"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 158 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.U.P.S Vellamkulangara}}{{Schoolwiki award applicant}}{{PSchoolFrame/Header}} | {{prettyurl|G.U.P.S Vellamkulangara}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെളളംകുളങ്ങര | |സ്ഥലപ്പേര്=വെളളംകുളങ്ങര | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 11: | വരി 11: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം=വെളളംകുളങ്ങര,വീയപുരം | |സ്കൂൾ വിലാസം=വെളളംകുളങ്ങര,വീയപുരം | ||
|പോസ്റ്റോഫീസ്=ഹരിപ്പാട് | |പോസ്റ്റോഫീസ്=ഹരിപ്പാട് | ||
|പിൻ കോഡ്=690514 | |പിൻ കോഡ്=690514 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446283551 | ||
|സ്കൂൾ ഇമെയിൽ=35436haripad@gmail.com | |സ്കൂൾ ഇമെയിൽ=35436haripad@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഹരിപ്പാട് | |ഉപജില്ല=ഹരിപ്പാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വീയപുരം പഞ്ചായത്ത് | ||
|വാർഡ്=6 | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=48 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുമി റെയ്‍ച്ചൽ സോളമൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുരജിത്ത് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഗീതു സുരേഷ് | ||
|സ്കൂൾ ചിത്രം=35436 school photo.jpg | |സ്കൂൾ ചിത്രം=35436 school photo.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||

ആലപ്പുഴ ജില്ലയിലെ, കാർത്തികപ്പള്ളി താലൂക്കിൽ, പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർ പ്രൈമറി |

== | [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ<nowiki>[1]</nowiki>]ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കാർത്തികപ്പള്ളി[<nowiki>2]</nowiki>]താലൂക്കിൽ, പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%AF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വീയപുരം<nowiki>[3]</nowiki>] പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ജി.യു.പി.എസ്. വെള്ളംകുളങ്ങര.[[ആലപ്പുഴ|ആലപ്പുഴ റവന്യൂ ജില്ല[4]]]<nowiki/>യിൽ ഉൾപ്പെട്ട [[ആലപ്പുഴ/എഇഒ ഹരിപ്പാട്|ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ല[5]]]<nowiki/>യിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്.ശാന്തവും പ്രകൃതിസൗഹൃദവുമായ സ്കൂൾ അന്തരീക്ഷമാണ് സ്കൂളിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ് സ്കൂൾ.പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ രണ്ട് കാവുകൾ സ്കൂളിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു. ഇതിന് പുറമേ സ്കൂളിലുള്ള നിരവധി വൃക്ഷങ്ങൾ, ഔഷധ ചെടികൾ, മറ്റ് സസ്യലതാദികൾ എന്നിവയെ സ്കൂളിന്റെ അമൂല്യ സമ്പത്തായി പരിപാലിക്കുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന സത്യം കുട്ടികൾ ഇവിടെ അനുഭവിച്ചറിയുന്നു. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ '<nowiki/>'''''പ്രകൃതിവന്ദനം'''''' ചെയ്തു കൊണ്ടാണ് കുട്ടികൾ ആ ദിവസത്തെ പഠനം ആരംഭിക്കുന്നത്.പാഠ്യ- പാഠ്യേതര-സാമൂഹിക മേഖലകളിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങളിലൂടെ ബഹുദൂരം മുന്നേറുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ ഓരോ തനതു പ്രവർത്തനവും ഈ മികവ് വിളിച്ചറിയിക്കുന്നതാണ്. സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനങ്ങൾ എല്ലാം തന്നെ പാഠഭാഗവുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്തിട്ടുളളവയാണ് എന്നതാണ് മറ്റൊരു സവിശേഷത. | ||

ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയും മനസ്സിലും, പ്രവർത്തിയിലും കാത്തുസൂക്ഷിക്കുന്ന, നിസ്വാർത്ഥമായ മനസ്സോടെ തങ്ങൾ നേടിയ അറിവുകൾ സമൂഹ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് വിദ്യാലയപ്രവർത്തനങ്ങളുടെ ലക്ഷ്യം. | |||

