ഉള്ളടക്കത്തിലേക്ക് പോവുക

"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cbkmphss1 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{HSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=''സി.ബി.കെ.എം.പി.എച്ച്.എസ്.എസ്.|
സ്ഥലപ്പേര്=പുതുപ്പരിയാരം|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂള്‍ കോഡ്=21078|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1984|
സ്കൂള്‍ വിലാസം=.പുതുപ്പരിയാരം പി.ഒ, <br/>പാലക്കാട്|
പിന്‍ കോഡ്=678733|
സ്കൂള്‍ ഫോണ്‍=0491 2559471|
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=പാലക്കാട്‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=‍ ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=450|
പെൺകുട്ടികളുടെ എണ്ണം=475|
വിദ്യാര്‍ത്ഥികളുടെ എണ്ണം=925|
അദ്ധ്യാപകരുടെ എണ്ണം=45|
പ്രിന്‍സിപ്പല്‍=പി.ശ്രീകുമാര്‍|
പ്രധാന അദ്ധ്യാപകന്‍=ഡി.വിജയകുമാരി  |
പി.ടി.ഏ. പ്രസിഡണ്ട്=പി.സി. ഗുരുവായൂരപ്പന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=21078A.jpg‎|
}}


|സ്ഥലപ്പേര്=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21078
|എച്ച് എസ് എസ് കോഡ്=9054
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q646893930
|യുഡൈസ് കോഡ്=32060900407
|സ്ഥാപിതദിവസം=1984
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=CBKMGHSS PUDUPPARIYARAM
|പോസ്റ്റോഫീസ്=പുതുപ്പരിയാരം
|പിൻ കോഡ്=678731
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cbkmphsspuduppariyaram@rediffmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പ‍ഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ
|ഭരണവിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം-ഇംഗ്ളീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രീതി പി.ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മിനി.എ.കെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=സെഫീന
|സ്കൂൾ ചിത്രം=21078A.jpg
|size=350px
|caption=നമ്മുടെ സ്കൂൾ
|ലോഗോ=
|logo_size=50px
}}




== ചരിത്രം ==
== ചരിത്രം ==
1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവര്‍കള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. ആദ്യകാലത്ത് പഞ്ചായത്ത് സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവര്‍കളുടെ മരണാനന്തരം അദ്ദേഹത്തിന്‍റെ സ്മരണാര്‍ഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയല്‍ പഞ്ചായത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തു.
ക1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവർകൾ പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് സി.ബി. കുഞ്ഞിപ്പ. ഈ വിദ്യാലയം ആദ്യകാലത്ത് പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവർകളുടെ മരണാനന്തരം അദ്ദേഹത്തിൻറെ സ്മരണാർഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയൽ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ എന്നു പുനർനാമകരണം ചെയ്തു.സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തതോടുകൂടി സി.ബി.കെ.എം.ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നായി മാറി.[[സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ചരിത്രം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ സ്ഥല‌ത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ സ്ഥല‌ത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കണ്ടറിയില്‍ ഡി.എല്‍. പ്രൊജക്ടര്‍ സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ്മുറികളും ഹൈടെക് ആണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയന്‍സ് ക്ലബ്
സയൻസ് ക്ലബ്
സോഷ്യല്‍ സയന്‍സ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
*  ഹരിതസേന
*  ഹരിതസേന
*  മാത് സ് ക്ലബ്
*  മാത് സ് ക്ലബ്
മലയാളം ക്ലബ്
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലാസ് മാഗസിന്‍.
*  ലഹരിവിരുദ്ധക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
അറബിക്ലബ്ബ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ലിറ്റിൽകൈറ്റ്സ്
*  കായികക്ലബ്ബ്
*  ഹിന്ദിക്ലബ്ബ്
*  സംസ്കൃതം ക്ലബ്ബ്
ജെ.ആർ.സി
ഇംഗ്ലീഷ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിന്‍ മാനേജര്‍
{| class="wikitable sortable mw-collapsible mw-collapsed"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
|1
|ശ്രീ. ആർ. പുരുഷോത്തമൻ
|-
|2
|ശ്രീമതി. എം.എസ്.ലളിതാബായി
|-
|3
|ശ്രീമതി.വിജയകുമാരി
|-
|4
|ശ്രീ.രാജീവൻ
|-
|5
|ശ്രീ.സുമിത്രൻ
|-
|6
|ശ്രീ.ശശി
|-
|7
|ശ്രീ.വിനോദ്കുമാർ
|-
|8
|ശ്രീ.സന്തോഷ് കുമാർ
|-
|9
|ശ്രീ.സിദ്ദിഖ്
|-
|10
|ശ്രീ.ഷാജി ടി.വി(ഇൻ-ചാർജ്)
|-
|11
|ശ്രീമതി.മിനി.എ.കെ
|}


