"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(m) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=1578 | |പെൺകുട്ടികളുടെ എണ്ണം 1-10=1578 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=44 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിസി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജയ്സൻ കരേപറമ്പിൽ | |പി.ടി.എ. പ്രസിഡണ്ട്=ജയ്സൻ കരേപറമ്പിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷാലറ്റ് റെനി | ||
|സ്കൂൾ ചിത്രം=23027 new photo.jpg | |സ്കൂൾ ചിത്രം=23027 new photo.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''''<big>ആമുഖം</big>''''' == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ - ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.....'''സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വിശുദ്ധ ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങിയതോടെ ജാതിമതഭേദമെന്യേ വിദ്യാഭ്യാസം സാധ്യമായി. | തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന പുരസരം ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ'''. പുണ്യ സ്മൃതികൾ പുളകം കൊള്ളുന്ന ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ദൈവസ്നേഹത്തിന്റെ ഗാഥകൾ പാടി നൂറ്റാണ്ടിൻെറ ചരിത്രവും വഹിച്ചു തലയെടുപ്പയോടെ നിൽക്കുകയാണ്. അനുഗ്രഹ റോസാപ്പൂക്കൾ ചുറ്റിലും വിതറി അരുമയോടെ നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവറിൻേതെന്ന് അഭിമാനത്തോടെ പറയട്ടെ. ചരിത്രം ഒരു താക്കോലാണ്..... ഉള്ളറകളിലേക്ക് കടക്കാനുള്ള താക്കോൽ ......... തിരിച്ചറിവിൻെറ അടരുകൾ ഓരോന്നോരോന്നായി കാണുമ്പോൾ ഇതൊരു ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ് ! വിശുദ്ധ കൊച്ചുത്രേസ്യയുടെ മലർവാടിയിൽ വിദ്യ നുകരാൻ അണയുന്നവർക്ക് വിദ്യയും വിജ്ഞാനവും പകർന്നു് വിശുദ്ധരാക്കുന്ന സുതാര്യമായ ചരിത്രം! ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച നിത്യ വിസ്മയങ്ങളെ നമുക്ക് നോക്കി കാണാം.{{SSKSchool}} | ||
== ''''' <big>ആമുഖം</big>''''' == | |||
<GALLERY>[[പ്രമാണം:23027 TSR 512.jpg|ലഘുചിത്രം]]</GALLERY> | |||
'''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ -നവോത്ഥാനനായകൻ ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.........''' സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വിശുദ്ധ ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങിയതോടെ ജാതിമതഭേദമെന്യേ വിദ്യാഭ്യാസം സാധ്യമായി. | |||
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ. | സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ. | ||
== '''''<big>ചരിത്രം</big>''''' == | == '''''<big>ചരിത്രം</big>''''' == | ||
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. [[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതൽ അറിയാൻ]] | |||
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ | |||
== '''<big>പാഠ്യേതരപ്രവർത്തനങ്ങൾ</big>''' == | == '''<big>പാഠ്യേതരപ്രവർത്തനങ്ങൾ</big>''' == | ||