''''''മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം'''''' എന്നതാണ് ഈ വിദ്യാലയത്തിന്റെ മുദ്രാവാക്യം.ഇതുവരെ നേടിയ വിജയങ്ങൾ ഈ വാക്കുകളെ സാധൂകരിക്കുന്നതാണെന്നതിൽ ഒരു സംശയവുമില്ല.കൂട്ടായ പരിശ്രമത്തിലൂടെ കൂടുതൽ മികവുകളിലേക്കെത്താം എന്ന പ്രത്യാശയോടെ വിദ്യാലയപ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. | |||

ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.ജവഹർലാൽ |

[[പ്രമാണം:35436-33.jpg|നടുവിൽ|ലഘുചിത്രം| | |||
== '''ചരിത്രം''' == | |||

60-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1962 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്‍കൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്നു.ഇപ്പോൾ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ '''ശ്രീ'''.[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 '''ജവഹർലാൽ നെഹ്റു'''<nowiki>[6]</nowiki>]വിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് 1964-ൽ സ്‍കൂൾ പ്രവർത്തനമാരംഭിച്ചത് എന്നത് സ്‍കൂൾചരിത്രത്തിലെ എടുത്തുപറയേണ്ട ഒരു സംഭവമാണ്.[[ജി യു പി എസ് വെള്ളംകുളങ്ങര/ചരിത്രം#ചരിത്രം|കൂടുതൽ വായിക്കുക...]] | |||

[[പ്രമാണം:35436-33.jpg|നടുവിൽ|ലഘുചിത്രം|300x300px|'''''1964-ൽ സ്‍കൂൾ പ്രവർത്തനമാരംഭിച്ച ദിവസം,സ്‍കൂളിലെ അധ്യാപകരും,വിദ്യാർത്ഥികളും ചേർന്ന് ചെയ്‍ത പ്രതിജ്ഞ''''']] | |||

== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം | * പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം | ||
* മികച്ച അധ്യയനം | * മികച്ച അധ്യയനം | ||
വരി 82: | വരി 96: | ||
* ജൈവ പച്ചക്കറിത്തോട്ടം | * ജൈവ പച്ചക്കറിത്തോട്ടം | ||
* ആധുനിക രീതിയിലുള്ള.... [[ജി യു പി എസ് വെള്ളംകുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾക്കും,ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക''.'']] | * ആധുനിക രീതിയിലുള്ള.... [[ജി യു പി എസ് വെള്ളംകുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾക്കും,ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക''.'']] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}}/ |

==== '''''** തനതു പ്രവർത്തനങ്ങൾ **''''' ==== | |||
[[പ്രമാണം:35436-24-1.jpg|ലഘുചിത്രം|||200px]] | |||
[[പ്രമാണം:35436-23-63.jpg|ലഘുചിത്രം|'''''പ്രകൃതിയുടെ മടിത്തട്ടിലൊരു പാഠശാല'''''|right|300px]] | |||
[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/സ്വാതന്ത്ര്യകീർത്തി|സ്വാതന്ത്ര്യകീർത്തി]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/അക്ഷരശ്രീ|അക്ഷരശ്രീ]] | |||
* [[{{PAGENAME}}/ |

* | [[പ്രമാണം:35436-logo final.png|20px|]] | ||
[[{{PAGENAME}}/ പ്രകൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/വായനവർണങ്ങൾ|വായനവർണങ്ങൾ]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/സ്‍നേഹകിരണം|സ്‍നേഹകിരണം]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/മണ്ണെഴുത്ത്|മണ്ണെഴുത്ത്]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്|ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/ ഗണിതച്ചെപ്പ്|ഗണിതച്ചെപ്പ്.]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/ ഇ - കലോത്സവം|ഇ - കലോത്സവം]] | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | |||

