"വി വി എച്ച് എസ്സ് എസ്സ് പോരേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vhsporedom (സംവാദം | സംഭാവനകൾ) |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=258 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=332 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=590 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=411 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=411 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=711 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=171 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=171 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=61 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=232 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ബിജു അർജുൻ | |പ്രിൻസിപ്പൽ=ബിജു അർജുൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സോജു ഡാനിയൽ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സോജു ഡാനിയൽ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= പുഷ്പ എ.എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീ നസീം അമ്പലത്തിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി മുംതാസ് എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=40022vvhssporedom.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=40022vvhsslogo.jpeg | ||
|logo_size= | |logo_size=80px | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
{{SSKSchool|year=2024-25,2025-26}} | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
'''പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു.1994-ൽ ശ്രീ കലഞ്ഞൂർ മധു അവർകൾ ഈ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.''' | |||
== | == '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' == | ||
*'''സ്കൗട്ട് & ഗൈഡ് (HS & HSS)''' | |||
* '''ജൂനിയർ റെഡ്ക്രോസ് (JRC) (HS)''' | |||
* '''സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) (HS)''' | |||
* '''ലിറ്റിൽ കൈറ്റ്സ് (HS)''' | |||
* '''നാഷണൽ കേഡറ്റ് കോർപ്സ് (NCC) (HSS & VHSE)''' | |||
* '''നാഷണൽ സർവീസ് സ്കീം (NSS)(HSS & VHSE)''' | |||
* '''എക്കോ ക്ലബ്ബ് (HS)''' | |||
* '''വിദ്യാരംഗം കലാസാഹിത്യ വേദി (HS)''' | |||
* '''സീഡ് യൂണിറ്റ് (HS)''' | |||
* '''നല്ലപാഠം യൂണിറ്റ് (HS & HSS)''' | |||
* '''ടീൻസ് ക്ലബ്ബ് (HS)''' | |||
* '''എനർജി ക്ലബ്ബ് (HS)''' | |||
* '''ASAP (HSS & VHSE)''' | |||
* '''ടൂറിസം ക്ലബ്ബ് (HSS & VHSE)''' | |||
* '''സൗഹൃദ ക്ലബ്ബ് (HSS)''' | |||
* '''കരിയർ ഗൈഡൻസ് & കൗൺസലിംഗ് (HSS & VHSE)''' | |||
* '''അഡോളസൻസ് ക്ലബ്ബ് (HSS & VHSE)''' | |||
* '''കരുത്ത് (HSS)''' | |||
== മാനേജ്‍മെന്റ്== | == '''മാനേജ്‍മെന്റ്'''== | ||
പോരേടം ബദറുദീൻ ആണ് | '''ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കൂളിൻ്റെ ഇപ്പോഴത്തെ മാനേജർ .''' | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ | '''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :''' | ||
*ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്, | |||
*ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള, | |||
*ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ, | |||
*ശ്രീമതി ഡി.ചന്ദ്രമതി അമ്മ, | |||
*ശ്രീമതി എൻ.വത്സലകുമാരി, | |||
*ശ്രീമതി കെ.ജി.ലളിതകുമാരി, | |||
*ശ്രീമതി എം.ഗീത, | |||
*ശ്രീമതി ബി.രമാദേവി, | |||
*ശ്രീ എം.എസ്.റംലി | |||
'''മുൻ പ്രിൻസിപ്പാൾമാർ:''' | |||
'''VHSE വിഭാഗം:''' | |||
*ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്, | |||
*ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള, | |||
*ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ, | |||
*ശ്രീമതി ഡി.ചന്ദ്രമതി അമ്മ, | |||
*ശ്രീമതി എൻ.വത്സലകുമാരി, | |||
*ശ്രീമതി ബി.അനുരാധ, | |||
*ശ്രീ പി.ശ്രീരാജ് | |||
'''ഹയർ സെക്കൻ്ററി വിഭാഗം:''' | |||
*ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള, | |||
*ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ, | |||
*ശ്രീ കെ.പ്രകാശ് കുമാർ | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ= | |||
* '''Dr.Vishal.R.B''' | |||
* '''Dr.Vinayakan R.B''' | |||
* '''Dr.Ruby Raheel .Y.C''' | |||
* '''Aravind''' | |||
* '''Husna (MSc Chemistry 1st rank from Kerala university -2025)'''<br /> | |||
=='''വഴികാട്ടി'''== | |||
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | |||
{{Slippymap|lat= 8.855686|lon=76.844153 |zoom=16|width=800|height=400|marker=yes}} | |||
==വഴികാട്ടി== | |||
ചടയമംഗലം | |||
{{ | |||