"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20034 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=462
|ആൺകുട്ടികളുടെ എണ്ണം 1-10=462
|പെൺകുട്ടികളുടെ എണ്ണം 5-10=367
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 5-10=829
|വിദ്യാർത്ഥികളുടെ എണ്ണം 1-10=825
|അദ്ധ്യാപകരുടെ എണ്ണം 5-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=   
|പ്രധാന അദ്ധ്യാപിക=   
|പ്രധാന അദ്ധ്യാപകൻ=പി.ശങ്കരനാരായണൻ
|പ്രധാന അദ്ധ്യാപകൻ=പി.ശങ്കരനാരായണൻ
|പി.ടി.എ. പ്രസിഡണ്ട്=ജയശങ്കർ.സി.
|പി.ടി.എ. പ്രസിഡണ്ട്=അജിത് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സനിത.ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം=20034_hss_kattukulam.jpg
|സ്കൂൾ ചിത്രം=20034_hss_kattukulam.jpg
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}{{SSKSchool|year=2024-25}}


== ചരിത്രം==
== ചരിത്രം==
പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തിൽ 1951 ജൂൺ 1 ന് '''ശ്രീ കെ.കെ.കാണൂർ''' എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ '''ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ''' എന്നറിയപ്പെട്ടു.ആ കാലഘട്ടത്തിലെ പ്രഗൽഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു.സ്ഥാപക മാനേജരുടെ മകനായ '''ശ്രീ ഉണ്ണിനാരായണൻ''' ആണ് ഇപ്പോഴത്തെ മാനേജർ.2010-ൽ ഇത്  ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഏകദേശം      കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേററം കാത്തുസൂക്ഷിക്കുന്നു.ശ്രീ കെ.കെ.കാണൂർ എന്ന ക്രാന്തദർശി കാട്ടുകുളത്ത് കൊളുത്തി വെച്ച ഭദ്രദീപത്തിന്റെ രശ്മികൾ കാലത്തിന് വെളിച്ചം പകർന്നു കൊണ്ട് ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു.==
പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തിൽ 1951 ജൂൺ 1 ന് '''ശ്രീ കെ.കെ.കാണൂർ''' എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ '''ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ''' എന്നറിയപ്പെട്ടു.[[എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ചരിത്രം|തുടർന്ന് വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
യു.പി വിഭാഗത്തിൽ 11 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  18ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു. ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി, രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
എൻ.സി.സി.
എസ് .പി.സി
* ജൂനിയർ റെഡ്ക്രോസ്സ്.
* ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
വരി 83: വരി 80:


  [[ചിത്രം:20034 3 .jpg]],
  [[ചിത്രം:20034 3 .jpg]],
സ്‌ഥാപക മാനേജർ
കെ കെ കാണൂർ
=='''മുൻ പ്രധാനാധ്യാപകർ'''==
ശ്രീ. വി.ബാലകൃഷ്ണൻ മാസ്റ്റർ (1951-1985)
ശ്രീമതി. കെ.ആർ.സുലോചന ടീച്ചർ(1985-1988)
ശ്രീ. ടി.പി.രാമൻകുട്ടി മാസ്റ്റർ(1988-2003)
ശ്രീ. കെ.പത്മനാഭൻ മാസ്റ്റർ(2003-2004)
ശ്രീ. എം.പി.സുബ്രഹ്മണ്യൻ മാസ്റ്റർ(2004-2008)
ശ്രീ. വി.ശ്രീധരൻ മാസ്റ്റർ(2008-2009)
ശ്രീ. എം.കാർത്ത്യായനി ടീച്ചർ(2009-2014)
ശ്രീ.പി. ഗോപിനാഥൻ (2014-18)
ടി. ബീന (2018-2022)


== '''സ്‌ഥാപക മാനേജർ ശ്രീ കെ.കെ.കാണൂർ''' ==


==പ്രധാനാദ്ധ്യാപകൻ ==    
== '''പ്രധാനാദ്ധ്യാപകൻ''' ==
പി.ശങ്കരനാരായണൻ
പി.ശങ്കരനാരായണൻ


   
== '''പ്രിൻസിപ്പൽ''' ==
 
 
 
 
== പ്രിൻസിപ്പൽ ==
[[ചിത്രം: K.P.Rajesh.jpg]]
[[ചിത്രം: K.P.Rajesh.jpg]]
കെ പി രാജേഷ്
കെ പി രാജേഷ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ '''പ്രഹ്ലാദ് വടക്കേപ്പാട്''' (റോബോട്ടിക്സ് ശാസ്ത്രജ്ഞൻ)
ശ്രീ '''ജയദേവൻ''' (സാഹിത്യകാരൻ)
ശ്രീ '''മാധവ് രാംദാസ്''' (സിനിമ സംവിധായകൻ)
ശ്രീ '''വേണു പുഞ്ചപ്പാടം'''(ഗണിതാദ്ധ്യാപകൻ)
ശ്രീ '''Dr.സുനിൽ''' (ന്യൂറോളജി വിദഗ്ധൻ)
==മാനേജ്‌മന്റ്& സ്റ്റാഫ് 2017-18 ==
[[ചിത്രം :staff20034.jpg]]
[[ചിത്രം :staff20034.jpg]]
 
=='''പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്'''==
പ്രളയദുരിതത്തിൽ കേരളം വിലപിക്കുമ്പോൾ കാട്ടുകുളം ഹയർസെക്കണ്ടറി സ്കൂളും കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങി.സ്കൂളിലെ കുട്ടികളും സ്റ്റാഫും പി ടി എ യും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്തപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലോറി നിറയെ സാധനങ്ങൾ! വാങ്ങിവെച്ച ഓണക്കോടികൾ കുട്ടികൾ നിറഞ്ഞ മനസ്സോടെയാണ് കൈമാറിയത്.എല്ലാ പ്രായക്കാർക്കുമുള്ള വസ്ത്രങ്ങൾ100 പെട്ടികളിൽ നിറഞ്ഞു.കുട്ടികളുടെ ഡ്രസ്സുകൾ, സാരി,മാക്സി,ചുരിദാർ,പുതപ്പ്,തോർത്ത്,ലുങ്കി,അടിവസ്ത്രങ്ങൾ,സാനിറ്ററി നാപ്കിൻസ്,ശുചീകരണസാമഗ്രികൾ,കേടുവരാത്ത ഭക്ഷണ സാധനങ്ങൾ എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.2000 കുപ്പി കുടിവെള്ളം കുട്ടികൾ സംഘടിപ്പിച്ചു.വിദ്യാലയം നേരിട്ടാണ് തൃശ്ശുർ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ 6 ദുരിതാശ്വാസക്യാമ്പുകളിലേക്കായി സാധനങ്ങൾ എത്തിച്ചത്.വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.തോമസ് മാസ്റ്റർ സാധനങ്ങൾ ഏറ്റുവാങ്ങി.സ്കൂളിലെ എൻ.എസ്.എസ്‍,സ്കൗട്ട് § ഗൈഡ്,സീഡ് ക്ലബ്,ജൂനിയർ റെഡ്ക്രോസ് സംഘാംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജയദേവൻസംഘത്തിന് യാത്രാമംഗളങ്ങൾ നേർന്നു.
[[ചിത്രം:durithaswasam1 20034.jpg]]
[[ചിത്രം:durithaswasam2 20034.jpg]]
                                            [[ചിത്രം:durithaswasam 20034 3.jpg]]
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:10.86653230153212, 76.40802742412602 |zoom=16}}
  {{Slippymap|lat=10.86653230153212|lon= 76.40802742412602 |zoom=16|width=full|height=400|marker=yes}}