==== [https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.B5.E0.B5.8D.E0.B4.AF.E0.B4.95.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.95.E0.B4.B8.E0.B4.A8_.E0.B4.95.E0.B5.8B.E0.B4.B4.E0.B5.8D.E0.B4.B8.E0.B5.8D_.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E2.80.8D.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D വ്യക്തിത്വവികസനം] ==== | ==== [https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.B5.E0.B5.8D.E0.B4.AF.E0.B4.95.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.95.E0.B4.B8.E0.B4.A8_.E0.B4.95.E0.B5.8B.E0.B4.B4.E0.B5.8D.E0.B4.B8.E0.B5.8D_.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E2.80.8D.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D വ്യക്തിത്വവികസനം] ==== | ||
'''[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4. | ==== '''[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.AE.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.B5.E0.B5.87.E0.B4.B7.E0.B5.BB_.E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D മോട്ടിവേഷൻ ക്ലാസ്സ്]''' ==== | ||
[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4. | ==== '''[https://schoolwiki.in/%E0%B4%8E%E0%B5%BD._%E0%B4%8E%E0%B4%AB%E0%B5%8D._%E0%B4%B8%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.95.E0.B5.97.E0.B5.BA.E0.B4.B8.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B5.8D കൗൺസിലിങ്ങ്]''' ==== | ||
''' | ==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]''' ==== | ||
''' | ==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/യൂത്ത് ഫെസ്റ്റ്‍വെൽ|യൂത്ത് ഫെസ്റ്റ്‍വെൽ]]''' ==== | ||
''' | ==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സ്കൂൾ എക്സിബിഷൻ|സ്കൂൾ എക്സിബിഷൻ]]''' ==== | ||
'''ക്ലാസ് | ==== '''[[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ക്ലാസ് ലൈബ്രറികൾ|ക്ലാസ് ലൈബ്രറികൾ]]''' ==== | ||
''' | ==== '''ക്ലാസ് മാഗസിൻ''' ==== | ||
[[എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സ് മാഗസിൻ തയ്യാറാക്കി വരുന്നു.]] | |||
''' | ==== '''സീഡ് പ്രവർത്തനം''' ==== | ||
==== ഹലോ ഇംഗ്ലീഷ് ==== | |||
==== കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ==== | |||
==== അബാക്കസ് ==== | |||
== '''എസ് എസ് എൽ സി റിസൽട്ട്''' == | == '''എസ് എസ് എൽ സി റിസൽട്ട്''' == | ||
വരി 107: | വരി 102: | ||
|+ | |+ | ||
!വർഷം | !വർഷം | ||
!പരീക്ഷ | |||
എഴുതിയവർ | |||
!വിജയികൾ | |||
!ശതമാനം | !ശതമാനം | ||
!ഫുൾ എ+ | !ഫുൾ എ+ | ||
വരി 112: | വരി 110: | ||
|- | |- | ||
|2011 | |2011 | ||
| | |328 | ||
| | |327 | ||
| | |99.7% | ||
|13 | |||
|7 | |||
|- | |- | ||
|2012 | |2012 | ||
| | |309 | ||
| | |307 | ||
| | |99.4% | ||
|21 | |||
|7 | |||
|- | |- | ||
|2013 | |2013 | ||
|321 | |||
|321 | |||
|100% | |100% | ||
| | |16 | ||
| | |9 | ||
|- | |- | ||
|2014 | |2014 | ||
|319 | |||
|319 | |||
