"സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Joseph's H.S. Manathoor}}
{{prettyurl|st.josephshsmanathoor}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{PHSchoolFrame/Header}}
പേര്=സെന്റ് ജോസഫ്സ് എച്ച്.എസ്. മാനത്തൂര്‍|
{{Infobox School  
<br/>
|സ്ഥലപ്പേര്=മാനത്തൂർ
{{Infobox School
|വിദ്യാഭ്യാസ ജില്ല=പാല
സ്ഥലപ്പേര്=പിഴക്|
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=പാലാ|
|സ്കൂൾ കോഡ്=31068
റവന്യൂ ജില്ല=കോട്ടയം|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=31068|
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32101200108
സ്ഥാപിതവര്‍ഷം=1908|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=മാനത്തൂര്‍, പിഴക് പി.ഒ, <br/>കോട്ടയം ജില്ല|
|സ്ഥാപിതമാസം=
പിന്‍ കോഡ്=686 655 |
|സ്ഥാപിതവർഷം=1931
സ്കൂള്‍ ഫോണ്‍=04822261037|
|സ്കൂൾ വിലാസം=
സ്കൂള്‍ ഇമെയില്‍=sjhsmanathoor@rediffmail.com|
|പോസ്റ്റോഫീസ്= പിഴക്
സ്കൂള്‍ വെബ് സൈറ്റ്=http://sjhsmanathoor.webs.com|
|പിൻ കോഡ്=686651
ഉപ ജില്ല=‌രാമപുരം|
|സ്കൂൾ ഫോൺ=0482 261037
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=sjhsmanathoor@gmail.com
ഭരണം വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=രാമപുരം
സ്കൂള്‍ വിഭാഗം=എയിഡഡ്‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=14
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=കോട്ടയം
പഠന വിഭാഗങ്ങള്‍2=U.P. സ്കൂള്‍|
|നിയമസഭാമണ്ഡലം=പാല
പഠന വിഭാഗങ്ങള്‍3=L.P. സ്കൂള്‍|
|താലൂക്ക്=മീനച്ചിൽ
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
ആൺകുട്ടികളുടെ എണ്ണം=188|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=140|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=328|
|പഠന വിഭാഗങ്ങൾ1=LP
അദ്ധ്യാപകരുടെ എണ്ണം=17|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=ശ്രീ. റ്റി.എസ്‌. എബ്രാഹം |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ശ്രീ. ഷാജി സെബാസ്റ്റിയന്‍‍|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=sjhsmanathoor.jpg‎|
|സ്കൂൾ തലം=1 മുതൽ 10 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=102
|വിദ്യാർത്ഥികളുടെ എണ്ണം 1-10=262
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ= ബേബി മൈക്കിൾ
|പി.ടി.. പ്രസിഡണ്ട്=സോണി അലക്സ്
|എം.പി.ടി.. പ്രസിഡണ്ട്=Daliya Jeril
|സ്കൂൾ ചിത്രം=sjhsmanathoor.jpg‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിലാസം, താഴെ School name in English ന് പകരമായി ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ മാനത്തൂര്‍ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. മാനത്തൂര്‍ സെന്റ്‌. ജോസഫ്സ്‌ ഹൈസ്ക്കൂള്‍ എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1968 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. മാനത്തൂർ സെന്റ്‌. ജോസഫ്സ്‌ ഹൈസ്ക്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1968 സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂര്‍ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂള്‍. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ല്‍ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ സ്കൂള്‍ എത്തിനില്‍ക്കുന്നു.
ക്രാന്തദർശികളായ നമ്മുടെ പൂർവ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂർ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂൾ. 1908 ൽ പള്ളിയോടുചേർന്ന്‌ എളിയ നിലയിൽ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-പള്ളിയുടെ സമീപത്തുനിന്നും കൂടുതൽ സൗകര്യാർത്ഥം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ൽ ഇത്‌ ഒരു L.P. സ്കൂളായി. 1937 അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകൾ പൂർത്തിയാവുകയും സ്കൂൾ യു.പി. സ്കൂൾ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂൾ ആയി ഉയർത്തി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ നിർവ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 2006-07 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ട്‌ സ്കൂൾ അതിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണാധ്യായം എഴുതിച്ചേർത്തു. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം നിലനിർത്തി വരുന്നു. 2008 സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിർവ്വഹിച്ചു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ സ്കൂൾ എത്തിനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന്‌ ഏക്കര്‍ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 2 കെട്ടിടങ്ങളിലായി 13 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടര്‍ ലാബും 12 കമ്പ്യൂട്ടറുകളും ഒരു L.C.D. Projector ഉം ഉണ്ട്‌. ലാബില്‍ Broadband Internet  സൗകര്യം ലഭ്യമാണ്‌.
മൂന്ന്‌ ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 2 കെട്ടിടങ്ങളിലായി 13 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 19 കമ്പ്യൂട്ടറുകളും 9 L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet  സൗകര്യം ലഭ്യമാണ്‌.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡിങ്
*  ഗൈഡിങ്
ബുള്‍ ബുള്‍
* scout
ബുൾ ബുൾ
*  റെഡ്‌ ക്രോസ്സ്‌
*  റെഡ്‌ ക്രോസ്സ്‌
*  ക്ലാസ് മാഗസിന്‍
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Maths Club etc.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.
*  NMMS Classes
*  Dance Class,Keyboard Practice,German Language Coaching,IQ Club
*  നവീകരിച്ച വായനാമുറി
*  സയൻസ്,കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ
*  Teens Club,Eco Club
.  ഖൊ-ഖൊ , ഷട്ടിൽ വിഭാഗങ്ങളിൽ പ്രത്യേക കോച്ചിങ്
. ജൈവ പച്ചക്കറിത്തോട്ടം
. '''[[സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച]]'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ.ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ കോട്ടയിലും, ഹെഡ്മാസ്റ്റർ ശ്രീ.ബേബി മൈക്കിളും ആണ്.
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:125px" border="1"
{|class="wikitable" style="text-align:center; width:300px; height:125px" border="1"
|-
|-
വരി 65: വരി 107:
|-
|-
|1997 - 1998
|1997 - 1998
| കെ. എം. സെബാസ്റ്റ്യന്‍
| കെ. എം. സെബാസ്റ്റ്യൻ
|-
|-
|1998 - 2000
|1998 - 2000
വരി 75: വരി 117:
|2003 - 2009
|2003 - 2009
| റവ. സി. ലിസാ ടോം
| റവ. സി. ലിസാ ടോം
|-
|2010 - 2011
| ശ്രീ. റ്റി.എസ്‌. എബ്രാഹം
|-
|2012-2013
|സി ലിൻസി എസ് എച്ച്
|-
|2014-2016
|ശ്രീ.പയസ് കുര്യൻ
|-
|2017-2018
|ശ്രീമതി വത്സമ്മ
|-
|2019-2020
|സി.റ്റീന എസ് എച്ച്
|-
|2021-2022
|ശ്രീമതി ഷാനി ജോൺ
|-
|2023-
|ശ്രീ.ബേബി മൈക്കിൾ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വിവര ശേഖരണം നടക്കുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*  കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ ഹൈവേയിൽ  പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്ത റോഡ് സൈഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ മാനത്തൂര്‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.      
*  
|----
{{Slippymap|lat=9.80942|lon=76.687444|width=600px|zoom=16|width=full|height=400|marker=yes}}  
|}
 