==== ''''' ** ക്ലബ്ബ‍് പ്രവർത്തനങ്ങൾ **''''' ==== | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
'''''[[ജി യു പി എസ് വെള്ളംകുളങ്ങര/ക്ലബ്ബുകൾ|മറ്റു ക്ലബ്ബുകളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...]]''''' | |||

=='''നേട്ടങ്ങൾ'''== | |||

==='''''[[സ്കൂൾവിക്കി പുരസ്കാരം 2022|* സ്‍കൂൾവിക്കി പുരസ്‍ക്കാരം - *]]'''''=== | |||

[[പ്രമാണം:35436-22-129.jpg|നടുവിൽ|ലഘുചിത്രം|400x400px|'''''01/07/2022''''']] | |||

=== '''''* സ്വച്ഛ് വിദ്യാലയ പുരസ്‍കാരം *''''' === | |||

[[പ്രമാണം:35436-22-266.jpg|നടുവിൽ|ലഘുചിത്രം|400x400px]] | |||

=== '''''[[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )|* ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ -3 *]]''''' === | |||

[[പ്രമാണം:35436-23-3.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ -3''''' ''യുടെ ഷൂട്ടിങ്ങ് ഫ്ളോറിൽ'' | |||
'''''ഗവ.യു.പി.എസ്. വെളളംകുളങ്ങരയിലെ''''' '''''കുട്ടികളും , അധ്യാപകരും...''''']] | |||

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കൈറ്റ്, സി-ഡിറ്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച് കൈറ്റ് വിക‍്‍റ്റേഴ്‍സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ -3''''' ലേക്ക്... [[ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ#2022-23|കൂടുതൽ അറിയുക]] | |||

'''''[[ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ|സ്‍കൂൾ നേടിയ പുരസ്‍കാരങ്ങളെക്കുറിച്ചും , മികച്ച നേട്ടങ്ങളെപ്പറ്റിയും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]] | |||

== '''സ‍്‍കൂൾജാലകം''' == | |||

[[പ്രമാണം:35436-logo final.png|20px|]] | |||
[[{{PAGENAME}}/സ്‍കൂൾജാലകം തുറക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...|സ്‍കൂൾജാലകം തുറക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]] | |||
== മുൻ സാരഥികൾ == |

== '''മുൻ സാരഥികൾ''' == | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 125: | വരി 182: | ||
|റിമാർക‍്‍സ് | |റിമാർക‍്‍സ് | ||

|'' | |01 | ||
|''പി.എസ്.കൃഷ്‍ണയ്യർ'' | |||
|''1962'' | |||
|''പ്രഥമ പ്രധാനാധ്യാപകൻ'' | |||

|''02'' | |||
|''കെ.ജാനകിയമ്മ'' | |''കെ.ജാനകിയമ്മ'' | ||
|''1964'' | |''1964'' | ||
|'' | |''പ്രധാനാധ്യാപിക'' | ||

|'' | |''03'' | ||
|''കെ.പി.ശങ്കരൻ നായർ'' | |''കെ.പി.ശങ്കരൻ നായർ'' | ||
|''1960 -കൾ'' | |''1960 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

|'' | |''04'' | ||
|''കെ.എം.ചാക്കോ'' | |''കെ.എം.ചാക്കോ'' | ||
|''1970 -കൾ'' | |''1970 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

|'' | |''05'' | ||
|''എം.ലക്ഷ്‍മിക്കുട്ടിയമ്മ'' | |''എം.ലക്ഷ്‍മിക്കുട്ടിയമ്മ'' | ||
|''1970 -കൾ'' | |''1970 -കൾ'' | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

|'' | |''06'' | ||
|''അബൂബക്കർ കുഞ്ഞ്'' | |''അബൂബക്കർ കുഞ്ഞ്'' | ||
|''1980 -കൾ'' | |''1980 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

|'' | |''07'' | ||
|''റാഹേലമ്മ വി.എം'' | |''റാഹേലമ്മ വി.എം'' | ||
|''1980 -കൾ'' | |''1980 -കൾ'' | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

