കാരം|സ്കൂൾവിക്കി ശബരീഷ് സ്മാരക]] ജില്ലാതല പുരസ്കാരം എന്നീ  അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.
{{SSKSchool|year=2024-25,2025-26}}


== '''ചരിത്രം'''==
== '''ചരിത്രം'''==
[https://bit.ly/3oaNfoq നെടുമങ്ങാട്]  പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ [https://bit.ly/3424VeU തിരുവിതാംകൂർ] ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .[[ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം|തുടർന്നു വായിക്കൂ]]
[https://bit.ly/3oaNfoq നെടുമങ്ങാട്]  പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ [https://bit.ly/3424VeU തിരുവിതാംകൂർ] ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . '''കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര്''' .[[ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം|തുടർന്നു വായിക്കൂ]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു
2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം [https://bit.ly/3rdilgV നെടുമങ്ങാട് നഗരസഭ] അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.[[ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ|മറ്റു സൗകര്യങ്ങളെക്കുറിച്ചറിയുന്നതിന്...]]
 
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.10 ലാപ്പ് ടോപ്പുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 9 ലാപ്ടോപ്പും 3 കമ്പ്യൂട്ടറുകളുമുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം [https://bit.ly/3rdilgV നെടുമങ്ങാട് നഗരസഭ] അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.[[ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ|മറ്റു സൗകര്യങ്ങളെക്കുറിച്ചറിയുന്നതിന്...]]
 
പഠനപ്രവർത്തനങ്ങൾക്കു പുറമെ കലാകായിക രംഗങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു.


=='''കോവിഡ്കാലത്ത് കുട്ടികൾക്കായ്''' ==
=='''കോവിഡ്കാലത്ത് കുട്ടികൾക്കായ്''' ==
വരി 87: വരി 91:
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
'''സംസ്ഥാനജില്ലാതല നേട്ടങ്ങൾ'''<br>
'''സംസ്ഥാനജില്ലാതല നേട്ടങ്ങൾ'''<br>
സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോ☢ടെ കണ്ടു.  അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ്  ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ്  ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു.  സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം  മൂന്നാം സ്ഥാനം കരിപ്പൂര് ഗവൺമെൻറ് ഹൈസ്ക്കൂളിന് ലഭിച്ചു.[[ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങളിലേക്കു..]]
സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു.  അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ്  ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ്ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു.  സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം  മൂന്നാം സ്ഥാനം കരിപ്പൂര് ഗവൺമെൻറ് ഹൈസ്ക്കൂളിന് ലഭിച്ചു.[[ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങളിലേക്കു..]]
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
<gallery mode="packed-overlay" heights="150" widths="150" style="text-align: left;">
പ്രമാണം:42040 schoolwikki-22.png|''' സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം 2021-2022 മൂന്നാം സ്ഥാനം'''
പ്രമാണം:42040 schoolwikki-22.png|''' സംസ്ഥാനതല ശബരീഷ് സ്മാരക സ്ക്കൂൾവിക്കി പുരസ്ക്കാരം 2021-2022 മൂന്നാം സ്ഥാനം'''
വരി 471: വരി 475:
*തിരുവനന്തപുരം ജില്ലയിൽ  ‍'''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം ജില്ലയിൽ  ‍'''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു.


*നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വലിയമല '''ISRO''' യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ  3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
*നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വലിയമല '''ISRO''' യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ  3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗ്ഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
*വിതുര പാലോട് എന്നീ സ്ഥങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ  4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം.
*വിതുര പാലോട് എന്നീ സ്ഥലങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ  4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം.




{{#multimaps: 8.61585, 77.01804|zoom=18}}
{{Slippymap|lat= 8.61585|lon= 77.01804|zoom=18|width=full|height=400|marker=yes}}


=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
=='''മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും'''==
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്