|100% | |100% | ||
| | |16 | ||
| | |18 | ||
|- | |- | ||
|2015 | |2015 | ||
|337 | |||
|337 | |||
|100% | |100% | ||
| | |19 | ||
| | |24 | ||
|- | |- | ||
|2016 | |2016 | ||
|382 | |||
|382 | |||
|100% | |100% | ||
| | |39 | ||
| | |28 | ||
|- | |- | ||
|2017 | |2017 | ||
| | |318 | ||
| | |316 | ||
| | |99.4% | ||
|27 | |||
|33 | |||
|- | |- | ||
|2018 | |2018 | ||
|297 | |||
|297 | |||
|100% | |100% | ||
| | |50 | ||
| | |45 | ||
|- | |- | ||
|2019 | |2019 | ||
|304 | |||
|304 | |||
|100% | |100% | ||
| | |58 | ||
| | |29 | ||
|- | |- | ||
|2020 | |2020 | ||
|303 | |||
|303 | |||
|100% | |||
|58 | |||
|28 | |||
|- | |||
|2021 | |||
|297 | |||
|297 | |||
|100% | |100% | ||
|206 | |206 | ||
|44 | |44 | ||
|- | |- | ||
| | |2022 | ||
|291 | |||
|291 | |||
|100% | |100% | ||
|100 | |100 | ||
|33 | |33 | ||
|- | |- | ||
| | |2023 | ||
| | |282 | ||
| | |282 | ||
| | |100% | ||
|86 | |||
|24 | |||
|- | |||
|2024 | |||
|289 | |||
|289 | |||
|100% | |||
|95 | |||
|25 | |||
|} | |} | ||
=='''സ്കൂൾ പ്രതിഭകൾ'''== | =='''സ്കൂൾ പ്രതിഭകൾ'''== | ||
* ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ | * ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി രണ്ടാം സമ്മാനം നേടി. | ||
* ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി. | * ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി. | ||
* ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ സന സുരേഷും ഹിന്ദി ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും രണ്ടാം സ്ഥാനം നേടുകയുണ്ടായി. | * ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ സന സുരേഷും ഹിന്ദി ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും രണ്ടാം സ്ഥാനം നേടുകയുണ്ടായി. | ||
വരി 182: | വരി 218: | ||
== '''സാമൂഹ്യമാധ്യമ രംഗത്ത്''' == | == '''സാമൂഹ്യമാധ്യമ രംഗത്ത്''' == | ||
[[പ്രമാണം:23027 TSR 512.jpg|ലഘുചിത്രം]] | |||
[https://littlefloweririnjalakuda.com/ വെബ് സൈറ്റ്] | [https://littlefloweririnjalakuda.com/ വെബ് സൈറ്റ്] | ||
വരി 189: | വരി 226: | ||
[https://littlefloweririnjalakuda.com/blog.php ബ്ലോഗ്] | [https://littlefloweririnjalakuda.com/blog.php ബ്ലോഗ്] | ||
[https:// lfchs.irinjalakuda.org ഇൻസ്റ്റഗ്രാം] | |||
[https:// lfchs.irinjalakuda.org ടെലഗ്രാം] | |||
[https://lfchssirinjalakuda@yahoo.com ഇമെയിൽ] | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
വരി 199: | വരി 242: | ||
|1935-1965 | |1935-1965 | ||
| സി.സെലിൻ | | സി.സെലിൻ | ||
| | |[[പ്രമാണം:23027 TSR 501.jpg|ലഘുചിത്രം|70x70px]] | ||
|- | |- | ||
|1965-1969 | |1965-1969 | ||
| സി.ഡൊമിറ്റില്ല | | സി.ഡൊമിറ്റില്ല | ||
| | |[[പ്രമാണം:23027 TSR 502.jpg|ലഘുചിത്രം|75x75ബിന്ദു]] | ||
|- | |- | ||
|1969-1971 | |1969-1971 | ||
|സി.അബ്രഹാം | |സി.അബ്രഹാം | ||
| | |[[പ്രമാണം:23027 TSR 503.jpg|ലഘുചിത്രം|82x82px]] | ||