|'' | |''08'' | ||
|''വി.ശാന്തമ്മ'' | |''വി.ശാന്തമ്മ'' | ||
|''1980 -കൾ'' | |''1980 -കൾ'' | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

|'' | |''09'' | ||
|''കെ.കെ.കുഞ്ഞുകുഞ്ഞ്'' | |''കെ.കെ.കുഞ്ഞുകുഞ്ഞ്'' | ||
|''1980 -കൾ'' | |''1980 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

|'' | |''10'' | ||
|''ഗോപിനാഥൻ നായർ'' | |''ഗോപിനാഥൻ നായർ'' | ||
|''1980 -കൾ'' | |''1980 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

|'' | |''11'' | ||
|''ഇ.ബി.രാധമ്മ'' | |''ഇ.ബി.രാധമ്മ'' | ||
|''1980 -കൾ'' | |''1980 -കൾ'' | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

|'' | |''12'' | ||
|''കെ.വേലായുധൻ നായർ'' | |''കെ.വേലായുധൻ നായർ'' | ||
|''1990 -കൾ'' | |''1990 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

|'' | |''13'' | ||
|''അബ്‍ദുൾ മജീദ് കുട്ടി'' | |''അബ്‍ദുൾ മജീദ് കുട്ടി'' | ||
|''1990 -കൾ'' | |''1990 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

| | |14 | ||
|''എൻ.ഗോപി'' | |''എൻ.ഗോപി'' | ||
|''1990 -കൾ'' | |''1990 -കൾ'' | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

| | |15 | ||
|''സി.എം.സൈനവ'' | |''സി.എം.സൈനവ'' | ||
|2001-03 | |2001-03 | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

| | |16 | ||
|''ജെ.രുഗ്‍മിണിപ്പിളള'' | |''ജെ.രുഗ്‍മിണിപ്പിളള'' | ||
|2003-04 | |2003-04 | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

| | |17 | ||
|''എ.ജി.ശാന്തമ്മ'' | |''എ.ജി.ശാന്തമ്മ'' | ||
|2004-05 | |2004-05 | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

| | |18 | ||
|''ജെ.രമാദേവി'' | |''ജെ.രമാദേവി'' | ||
|2005-10 | |2005-10 | ||
|''പ്രധാനാധ്യാപിക'' | |''പ്രധാനാധ്യാപിക'' | ||

| | |19 | ||
|''എ.കെ.ഉണ്ണിക്കൃഷ്ണൻ'' | |''എ.കെ.ഉണ്ണിക്കൃഷ്ണൻ'' | ||
|2010-16 | |2010-16 | ||
|''പ്രധാനാധ്യാപകൻ'' | |''പ്രധാനാധ്യാപകൻ'' | ||

|20 | |||
|''ശ്രീലത ബി.'' | |||
|2016-22 | |||
|''പ്രധാനാധ്യാപിക'' | |||

|21 | |||
|''ഷൈല കെ.കെ'' | |||
|2022-23 | |||
|''പ്രധാനാധ്യാപിക'' | |||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||

വരി 223: | വരി 295: | ||
* സീനിയർ മാനേജർ, കാനറാ ബാങ്ക്, തിരുവല്ല | * സീനിയർ മാനേജർ, കാനറാ ബാങ്ക്, തിരുവല്ല | ||

2. പ്രിയരഞ്ജൻ എം. | ||
2. പ്രിയരഞ്ജൻ എം. | |||
* 2021 ഗോവയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് | * 2021 ഗോവയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് | ||
* 2019 ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവ് | * 2019 ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവ് | ||
* 2018-ൽ പൂനെയിൽ വച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് | * 2018-ൽ പൂനെയിൽ വച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് | ||

3. ഡോ.സുനിൽ കുമാർ കെ. കെ. | ||
3. ഡോ.സുനിൽ കുമാർ കെ. കെ. | |||
അസിസ്റ്റൻറ് പ്രൊഫസർ, ഗവൺമെൻറ് കോളേജ്, അമ്പലപ്പുഴ | അസിസ്റ്റൻറ് പ്രൊഫസർ, ഗവൺമെൻറ് കോളേജ്, അമ്പലപ്പുഴ | ||