 
|}
|}
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->-->

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. മാനത്തൂർ സെന്റ്‌. ജോസഫ്സ്‌ ഹൈസ്ക്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1968 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ
വിലാസം
മാനത്തൂർ

പിഴക് പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0482 261037
ഇമെയിൽsjhsmanathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31068 (സമേതം)
യുഡൈസ് കോഡ്32101200108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്സോണി അലക്സ്
എം.പി.ടി.എ. പ്രസിഡണ്ട്Daliya Jeril
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ക്രാന്തദർശികളായ നമ്മുടെ പൂർവ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂർ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂൾ. 1908 ൽ പള്ളിയോടുചേർന്ന്‌ എളിയ നിലയിൽ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ൽ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ൽ പള്ളിയുടെ സമീപത്തുനിന്നും കൂടുതൽ സൗകര്യാർത്ഥം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ൽ ഇത്‌ ഒരു L.P. സ്കൂളായി. 1937 ൽ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകൾ പൂർത്തിയാവുകയും സ്കൂൾ യു.പി. സ്കൂൾ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂൾ ആയി ഉയർത്തി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ നിർവ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 2006-07 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ട്‌ സ്കൂൾ അതിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണാധ്യായം എഴുതിച്ചേർത്തു. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം നിലനിർത്തി വരുന്നു. 2008 ൽ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിർവ്വഹിച്ചു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന്‌ ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 2 കെട്ടിടങ്ങളിലായി 13 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 19 കമ്പ്യൂട്ടറുകളും 9 L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡിങ്
  • scout
  • ബുൾ ബുൾ
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.
  • NMMS Classes
  • Dance Class,Keyboard Practice,German Language Coaching,IQ Club
  • നവീകരിച്ച വായനാമുറി
  • സയൻസ്,കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ
  • Teens Club,Eco Club

. ഖൊ-ഖൊ , ഷട്ടിൽ വിഭാഗങ്ങളിൽ പ്രത്യേക കോച്ചിങ് . ജൈവ പച്ചക്കറിത്തോട്ടം . നേർക്കാഴ്ച

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ.ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ കോട്ടയിലും, ഹെഡ്മാസ്റ്റർ ശ്രീ.ബേബി മൈക്കിളും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1994 - 1997 പി. റ്റി. ദേവസ്യ
1997 - 1998 കെ. എം. സെബാസ്റ്റ്യൻ
1998 - 2000 വി. സി. ദേവസ്യ
2000 - 2003 കെ. പി. മാത്യു
2003 - 2009 റവ. സി. ലിസാ ടോം
2010 - 2011 ശ്രീ. റ്റി.എസ്‌. എബ്രാഹം
2012-2013 സി ലിൻസി എസ് എച്ച്
2014-2016 ശ്രീ.പയസ് കുര്യൻ
2017-2018 ശ്രീമതി വത്സമ്മ
2019-2020 സി.റ്റീന എസ് എച്ച്
2021-2022 ശ്രീമതി ഷാനി ജോൺ
2023- ശ്രീ.ബേബി മൈക്കിൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ ഹൈവേയിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്ത റോഡ് സൈഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.