സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് വിദ്യാലയമായി ചുരുങ്ങിയ നാളിനുള്ളിൽ സെന്റ് ജോസഫ്സ്സ് സ്കൂൾ മാറിക്കഴിഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്ററിന്റേയും മറ്റ് അദ്ധ്യാപകരുടെയും ഒരുമിച്ചുള്ള പ്രവർത്തന ഫലമായി നൂറു ശതമാനം വിജയംകൈവരിക്കാൻ സാധിച്ചു.ജർമ്മൻ ക്ലാസ്സുകൾ സംഘടിപ്പിച്ചത് വലിയ നേടട്ടമായി.കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.