|- | |||
|1971-1978 | |||
|സി ക്ലെരിസ്സ | |||
|[[പ്രമാണം:23027 TSR 504.jpg|ലഘുചിത്രം|75x75px]] | |||
|- | |- | ||
|1978-1984 | |1978-1984 | ||
|സി.മേരിജസ്റ്റിൻ | |സി.മേരിജസ്റ്റിൻ | ||
| | |[[പ്രമാണം:23027 TSR 505.jpg|ലഘുചിത്രം|74x74ബിന്ദു]] | ||
|- | |- | ||
|1984-1995 | |1984-1995 | ||
|സി.മേഴ്സി | |സി.മേഴ്സി | ||
| | |[[പ്രമാണം:23027 TSR 506.jpg|ലഘുചിത്രം|74x74ബിന്ദു]] | ||
|- | |- | ||
|1995-2001 | |1995-2001 | ||
|സി.ജോസ്റിറ്റ | |സി.ജോസ്റിറ്റ | ||
| | |[[പ്രമാണം:23027 TSR 507.jpg|ലഘുചിത്രം|70x70ബിന്ദു]] | ||
|- | |- | ||
|2001-2003 | |2001-2003 | ||
|സി.മേഴ്സീന | |സി.മേഴ്സീന | ||
| | |[[പ്രമാണം:23027 TSR 508.jpg|ലഘുചിത്രം|79x79ബിന്ദു]] | ||
|- | |- | ||
|2003-2006 | |2003-2006 | ||
|സി.ദീപ്തി | |സി.ദീപ്തി | ||
| | |[[പ്രമാണം:23027 TSR 509.jpg|ലഘുചിത്രം|79x79ബിന്ദു]] | ||
|- | |- | ||
|2006-2011 | |2006-2011 | ||
|സി.ആൻമരിയ | |സി.ആൻമരിയ | ||
| | |[[പ്രമാണം:23027 TSR 510.jpg|ലഘുചിത്രം|78x78px]] | ||
|- | |- | ||
|2011-2015 | |2011-2015 | ||
|സി.ഫ്ലോറൻസ് | |സി.ഫ്ലോറൻസ് | ||
| | |[[പ്രമാണം:23027 TSR 511.jpg|ലഘുചിത്രം|63x63ബിന്ദു]] | ||
|- | |- | ||
|2015-2021 | |2015-2021 | ||
|സി റോസ്ലറ്റ് | |സി റോസ്ലറ്റ് | ||
| | |[[പ്രമാണം:Sr.Roselet CMC.jpg|ലഘുചിത്രം|67x67ബിന്ദു]] | ||
|- | |- | ||
|2021- | |2021-2023 | ||
|സി .മേബിൾ | |സി .മേബിൾ | ||
| | |[[പ്രമാണം:339372402 773410200818972 2581390203919472051 n.jpg|ലഘുചിത്രം|104x104ബിന്ദു]] | ||
|- | |- | ||
|2023- | |||
|സി.നവീന | |||
|[[പ്രമാണം:338936560 554415713219409 1204577198747026102 n-removebg-preview(1).png|ലഘുചിത്രം|95x95ബിന്ദു]] | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1കെ രേഖ (ഷോർട്ട് സ്റ്റോറി റൈറ്റർ/ ജേർണലിസ്‍റ്റ്) | |||
2 ജയന്തി ദേവരാജ് കഥകളി ആർട്ടിസ്ററ് | |||
3 കവിത ബാലകൃഷ്‌ണൻ (ആർട്ടിക് ക്രിട്ടിക് കവയത്രി പെയിന്റർ ലെക്ച്ചർ) | |||
4 രമ്യ ആർ മേനോൻ (ആക്ടർ ഡാൻസർ അസ്സി. ഡയറക്ടർ സിംഗർ യോഗ ട്രെയിനർ ) | |||
5 സോണിയ ഗിരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഇരിഞ്ഞാലക്കുട | |||
6 ആശ സുരേഷ് നായർ സോപാനസംഗീതം ആർട്ടിസ്ററ് | |||
7 അനുപമ സുരേഷ് കുമാർ മോഹിനിയാട്ടം ആർട്ടിസ്ററ് | |||
8 ഡോ. നിധി എസ് മേനോൻ അക്കാദമിഷ്യൻ / ഡ്രമ്മിങ് ആർട്ടിസ്ററ് /ഡാൻസർ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 257: | വരി 321: | ||
കോഴിക്കോട് കൊടുങ്ങല്ലൂർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു. | കോഴിക്കോട് കൊടുങ്ങല്ലൂർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=10.347025921435238|lon=76.21445343693355|zoom=18|width=full|height=400|marker=yes}}}} | ||
<!--visbot verified-chils->-->|} | <!--visbot verified-chils->-->|} |
10:37, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0480 2826372 |
ഇമെയിൽ | lfchssirinjalakuda@yahoo.com |
വെബ്‍സൈറ്റ് | www.Lfchssirinjalakuda.org |
കോഡുകൾ | |
സ്കൂൾ കോഡ് | 23027 (സമേതം) |