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്'''‍<br>
ശ്രീ. ആര്‍. പുരുഷോത്തമന്‍<br>
ശ്രീമതി. എം.എസ്. ലളിതാബായി






<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 85: വരി 145:


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.806811355042852|lon= 76.61636032529515 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="10.814" lon="76.624832" zoom="14">
<!--visbot  verified-chils->-->
10.801523, 76.627064, puthupariyaram
</googlemap>

20:54, 11 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം
നമ്മുടെ സ്കൂൾ
വിലാസം
പാലക്കാട്

പുതുപ്പരിയാരം പി.ഒ.
,
678731
,
പാലക്കാട് ജില്ല
സ്ഥാപിതം1984 - -
വിവരങ്ങൾ
ഇമെയിൽcbkmphsspuduppariyaram@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്21078 (സമേതം)
എച്ച് എസ് എസ് കോഡ്9054
യുഡൈസ് കോഡ്32060900407
വിക്കിഡാറ്റQ646893930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപ‍ഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം-ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീതി പി.ബി
പ്രധാന അദ്ധ്യാപകൻമിനി.എ.കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്സെഫീന
അവസാനം തിരുത്തിയത്
11-08-2025CBKMGHSS PUDUPPARIYARAM
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ക1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവർകൾ പ്രവർത്തിച്ചതിൻറെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിര് വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികള്ക്ക് പഠനത്തിനായി അത്തരത്തില് വിദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തില് സ്കൂളിനുവേണ്ടി അക്ഷീണം പ്രവര്ത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് സി.ബി. കുഞ്ഞിപ്പ. ഈ വിദ്യാലയം ആദ്യകാലത്ത് പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവർകളുടെ മരണാനന്തരം അദ്ദേഹത്തിൻറെ സ്മരണാർഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയൽ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ എന്നു പുനർനാമകരണം ചെയ്തു.സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തതോടുകൂടി സി.ബി.കെ.എം.ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നായി മാറി.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥല‌ത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ്മുറികളും ഹൈടെക് ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹരിതസേന
  • മാത് സ് ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ലഹരിവിരുദ്ധക്ലബ്ബ്
  • അറബിക്ലബ്ബ്
  • ലിറ്റിൽകൈറ്റ്സ്
  • കായികക്ലബ്ബ്
  • ഹിന്ദിക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • ജെ.ആർ.സി
  • ഇംഗ്ലീഷ് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 ശ്രീ. ആർ. പുരുഷോത്തമൻ
2 ശ്രീമതി. എം.എസ്.ലളിതാബായി
3 ശ്രീമതി.വിജയകുമാരി
4 ശ്രീ.രാജീവൻ
5 ശ്രീ.സുമിത്രൻ
6 ശ്രീ.ശശി
7 ശ്രീ.വിനോദ്കുമാർ
8 ശ്രീ.സന്തോഷ് കുമാർ
9 ശ്രീ.സിദ്ദിഖ്
10 ശ്രീ.ഷാജി ടി.വി(ഇൻ-ചാർജ്)
11 ശ്രീമതി.മിനി.എ.കെ










വഴികാട്ടി

Map