"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 83: | വരി 83: | ||
[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]<br> | [[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]<br> | ||
[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]<br> | [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]<br> | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
<font color="black"> | <font color="black"> | ||
എസ്.എം.സി. ചെയർമാനായി ചിഞ്ജുവിനെയുംപി റ്റി എ പ്രസിഡൻറിയി ജ്യോതി കുമാറിനെയും തെരഞ്ഞടുത്തു. മദർ പി.ടി.എ - സ്മിത, | എസ്.എം.സി. ചെയർമാനായി ചിഞ്ജുവിനെയുംപി റ്റി എ പ്രസിഡൻറിയി ജ്യോതി കുമാറിനെയും തെരഞ്ഞടുത്തു. മദർ പി.ടി.എ - സ്മിത, | ||
പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ. | പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
{| class="wikitable mw-collapsible mw-collapsed" | |+ | ||
! | !പേര് | ||
!കാലഘട്ടം | |||
|- | |- | ||
|തുളസീ ദാസൻ | |തുളസീ ദാസൻ | ||
| | |2013 | ||
| | |- | ||
|വിജയലക്ഷ്മി | |||
|2013-14 | |||
|- | |- | ||
|മധുസൂദനൻ നായർ | |||
|2014-15 | |||
|മധുസൂദനൻ നായർ | |||
|2014-15 | |||
|- | |- | ||
|മായ | |മായ | ||
|2015 | |2015 | ||
|- | |- | ||
|അംബിക.പി | |അംബിക.പി | ||
|2015-16 | |2015-16 | ||
|- | |- | ||
|അനിത.റ്റി.എം | |അനിത.റ്റി.എം | ||
|2016-17 | |2016-17 | ||
|- | |- | ||
|ഇന്ദിരഅമ്മ | |ഇന്ദിരഅമ്മ | ||
|2017-2020 | |2017-2020 | ||
|- | |- | ||
|നിർമ്മല ഡി പി | |നിർമ്മല ഡി പി | ||
|2020-21 | |2020-21 | ||
|- | |- | ||
|ജി അനിൽ കുമാർ | |ജി അനിൽ കുമാർ | ||
|2021- | | 2021- | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==ചിത്രശാല== | |||
==[[ | വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ [[ജി.എച്ച്.എസ്. പോങ്ങനാട്/ചിത്രശാല|ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട് | |||
*ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട് | |||
{{Slippymap|lat= 8.78328|lon=76.84546|zoom=16|width=800|height=400|marker=yes}} | |||
ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട് | |||
{| | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. പോങ്ങനാട് | |
---|---|
വിലാസം | |
പോങ്ങനാട് ഗവണ്മെന്റ് ഹൈ സ്കൂൾ പോങ്ങനാട് ,പോങ്ങനാട് , പോങ്ങനാട് പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0470 2651770 |
ഇമെയിൽ | ghsponganad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42084 (സമേതം) |
യുഡൈസ് കോഡ് | 32140500307 |
വിക്കിഡാറ്റ | Q64035207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 386 |
പെൺകുട്ടികൾ | 354 |
ആകെ വിദ്യാർത്ഥികൾ | 740 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി അനിൽകുമാർ |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിനു ഡി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ പോങ്ങനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.
ചരിത്രം
1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു.2013ൽ ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം
ഹൈടെക്ക് ക്ലാസ് റും
വായനശാല
ഗണിതലാബ്
ആഡിറ്റോറിയം
സ്കൂൾബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
നേർക്കാഴ്ച
ജൂനിയർ റെഡ്ക്രോസ്
ലിറ്റിൽകൈറ്റ്സ്
മാനേജ്മെന്റ്
എസ്.എം.സി. ചെയർമാനായി ചിഞ്ജുവിനെയുംപി റ്റി എ പ്രസിഡൻറിയി ജ്യോതി കുമാറിനെയും തെരഞ്ഞടുത്തു. മദർ പി.ടി.എ - സ്മിത, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ.
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
തുളസീ ദാസൻ | 2013 |
വിജയലക്ഷ്മി | 2013-14 |
മധുസൂദനൻ നായർ | 2014-15 |
മായ | 2015 |
അംബിക.പി | 2015-16 |
അനിത.റ്റി.എം | 2016-17 |
ഇന്ദിരഅമ്മ | 2017-2020 |
നിർമ്മല ഡി പി | 2020-21 |
ജി അനിൽ കുമാർ | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട്
- ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട്
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42084
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