യുഡൈസ് കോഡ് | 32070700706 |
വിക്കിഡാറ്റ | Q64089573 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1578 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജയ്സൻ കരേപറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാലറ്റ് റെനി |
അവസാനം തിരുത്തിയത് | |
13-11-2024 | 23027 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന പുരസരം ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ. പുണ്യ സ്മൃതികൾ പുളകം കൊള്ളുന്ന ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ദൈവസ്നേഹത്തിന്റെ ഗാഥകൾ പാടി നൂറ്റാണ്ടിൻെറ ചരിത്രവും വഹിച്ചു തലയെടുപ്പയോടെ നിൽക്കുകയാണ്. അനുഗ്രഹ റോസാപ്പൂക്കൾ ചുറ്റിലും വിതറി അരുമയോടെ നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവറിൻേതെന്ന് അഭിമാനത്തോടെ പറയട്ടെ. ചരിത്രം ഒരു താക്കോലാണ്..... ഉള്ളറകളിലേക്ക് കടക്കാനുള്ള താക്കോൽ ......... തിരിച്ചറിവിൻെറ അടരുകൾ ഓരോന്നോരോന്നായി കാണുമ്പോൾ ഇതൊരു ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ് ! വിശുദ്ധ കൊച്ചുത്രേസ്യയുടെ മലർവാടിയിൽ വിദ്യ നുകരാൻ അണയുന്നവർക്ക് വിദ്യയും വിജ്ഞാനവും പകർന്നു് വിശുദ്ധരാക്കുന്ന സുതാര്യമായ ചരിത്രം! ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച നിത്യ വിസ്മയങ്ങളെ നമുക്ക് നോക്കി കാണാം.
ആമുഖം
ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ -നവോത്ഥാനനായകൻ ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം......... സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വിശുദ്ധ ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങിയതോടെ ജാതിമതഭേദമെന്യേ വിദ്യാഭ്യാസം സാധ്യമായി.
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.
ചരിത്രം
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. കൂടുതൽ അറിയാൻ
പാഠ്യേതരപ്രവർത്തനങ്ങൾ
വ്യക്തിത്വവികസനം
മോട്ടിവേഷൻ ക്ലാസ്സ്
കൗൺസിലിങ്ങ്
ദിനാചരണങ്ങൾ
യൂത്ത് ഫെസ്റ്റ്‍വെൽ
സ്കൂൾ എക്സിബിഷൻ
ക്ലാസ് ലൈബ്രറികൾ
ക്ലാസ് മാഗസിൻ
എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സ് മാഗസിൻ തയ്യാറാക്കി വരുന്നു.
സീഡ് പ്രവർത്തനം
ഹലോ ഇംഗ്ലീഷ്
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
അബാക്കസ്
എസ് എസ് എൽ സി റിസൽട്ട്
വർഷം | പരീക്ഷ
എഴുതിയവർ |
വിജയികൾ | ശതമാനം | ഫുൾ എ+ | 9 എ+ |
---|---|---|---|---|---|
2011 | 328 | 327 | 99.7% | 13 | 7 |
2012 | 309 | 307 | 99.4% | 21 | 7 |
2013 | 321 | 321 | 100% | 16 | 9 |
2014 | 319 | 319 | 100% | 16 | 18 |
2015 | 337 | 337 | 100% | 19 | 24 |
2016 | 382 | 382 | 100% | 39 | 28 |
2017 | 318 | 316 | 99.4% | 27 | 33 |
2018 | 297 | 297 | 100% | 50 | 45 |
2019 | 304 | 304 | 100% | 58 | 29 |
2020 | 303 | 303 | 100% | 58 | 28 |
2021 | 297 | 297 | 100% | 206 | 44 |
2022 | 291 | 291 | 100% | 100 | 33 |
2023 | 282 | 282 | 100% | 86 | 24 |
2024 | 289 | 289 | 100% | 95 | 25 |
സ്കൂൾ പ്രതിഭകൾ
- ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി രണ്ടാം സമ്മാനം നേടി.
- ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി.
- ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ സന സുരേഷും ഹിന്ദി ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും രണ്ടാം സ്ഥാനം നേടുകയുണ്ടായി.
- ഇരിങ്ങാലക്കുട ഗേള്സ് സ്കൂളിൽ നടന്ന സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ടിംന ആറ്റ്ലി നാലാം സ്ഥാനം കരസ്ഥമാക്കി.
- താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം നേടി
- ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി
- ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.
സാമൂഹ്യമാധ്യമ രംഗത്ത്
മാനേജ്മെന്റ്
കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിഞ്ഞാലക്കുടയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ് .
മുൻ സാരഥികൾ
ലിറ്റിൽ ഫ്ലവർ സ്ക്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അർപ്പണ ബോധത്തോടും ആത്മാർത്ഥതയോടും കൂടെ ഈ വിദ്യാക്ഷേത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ നാളിതു വരെ ഇവിടെ ഭരണ സാന്നിധ്യം വഹിച്ച ഹെഡ്മിസ്ട്രസുമാരുടേയും ,അധ്യാപകരുടേയും അനധ്യാപകരുടേയും കരുത്തായി ഒപ്പം നിന്ന പി.ടി.എയുടേയും പ്രവർത്തനങ്ങൾ നിസ്തുലങ്ങളാണ് . ഇവരുടെ പ്രയത്നത്തിന്റെ തണലിൽ വളർന്ന് ഇന്ന് ഒരു വൻ വൃക്ഷമായി പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന എൽ.എഫ് സ്ക്കൂളിലെ ഭരണ സാന്നിധ്യം വഹിച്ചവർ ..
1935-1965 | സി.സെലിൻ | |
1965-1969 | സി.ഡൊമിറ്റില്ല | |
1969-1971 | സി.അബ്രഹാം | |
1971-1978 | സി ക്ലെരിസ്സ | |
1978-1984 | സി.മേരിജസ്റ്റിൻ | |
1984-1995 | സി.മേഴ്സി | |
1995-2001 | സി.ജോസ്റിറ്റ | |
2001-2003 | സി.മേഴ്സീന | |
2003-2006 | സി.ദീപ്തി | |
2006-2011 | സി.ആൻമരിയ | |
2011-2015 | സി.ഫ്ലോറൻസ് | |
2015-2021 | സി റോസ്ലറ്റ് | |
2021-2023 | സി .മേബിൾ | |
2023- | സി.നവീന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1കെ രേഖ (ഷോർട്ട് സ്റ്റോറി റൈറ്റർ/ ജേർണലിസ്‍റ്റ്)
2 ജയന്തി ദേവരാജ് കഥകളി ആർട്ടിസ്ററ്
3 കവിത ബാലകൃഷ്‌ണൻ (ആർട്ടിക് ക്രിട്ടിക് കവയത്രി പെയിന്റർ ലെക്ച്ചർ)
4 രമ്യ ആർ മേനോൻ (ആക്ടർ ഡാൻസർ അസ്സി. ഡയറക്ടർ സിംഗർ യോഗ ട്രെയിനർ )
5 സോണിയ ഗിരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഇരിഞ്ഞാലക്കുട
6 ആശ സുരേഷ് നായർ സോപാനസംഗീതം ആർട്ടിസ്ററ്
7 അനുപമ സുരേഷ് കുമാർ മോഹിനിയാട്ടം ആർട്ടിസ്ററ്
8 ഡോ. നിധി എസ് മേനോൻ അക്കാദമിഷ്യൻ / ഡ്രമ്മിങ് ആർട്ടിസ്ററ് /ഡാൻസർ)
വഴികാട്ടി
എറണാകുളം തൃശ്ശൂർ ഹൈവേയിൽ പോട്ട ജംഗ്ഷനിൽ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ കൊടുങ്ങല്ലൂർ മെയിൻ റോഡിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
കോഴിക്കോട് കൊടുങ്ങല്ലൂർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു.
}}
|}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23027
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