സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/പരിസ്ഥിതി ക്ലബ്ബ്
മാനത്തൂർ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു.എക്കോ ക്ലബും പ്രവർത്തിക്കുന്നുണ്ട്. Dry Day ആചരിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൂളിന് സമീപമുള്ള Waste bin വൃത്തിയാക്കി.Local ആയിട്ടുള്ള ആളുകളുടെ സഹായം ലഭിച്ചു.പ്ലാസ്റ്റിക് മുക്ത കാമ്പസ് ആക്കുന്നതിന് അധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ച് പ്രവർത്തിക്കുന്നു.