"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64522000 | |വിക്കിഡാറ്റ ക്യു ഐഡി=Q64522000 | ||
|യുഡൈസ് കോഡ്=32030200913 | |യുഡൈസ് കോഡ്=32030200913 | ||
|സ്ഥാപിതവർഷം=1968 | |സ്ഥാപിതവർഷം=1968 | ||
|പോസ്റ്റോഫീസ്=മാണ്ടാട് | |പോസ്റ്റോഫീസ്=മാണ്ടാട് | ||
|പിൻ കോഡ്=673122 | |പിൻ കോഡ്=673122 | ||
|സ്കൂൾ ഫോൺ=04936 231100 | |സ്കൂൾ ഫോൺ=04936 231100 | ||
|സ്കൂൾ ഇമെയിൽ=wovhssmuttil@gmail.com | |സ്കൂൾ ഇമെയിൽ=wovhssmuttil@gmail.com | ||
|ഉപജില്ല=സുൽത്താൻ ബത്തേരി | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുട്ടിൽ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =മുട്ടിൽ പഞ്ചായത്ത് | ||
| വരി 28: | വരി 24: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ3 | |പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|സ്കൂൾ തലം=8 മുതൽ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=476 | |ആൺകുട്ടികളുടെ എണ്ണം 1-10=476 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=455 | |പെൺകുട്ടികളുടെ എണ്ണം 1-10=455 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1122 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=100 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=100 | ||
|പ്രിൻസിപ്പൽ=അൻവർ ഗൗസ് | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിനുമോൾ ജോസ് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിനുമോൾ ജോസ് | ||
|പ്രധാന അദ്ധ്യാപിക=ശ്രീജ പി. | |||
|പ്രധാന അദ്ധ്യാപിക= | |പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് കൊട്ടാരം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റജി | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=15024.png | |സ്കൂൾ ചിത്രം=15024.png | ||
|size=350px | |size=350px | ||
| വരി 59: | വരി 45: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 69: | വരി 56: | ||
[[പ്രമാണം:15024-pvs2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|'''സ്കൂൾതല പ്രവേശനോത്സവം2023-24''']] | [[പ്രമാണം:15024-pvs2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|'''സ്കൂൾതല പ്രവേശനോത്സവം2023-24''']] | ||
2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വിദ്യാലയ മുറ്റത്ത് വെച്ച് ഉദ്ഘാടന ചടങ്ങോട് കൂടി ആരംഭിച്ചു. പത്തുമണിക്ക് നടന്ന പൊതു അസംബ്ലിയിൽ സ്ഥാപന മേധാവികളായ പി വി മൊയ്തു സാർ, പി ജലീൽ സാർ, ബിനുമോൾ ജോസ് ടീച്ചർ ,പിടിഎ പ്രസിഡൻറ് എംപി ഫൈസൽ ,വൈസ് പ്രസിഡൻറ് കക്കടത്ത് അഷ്റഫ് എന്നിവർ പങ്കെടുത്തു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം|കൂടുതലറിയാം]] | |||
2023_24 | |||
== സ്കോളേഴ്സ് മീറ്റ് == | == സ്കോളേഴ്സ് മീറ്റ് == | ||
2020 21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 77 ഫുൾ എ പ്ലസ് അടക്കം 100% വിജയം നേടി. വിജയികളെ ആദരിക്കുന്നതിനു വേണ്ടി സ്കോളേഴ്സ് മീറ്റ് ഗൂഗിളിലൂടെ നടത്തി. ഹെഡ്മാസ്റ്റർ മൊയ്തു സാർ സ്വാഗതമാശംസിച്ചു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/സ്കോളേഴ്സ് മീറ്റ്|കൂടുതലറിയാൻ]] | 2020 21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 77 ഫുൾ എ പ്ലസ് അടക്കം 100% വിജയം നേടി. വിജയികളെ ആദരിക്കുന്നതിനു വേണ്ടി സ്കോളേഴ്സ് മീറ്റ് ഗൂഗിളിലൂടെ നടത്തി. ഹെഡ്മാസ്റ്റർ മൊയ്തു സാർ സ്വാഗതമാശംസിച്ചു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/സ്കോളേഴ്സ് മീറ്റ്|കൂടുതലറിയാൻ]] | ||
| വരി 108: | വരി 89: | ||
സ്റ്റാർ ക്ലബ്ബ് പദ്ധതി.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ|കൂടുതലറിയാൻ]] | സ്റ്റാർ ക്ലബ്ബ് പദ്ധതി.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ|കൂടുതലറിയാൻ]] | ||
[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
== മാനേജ്മെൻറ് == | == മാനേജ്മെൻറ് == | ||
മാനേജ൪ : | മാനേജ൪ : കെ. കെ. അഹമ്മദ് ഹാജി | ||
പ്രധാന അദ്ധ്യാപിക : ശ്രീജ പി. | |||
പി.ടി.എ പ്രസിഡണ്ട് : അഷ്റഫ് കൊട്ടാരം | |||
എം.പി.ടി.എ പ്രസിഡണ്ട് : റജി | |||
== [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ അധ്യാപക൪|അധ്യാപക൪]] == | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 162: | വരി 116: | ||