4.എൻ.ശിവകുമാർ | ||
4.എൻ.ശിവകുമാർ | |||
* റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, ഡി.പി.ഐ., തിരുവനന്തപുരം | * റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, ഡി.പി.ഐ., തിരുവനന്തപുരം | ||

5.മുരുകൻ.ജി | ||
5.മുരുകൻ.ജി | |||
* ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് : 2013 - സംസ്ഥാനതല ചാമ്പ്യൻ | * ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് : 2013 - സംസ്ഥാനതല ചാമ്പ്യൻ | ||
വരി 253: | വരി 321: | ||

== സർഗ്ഗ വിദ്യാലയം പദ്ധതി | == '''സർഗ്ഗ വിദ്യാലയം പദ്ധതി''' == | ||

'''''** സർഗ്ഗ വിദ്യാലയം |
'''''** സർഗ്ഗ വിദ്യാലയം പദ്ധതി : സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ... **'''[[ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ#സർഗ്ഗ വിദ്യാലയം പദ്ധതി|കൂടുതൽ വായിക്കുക]]'' | ||
[[പ്രമാണം:35436-21-34.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:35436-21-34.jpg|നടുവിൽ|ലഘുചിത്രം|330x330px|''''''സർഗ്ഗ വിദ്യാലയം' പ്രോജക്ടിനു വേണ്ടി കുട്ടികൾ വിവരശേഖരണത്തിലൂടെ തയ്യാറാക്കിയ പുസ്‍തകം''''']] | ||

== ചിത്രശാല == | == '''ചിത്രശാല''' == | ||
'''* [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''' | '''* [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''' | ||

==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും ഹൈവേയിലൂടെ മാധവാ ജംഗ്ഷനിലെത്തി, വലത്തോട്ട് തിരിഞ്ഞ്, കാരിച്ചാൽ - വീയപുരം -എടത്വ റൂട്ടിൽ 3.5 കിലോമീറ്റർ യാത്ര ചെയ്‍ത് തൃപ്പക്കുടം റെയിൽവേക്രോസ്സ് കഴിഞ്ഞ് മുല്ലവത്ത് ജംഗ്ഷനിൽ നിന്നും വലത്തോട്ടുളള റോഡിലൂടെ 500 മീറ്റർ യാത്ര ചെയ്‍താൽ വെളളംകുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെത്തിച്ചേരാം. | * ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും ഹൈവേയിലൂടെ മാധവാ ജംഗ്ഷനിലെത്തി, വലത്തോട്ട് തിരിഞ്ഞ്, കാരിച്ചാൽ - വീയപുരം -എടത്വ റൂട്ടിൽ 3.5 കിലോമീറ്റർ യാത്ര ചെയ്‍ത് തൃപ്പക്കുടം റെയിൽവേക്രോസ്സ് കഴിഞ്ഞ് മുല്ലവത്ത് ജംഗ്ഷനിൽ നിന്നും വലത്തോട്ടുളള റോഡിലൂടെ 500 മീറ്റർ യാത്ര ചെയ്‍താൽ വെളളംകുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെത്തിച്ചേരാം. | ||
* ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും സ്‍കൂളിലേക്കുളള ദൂരം - 4 കിലോമീറ്റർ | * ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും സ്‍കൂളിലേക്കുളള ദൂരം - 4 കിലോമീറ്റർ | ||
വരി 274: | വരി 342: | ||

{{ | {{Slippymap|lat=9.29938622570568|lon= 76.46019223969098|zoom=20|width=full|height=400|marker=yes}} | ||

== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
19:01, 8 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് വെള്ളംകുളങ്ങര | |

