"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 218 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Perakamanna}}
{{Centenary}}
{{prettyurl|G.H.S. Vadasseri}}
{{PHSchoolFrame/Header}}
 
{{prettyurl|GHS Perakamanna}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=ഒതായി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=
|സ്കൂൾ കോഡ്=48141
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=
|വിക്കിഡാറ്റ ക്യു ഐഡി=Q64566111
| സ്കൂള്‍ വിലാസം=
|യുഡൈസ് കോഡ്=32050100401
| പിന്‍ കോഡ്=
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍=
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതവർഷം=1924
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ജി.എച്ച്.എസ്. പെരകമണ്ണ
| ഉപ ജില്ല=
|പോസ്റ്റോഫീസ്=പെരകമണ്ണ
| ഭരണം വിഭാഗം=
|പിൻ കോഡ്=676541
| സ്കൂള്‍ വിഭാഗം=
|സ്കൂൾ ഫോൺ=0483 2216919
| പഠന വിഭാഗങ്ങള്‍1=
|സ്കൂൾ ഇമെയിൽ=ghsperakamanna@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=www.Othayighsperakamanna.blogspot.Com
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=അരീക്കോട്
| മാദ്ധ്യമം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവണ്ണ,
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം=
|താലൂക്ക്=ഏറനാട്
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂള്‍ ചിത്രം=school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
ഗ്രേഡ്=0
|പഠന വിഭാഗങ്ങൾ2=യു.പി
|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=610
|പെൺകുട്ടികളുടെ എണ്ണം 1-10=661
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1271
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീനത്ത്. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സക്കീ൪ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം=48141-501.png |
|size=350px
|caption=G.H.S.PERAKAMANNA
|ലോഗോ= 48141-100.jpg
|logo_size=100px
|box_width=380px
}}
}}
<big>'''[https://en.wikipedia.org/wiki/Malappuram മലപ്പുറം]''' ജില്ലയിലെ '''വണ്ടൂ൪'''  വിദ്യാഭ്യാസ ജില്ലയിൽ '''അരീക്കോട്'''  ഉപജില്ലയിലെ '''ഒതായി''' എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പെരകമണ്ണ.'''</big><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ,
കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന എ‍ൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം
ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ
ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ
മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .
== അപ്പ൪ പ്രൈമറി ==
== പ്രൈമറി ==
== ചരിത്രം ==
എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്.  P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.'''[[ജി.എച്ച്.എസ്. പെരകമണ്ണ/ചരിത്രം|കൂടുതലറിയാം]]'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹരിത സേന‌‌|ഹരിത സേന]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ജെ.ആർ.സി|ജെ.ആർ.സി]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്മാർട്ട് ക്ലാസ്റൂം|സ്മാർട്ട് ക്ലാസ്റൂം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/‍എസ് പി സി|എസ് പി സി]]
*ലൈബ്രറി
*
== ദിനാചരണങ്ങൾ ==
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.'''[[ജി.എച്ച്.എസ്. പെരകമണ്ണ/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''
==സ്കൂൾ പത്രം‍==
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.
==സാരഥികൾ==
[[പ്രമാണം:48141-HMZeenath.jpg|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|പകരം=|'''സീനത്ത് എ (HM)''']]
'''മുൻ സാരഥികൾ'''
( മുൻ സാരഥികളെ കുറിച്ച് അറിയാൻ '''വികസിപ്പിക്കുക''' എന്നതിൽ ക്ലിക് ചെയ്യുക )
{| class="wikitable sortable mw-collapsible mw-collapsed"
|ക്രമനമ്പ൪
|മുൻ പ്രധാനാദ്ധ്യാപക൪
|വ൪ഷം
|
|-
|1
|'''ടി'''.'''കെ ഗോപാലൻ'''
|
|
|-
|2
|'''സാറാമ്മ ടീച്ചർ'''
|
|
|-
|3
|'''രാധാക‍ൃഷ്ണൻ'''
|
|
|-
|4
|'''സത്യശീലൻ'''
|
|
|-
|5
|'''അബൂബക്കർ'''
|
|
|-
|6
|'''അബ്ദുസ്സലാം'''
|
|
|-
|7
|'''മാധവൻ'''
|
|
|-
|8
|'''റാം മോഹൻദാസ്'''
|
|
|-
|9
|'''ഖാലിദ്'''.'''കെ'''
|
|[[പ്രമാണം:48141 hm1.png|നടുവിൽ|ലഘുചിത്രം]]
|-
|10
|'''രാമകൃഷ്ണൻ'''.'''കെ'''.'''എൻ'''
|
|[[പ്രമാണം:48141hm10.png|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|11
|'''ബീരാൻകുട്ടി'''.'''ടി'''.'''കെ'''
|
|
|-
|12
|'''ബാബുലു ടീച്ചർ'''
|
|
|-
|13
|'''വാസന്തി'''.'''ഇ'''.'''എൻ'''
|
|
|-
|14
|'''സുരേഷ് ബാബു.എ'''
|
|
|-
|15
|'''സുനിൽ കുമാർ'''.'''കെ'''
|
|[[പ്രമാണം:48141hm15.png|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|16
|'''മുഹമ്മദ് ബഷീർ'''.'''കെ'''
|
|
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.
==നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.==
*[[ജി.എച്ച്.എസ്. പെരകമണ്ണ /ഓഡിറ്റോറിയം|ഓഡിറ്റോറിയം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /100-ൽ 100|100ൽ 100]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /തെളിച്ചം|തെളിച്ചം]]
== '''മാറ്റൊലി (യൂട്യൂബ് ചാനൽ)''' ==
സ്കൂളിന്റെ യൂട്യൂബ് ചാനൽ സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക '''[https://www.youtube.com/channel/UCU9LMMWu_PK7TCpvn89sk7A മാറ്റൊലി]'''
== അനുബന്ധം ==
<references />
==വഴികാട്ടി==
*നിലമ്പൂ൪  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (19 കിലോമീറ്റർ)
*എടവണ്ണ ബസ്റ്റാന്റിൽ നിന്നും 4.1 കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം.
*എടവണ്ണ - ഒതായി ( ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.)
<br>
----
{{Slippymap|lat=11.230967111753314|lon= 76.12264813824054|zoom=16|width=full|height=400|marker=yes}}


==ചരിത്രം==
==ഉപതാളുകൾ==
<font size=5>
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
</font size>
<!---->
"https://schoolwiki.in/ജി.എച്ച്.എസ്._പെരകമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്