സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി നവീകരിച്ചു.കുട്ടികൾക്ക് സൗകര്യപ്രദമായി വായിക്കാൻ ഉള്ള സൗകര്യം ഏർപ്പെടുത്തി.കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു. അന്നേ ദിവസം എഴുത്തുകാരനായ അന്തീനാട് ജോസ് ,സൺഡേ ശാലോം റിപ്പോർട്ടർ ശ്രീ ജോസഫ് കുമ്പുക്കൽ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു വായനയുടെ മഹത്വത്തെക്കുറിച്ച് ഇരുവരും സന്ദേശം നൽകി. പൊന്നാട അണിയിച്ച് അന്തീനാട് ജോസിനെ ആദരിച്ചു.