വിലാസം | |
വെളളംകുളങ്ങര വെളളംകുളങ്ങര,വീയപുരം , ഹരിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 9446283551 |
ഇമെയിൽ | 35436haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35436 (സമേതം) |
യുഡൈസ് കോഡ് | 32110500804 |
വിക്കിഡാറ്റ | Q87478465 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വീയപുരം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമി റെയ്‍ച്ചൽ സോളമൻ |
പി.ടി.എ. പ്രസിഡണ്ട് | സുരജിത്ത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീതു സുരേഷ് |
അവസാനം തിരുത്തിയത് | |
08-11-2024 | 35436guv |
ആലപ്പുഴ[1]ജില്ലയിലെ, കാർത്തികപ്പള്ളി[2]താലൂക്കിൽ, പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം[3] പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ജി.യു.പി.എസ്. വെള്ളംകുളങ്ങര.ആലപ്പുഴ റവന്യൂ ജില്ല[4]യിൽ ഉൾപ്പെട്ട ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ല[5]യിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്.ശാന്തവും പ്രകൃതിസൗഹൃദവുമായ സ്കൂൾ അന്തരീക്ഷമാണ് സ്കൂളിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ് സ്കൂൾ.പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ രണ്ട് കാവുകൾ സ്കൂളിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു. ഇതിന് പുറമേ സ്കൂളിലുള്ള നിരവധി വൃക്ഷങ്ങൾ, ഔഷധ ചെടികൾ, മറ്റ് സസ്യലതാദികൾ എന്നിവയെ സ്കൂളിന്റെ അമൂല്യ സമ്പത്തായി പരിപാലിക്കുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന സത്യം കുട്ടികൾ ഇവിടെ അനുഭവിച്ചറിയുന്നു. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ 'പ്രകൃതിവന്ദനം' ചെയ്തു കൊണ്ടാണ് കുട്ടികൾ ആ ദിവസത്തെ പഠനം ആരംഭിക്കുന്നത്.പാഠ്യ- പാഠ്യേതര-സാമൂഹിക മേഖലകളിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങളിലൂടെ ബഹുദൂരം മുന്നേറുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ ഓരോ തനതു പ്രവർത്തനവും ഈ മികവ് വിളിച്ചറിയിക്കുന്നതാണ്. സ്കൂളിൽ നടത്തുന്ന തനതു പ്രവർത്തനങ്ങൾ എല്ലാം തന്നെ പാഠഭാഗവുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്തിട്ടുളളവയാണ് എന്നതാണ് മറ്റൊരു സവിശേഷത.
ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയും മനസ്സിലും, പ്രവർത്തിയിലും കാത്തുസൂക്ഷിക്കുന്ന, നിസ്വാർത്ഥമായ മനസ്സോടെ തങ്ങൾ നേടിയ അറിവുകൾ സമൂഹ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് വിദ്യാലയപ്രവർത്തനങ്ങളുടെ ലക്ഷ്യം.
'മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം' എന്നതാണ് ഈ വിദ്യാലയത്തിന്റെ മുദ്രാവാക്യം.ഇതുവരെ നേടിയ വിജയങ്ങൾ ഈ വാക്കുകളെ സാധൂകരിക്കുന്നതാണെന്നതിൽ ഒരു സംശയവുമില്ല.കൂട്ടായ പരിശ്രമത്തിലൂടെ കൂടുതൽ മികവുകളിലേക്കെത്താം എന്ന പ്രത്യാശയോടെ വിദ്യാലയപ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.
ചരിത്രം