കോഴിക്കോട്- മൈസൂർ ദേശീയപാത 212 ന് അരികിൽ മുട്ടിൽ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ........ | കോഴിക്കോട്- മൈസൂർ ദേശീയപാത 212 ന് അരികിൽ മുട്ടിൽ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ........ | ||
{{ | {{Slippymap|lat= 11.63351|lon=76.11848 |zoom=16|width=800|height=400|marker=yes}} | ||
20:15, 25 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ മുട്ടിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
| ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ | |
|---|---|
| വിലാസം | |
മുട്ടിൽ മാണ്ടാട് പി.ഒ. , 673122 , വയനാട് ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 04936 231100 |
| ഇമെയിൽ | wovhssmuttil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15024 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12065 |
| വി എച്ച് എസ് എസ് കോഡ് | 912005 |
| യുഡൈസ് കോഡ് | 32030200913 |
| വിക്കിഡാറ്റ | Q64522000 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുട്ടിൽ പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 476 |
| പെൺകുട്ടികൾ | 455 |
| ആകെ വിദ്യാർത്ഥികൾ | 1122 |
| അദ്ധ്യാപകർ | 40 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 102 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 100 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അൻവർ ഗൗസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിനുമോൾ ജോസ് |
| പ്രധാന അദ്ധ്യാപിക | ശ്രീജ പി. |
| പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് കൊട്ടാരം |
| എം.പി.ടി.എ. പ്രസിഡണ്ട് | റജി |
| അവസാനം തിരുത്തിയത് | |
| 25-11-2025 | 15024 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ആയി WOVHSS MUTTIL മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടുതലറിയാൻ
സ്കൂൾതല പ്രവേശനോത്സവം
2023_24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് വിദ്യാലയ മുറ്റത്ത് വെച്ച് ഉദ്ഘാടന ചടങ്ങോട് കൂടി ആരംഭിച്ചു. പത്തുമണിക്ക് നടന്ന പൊതു അസംബ്ലിയിൽ സ്ഥാപന മേധാവികളായ പി വി മൊയ്തു സാർ, പി ജലീൽ സാർ, ബിനുമോൾ ജോസ് ടീച്ചർ ,പിടിഎ പ്രസിഡൻറ് എംപി ഫൈസൽ ,വൈസ് പ്രസിഡൻറ് കക്കടത്ത് അഷ്റഫ് എന്നിവർ പങ്കെടുത്തു. കൂടുതലറിയാം
സ്കോളേഴ്സ് മീറ്റ്
2020 21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയം 77 ഫുൾ എ പ്ലസ് അടക്കം 100% വിജയം നേടി. വിജയികളെ ആദരിക്കുന്നതിനു വേണ്ടി സ്കോളേഴ്സ് മീറ്റ് ഗൂഗിളിലൂടെ നടത്തി. ഹെഡ്മാസ്റ്റർ മൊയ്തു സാർ സ്വാഗതമാശംസിച്ചു. കൂടുതലറിയാൻ
ഉച്ചഭക്ഷണ പദ്ധതി -
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി -
ആധുനിക രീതിയിൽ 150 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല.കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി, സ്കൗട്ട്& ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. കൂടുതലറിയാൻ
ദിനാചരണങ്ങൾ
ഓരോ ദിനവും കുട്ടികൾക്ക് ഓരോ പുതിയ അറിവുകൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ നടത്തിവരുന്നു. കൂടുതലറിയാൻ
ക്വിസ്
2021 22 അധ്യയനവർഷത്തിലേക്ക് വിവിധ ക്വിസ് മത്സരങ്ങൾക്ക് വിദ്യാർഥികളെ തെരഞ്ഞെടുത്തു .കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
വിദ്യാർത്ഥികളുടെ പഠന- പാഠ്യേതര കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു
സംസ്കൃതം ക്ലബ്ബ്
ഉറുദു ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
അലിഫ് അറബിക് ക്ലബ്ബ്
ഐ. ടി ക്ലബ്ബ്
സ്റ്റാർ ക്ലബ്ബ് പദ്ധതി.കൂടുതലറിയാൻ
മാനേജ്മെൻറ്
മാനേജ൪ : കെ. കെ. അഹമ്മദ് ഹാജി
പ്രധാന അദ്ധ്യാപിക : ശ്രീജ പി.
പി.ടി.എ പ്രസിഡണ്ട് : അഷ്റഫ് കൊട്ടാരം
എം.പി.ടി.എ പ്രസിഡണ്ട് : റജി
അധ്യാപക൪
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജേഷ് (ജില്ലാ മജിസ്ട്രേറ്റ് പാലക്കാടി)
എം.മുഹമ്മദ്(Former Principal ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ)
Dr. HAMNA NAJIYA
വഴികാട്ടി
കോഴിക്കോട്- മൈസൂർ ദേശീയപാത 212 ന് അരികിൽ മുട്ടിൽ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ........