"എസ്.എം.എച്ച്.എസ് കോടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SMHS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി തോമസ്
|പ്രധാന അദ്ധ്യാപിക=ടെസ്സി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=അനീഷ്‌ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ്മി ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി ഷാജു
|ഗ്രേഡ്=5   
|ഗ്രേഡ്=5   
|സ്കൂൾ ചിത്രം=kodikulam.jpg‎
|സ്കൂൾ ചിത്രം=kodikulam.jpg‎
|size=350px
|size=350px
}}
}}
മലയോരജില്ലയായ  ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന  തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാ൪ വണ്ണപ്പുറം റൂട്ടിൽ  10.കി.മി. യാത്ര ചെയ്താൽ  പ്രകൃതി രമണീയമായ കോടിക്കുളം എന്നകൊച്ചു ഗ്രാമത്തിൽ എത്തിചേരാം.
മലയോരജില്ലയായ  ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന  തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാർ വണ്ണപ്പുറം റൂട്ടിൽ  10.കി.മി. യാത്ര ചെയ്താൽ  പ്രകൃതി രമണീയമായ കോടിക്കുളം എന്നകൊച്ചു ഗ്രാമത്തിൽ എത്തിചേരാം.
== ചരിത്രം ==
== ചരിത്രം ==
സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവ൪ണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു
സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവർണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നിർമ്മിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട്  അനുഗൃഹീതമാണ്  ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.[[കൂടുതൽ വായിക്കുക]]
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട്  അനുഗൃഹീതമാണ്  ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.[[കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുല൪ത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നിർമ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുലർത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
*  ക്ലാസ് മാഗസിൻ.  
*  ക്ലാസ് മാഗസിൻ.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 81: വരി 81:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂ൪ ബി.ആ൪.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻ‍സിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ.
കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻ‍സിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോർജ്, ഡോ.ജെസ്സി .ഡി .കുര്യൻ, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.




{| class="wikitable mw-collapsible" style="text-align:center; width:200px; height:400px" border="1"
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:200px; height:400px" border="1"
|
|+
|
!വർഷം
!പേര്
|-
|-
|1960-62
|1960-62
വരി 97: വരി 98:
|-
|-
|962-63
|962-63
| സിസ്ററ൪.പി.എ കൊച്ചുത്രേസ്സ്യ
| സിസ്ററർ.പി.എ കൊച്ചുത്രേസ്സ്യ
|-
|-
|
|
| പി.എം.പീററ൪
| പി.എം.പീററർ
|-
|-
|
|
വരി 118: വരി 119:
|-
|-
|
|
|വി.എൽ.ജോ൪ജ്
|വി.എൽ.ജോർജ്
|-
|-
|
|
|കെ.എം വ൪ഗീസ്
|കെ.എം വർഗീസ്
|-
|-
|
|
|തോമസ് .ജെ .കാപ്പ൯
|തോമസ് .ജെ .കാപ്പൻ
|-
|-
|
|
|കെ.സി.ജോ൪ജ്
|കെ.സി.ജോർജ്
|-
|-
|
|
വരി 136: വരി 137:
|-
|-
|
|
| ജോയി ജോ൪ജ്
| ജോയി ജോർജ്
|-
|-
|
|
വരി 175: വരി 176:


==വഴികാട്ടി==
==വഴികാട്ടി==
[[Google map]]
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* SH 43 ന് തൊട്ട്  കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ കോടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
* SH 43 ന് തൊട്ട്  കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ കോടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
 
----
 
{{Slippymap|lat= 9.949016000357846|lon= 76.76477908296731|zoom=16|width=800|height=400|marker=yes}}
{{#multimaps: 9.949016000357846, 76.76477908296731| width=600px | zoom=13 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്.എം.എച്ച്.എസ്_കോടിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്