60-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1962 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്‍കൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്നു.ഇപ്പോൾ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.ജവഹർലാൽ നെഹ്റു[6]വിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് 1964-ൽ സ്‍കൂൾ പ്രവർത്തനമാരംഭിച്ചത് എന്നത് സ്‍കൂൾചരിത്രത്തിലെ എടുത്തുപറയേണ്ട ഒരു സംഭവമാണ്.കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
- പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം
- മികച്ച അധ്യയനം
- കലാ - കായിക പരിശീലനം
- ശുദ്ധമായ കുടിവെള്ളം
- ആധുനിക പാചകപ്പുര
- വൃത്തിയുള്ള ശൗചാലയങ്ങൾ, കൈകഴുകൽ സ്ഥലങ്ങൾ
- ആകർഷകമായ കിഡ്സ് പാർക്ക്
- മനോഹരമായ പൂന്തോട്ടം
- ശാസ്ത്ര വിസ്മയ പാർക്ക്
- ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ഐ.സി.ടി. പഠന ലാബ്
- മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറികളും
- വിശാലമായ കളിസ്ഥലം
- ജൈവ പച്ചക്കറിത്തോട്ടം
- ആധുനിക രീതിയിലുള്ള.... കൂടുതൽ വിവരങ്ങൾക്കും,ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.
പാഠ്യേതര പ്രവർത്തനങ്ങൾ
** തനതു പ്രവർത്തനങ്ങൾ **
സ്വാതന്ത്ര്യകീർത്തി
അക്ഷരശ്രീ
പ്രകൃതിസംരക്ഷണ യജ്ഞം
വായനവർണങ്ങൾ
സ്‍നേഹകിരണം
മണ്ണെഴുത്ത്
ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്
ഗണിതച്ചെപ്പ്.
ഇ - കലോത്സവം
നേർക്കാഴ്ച
** ക്ലബ്ബ‍് പ്രവർത്തനങ്ങൾ **
നേട്ടങ്ങൾ
* സ്‍കൂൾവിക്കി പുരസ്‍ക്കാരം - *
* സ്വച്ഛ് വിദ്യാലയ പുരസ്‍കാരം *
* ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ -3 *
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കൈറ്റ്, സി-ഡിറ്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച് കൈറ്റ് വിക‍്‍റ്റേഴ്‍സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ -3 ലേക്ക്... കൂടുതൽ അറിയുക
സ്കൂൾജാലകം
സ്‍കൂൾജാലകം തുറക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാധ്യാപകരുടെ പേര് | കാലയളവ് | റിമാർക‍്‍സ് |
01 | പി.എസ്.കൃഷ്‍ണയ്യർ | 1962 | പ്രഥമ പ്രധാനാധ്യാപകൻ |
02 | കെ.ജാനകിയമ്മ | 1964 | പ്രധാനാധ്യാപിക |
03 | കെ.പി.ശങ്കരൻ നായർ | 1960 -കൾ | പ്രധാനാധ്യാപകൻ |
04 | കെ.എം.ചാക്കോ | 1970 -കൾ | പ്രധാനാധ്യാപകൻ |
05 | എം.ലക്ഷ്‍മിക്കുട്ടിയമ്മ | 1970 -കൾ | പ്രധാനാധ്യാപിക |
06 | അബൂബക്കർ കുഞ്ഞ് | 1980 -കൾ | പ്രധാനാധ്യാപകൻ |
07 | റാഹേലമ്മ വി.എം | 1980 -കൾ | പ്രധാനാധ്യാപിക |
08 | വി.ശാന്തമ്മ | 1980 -കൾ | പ്രധാനാധ്യാപിക |
09 | കെ.കെ.കുഞ്ഞുകുഞ്ഞ് | 1980 -കൾ | പ്രധാനാധ്യാപകൻ |
10 | ഗോപിനാഥൻ നായർ | 1980 -കൾ | പ്രധാനാധ്യാപകൻ |
11 | ഇ.ബി.രാധമ്മ | 1980 -കൾ | പ്രധാനാധ്യാപിക |
12 | കെ.വേലായുധൻ നായർ | 1990 -കൾ | പ്രധാനാധ്യാപകൻ |
13 | അബ്‍ദുൾ മജീദ് കുട്ടി | 1990 -കൾ | പ്രധാനാധ്യാപകൻ |
14 | എൻ.ഗോപി | 1990 -കൾ | പ്രധാനാധ്യാപകൻ |
15 | സി.എം.സൈനവ | 2001-03 | പ്രധാനാധ്യാപിക |
