സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ഗ്രന്ഥശാല
ഹൈസ്കൂൾലൈബ്രറി
സി.ബി.കെ.എം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ലൈബ്രറി സംവിധാനം നന്നായി പ്രവർത്തിച്ചുവരുന്നു.നാലായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.കുട്ടികൾക്ക് ക്ലാസടിസ്ഥാനത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.ഇതിന്റെ കൃത്യമായ റെജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം ലൈബ്രറി പിരീഡ് ടൈടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഷീലടീച്ചർക്കാണ് ലൈബ്രറിയുടെ ചാർജ്.