16 | ജെ.രുഗ്‍മിണിപ്പിളള | 2003-04 | പ്രധാനാധ്യാപിക |
17 | എ.ജി.ശാന്തമ്മ | 2004-05 | പ്രധാനാധ്യാപിക |
18 | ജെ.രമാദേവി | 2005-10 | പ്രധാനാധ്യാപിക |
19 | എ.കെ.ഉണ്ണിക്കൃഷ്ണൻ | 2010-16 | പ്രധാനാധ്യാപകൻ |
20 | ശ്രീലത ബി. | 2016-22 | പ്രധാനാധ്യാപിക |
21 | ഷൈല കെ.കെ | 2022-23 | പ്രധാനാധ്യാപിക |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ജി.നന്ദകുമാർ
- സീനിയർ മാനേജർ, കാനറാ ബാങ്ക്, തിരുവല്ല
2. പ്രിയരഞ്ജൻ എം.
- 2021 ഗോവയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ്
- 2019 ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവ്
- 2018-ൽ പൂനെയിൽ വച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ്
3. ഡോ.സുനിൽ കുമാർ കെ. കെ.
അസിസ്റ്റൻറ് പ്രൊഫസർ, ഗവൺമെൻറ് കോളേജ്, അമ്പലപ്പുഴ
4.എൻ.ശിവകുമാർ
- റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, ഡി.പി.ഐ., തിരുവനന്തപുരം
5.മുരുകൻ.ജി
- ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് : 2013 - സംസ്ഥാനതല ചാമ്പ്യൻ
- ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് സംസ്ഥാനതലം : 2012 - രണ്ടാം സ്ഥാനം
- സൗത്ത് ഇന്ത്യ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് - അഞ്ചാം സ്ഥാനം
- ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് ജില്ലാതല ചാമ്പ്യൻ - 2011 , 2012
- കേരള യൂണിവേഴ്‍സിറ്റിതല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് വിജയി - 1996 , 1997
6.ഡോ.ശ്രീനി റ്റി.വി.
- പ്രൊഫസ്സർ. ഗവ.ആയുർവേദ മെഡിക്കൽ കോളേജ്, തിരുവനന്തപുരം
സർഗ്ഗ വിദ്യാലയം പദ്ധതി
** സർഗ്ഗ വിദ്യാലയം പദ്ധതി : സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ... **കൂടുതൽ വായിക്കുക
ചിത്രശാല
* ചിത്രശാല
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും ഹൈവേയിലൂടെ മാധവാ ജംഗ്ഷനിലെത്തി, വലത്തോട്ട് തിരിഞ്ഞ്, കാരിച്ചാൽ - വീയപുരം -എടത്വ റൂട്ടിൽ 3.5 കിലോമീറ്റർ യാത്ര ചെയ്‍ത് തൃപ്പക്കുടം റെയിൽവേക്രോസ്സ് കഴിഞ്ഞ് മുല്ലവത്ത് ജംഗ്ഷനിൽ നിന്നും വലത്തോട്ടുളള റോഡിലൂടെ 500 മീറ്റർ യാത്ര ചെയ്‍താൽ വെളളംകുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെത്തിച്ചേരാം.
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും സ്‍കൂളിലേക്കുളള ദൂരം - 4 കിലോമീറ്റർ
- എടത്വ - വീയപുരം - കാരിച്ചാൽ - ഹരിപ്പാട് റൂട്ടിൽ വരുന്നവർ വീയപുരത്തു നിന്നും 4.5 കിലോമീറ്റർ യാത്ര ചെയ്‍ത് കാരിച്ചാൽ ശാസ്‍താം മുറി ജംഗ്ഷൻ കഴിഞ്ഞുളള മുല്ലവത്ത് ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുളള റോഡിലൂടെ 500 മീറ്റർ യാത്ര ചെയ്‍താൽ വെളളംകുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെത്തിച്ചേരാം.
- വീയപുരത്തു നിന്നും സ്‍കൂളിലേക്കുളള ദൂരം - 5 കിലോമീറ്റർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35436
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