"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=130 | |ആൺകുട്ടികളുടെ എണ്ണം 1-10=130 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10=172 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=95 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്. ആർ | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ്. ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | ||
|സ്കൂൾ ചിത്രം=[[പ്രമാണം:20161123 114653.jpg|thumb|Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor]] | |സ്കൂൾ ചിത്രം=[[പ്രമാണം:20161123 114653.jpg|thumb|Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor]] | ||
വരി 77: | വരി 77: | ||
*'''വിദ്യാരംഗം സാഹിത്യവേദി''' | *'''വിദ്യാരംഗം സാഹിത്യവേദി''' | ||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
ലഹരിവിരുദ്ധ ക്ലബ്ബ് | [[ലഹരിവിരുദ്ധ ക്ലബ്ബ്]] | ||
ഹരിത ക്ലബ്ബ് | ഹരിത ക്ലബ്ബ് | ||
പരിസ്ഥിതി സംഘം | പരിസ്ഥിതി സംഘം | ||
വരി 84: | വരി 84: | ||
ട്രാഫിക് ബോധവത്കരണ ക്ലബ്ബ് | ട്രാഫിക് ബോധവത്കരണ ക്ലബ്ബ് | ||
സ്പോർട്ട്സ് ക്ലബ്ബ് | സ്പോർട്ട്സ് ക്ലബ്ബ് | ||
==വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം== | ==വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം== | ||
*'''നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)''' | *'''നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)''' | ||
വരി 141: | വരി 142: | ||
# റെയ് ജോർജ്ജ് (എഞ്ചിനീയർ) | # റെയ് ജോർജ്ജ് (എഞ്ചിനീയർ) | ||
# ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ) | # ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ) | ||
==ചിത്രശാല== | |||
[[ഈ സ്കൂളിലെ വിവിധ ചിത്രങ്ങൾ]]. | |||
==അധിക വിവരങ്ങൾ== | |||
[https://www.youtube.com/channel/UCCPYhwMKOY4dcnZ-K25Mspw സ്കൂളിന്റെ യൂടൂബ് ചാനൽ] | |||
[https://www.facebook.com/profile.php?id=100010376526621 സ്കൂളിന്റെ ഫേസ് ബുക്ക് പേജ്] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. {{ | അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. {{Slippymap|lat=9.162690139953812|lon= 76.75156922672194|zoom=16|width=full|height=400|marker=yes}} |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ | |
---|---|
വിലാസം | |
പന്നിവിഴ റവ. ഡോ. സി.ടി.ഇ.എം.സെന്റ്. തോമസ് വി.എച്ച്.എസ്.എസ്., പന്നിവിഴ , ആനന്ദപ്പള്ളി പി.ഒ. , 691525 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04734 229600 |
ഇമെയിൽ | st.thomas.pan38002@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38002 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904022 |
യുഡൈസ് കോഡ് | 32120100109 |
വിക്കിഡാറ്റ | Q87595431 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 172 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിന്ദു എലിസബത്ത് കോശി |
പ്രധാന അദ്ധ്യാപിക | ബിന്ദു. ടി. എസ്. |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ അടൂർ മുൻസിപ്പാലിറ്റിയിലെ പന്നിവിഴയിലാണ് റവ. ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ്സ് മുതൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.
ചരിത്രം
ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ വായിക്കാം.
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ മാനസിക വികാസത്തിനും കലാകായിക സാമൂഹിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനുമായി പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു.
ഹൈസ്കൂൾ വിഭാഗം
- എം.ജി.ഒ.സി.എസ്.എം - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്റ്റ്യൻ സ്റ്റുഡൻറ് മൂവ്മെന്റ് [1]
- വിദ്യാരംഗം സാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ ക്ലബ്ബ് ഹരിത ക്ലബ്ബ് പരിസ്ഥിതി സംഘം മാതൃഭൂമി നന്മ ക്ലബ്ബ് മനോരമ നല്ലപാഠം ക്ലബ്ബ് ട്രാഫിക് ബോധവത്കരണ ക്ലബ്ബ് സ്പോർട്ട്സ് ക്ലബ്ബ്
വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം
- നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)
- പ്രൊഡക്ഷൻ കം ട്രയിനിംഗ് സെന്റർ
- ഓൺ ജോബ് ട്രയിനിംഗ്
- കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ
- കരിയർ ഫെസ്റ്റ്
- എന്റർപ്രണർ ക്ലബ്ബ്
- ഡയറി ക്ലബ്ബ്
- എൻവയോൺമെന്റ് ക്ലബ്ബ്
- മനോരമ നല്ലപാഠം ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
മാനേജ്മെന്റ്
ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാൻ ആയിരുന്നു ആദ്യ ലോക്കൽ മാനേജർ. നിലവിലെ മാനേജർ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ്സാണ്. ഫാദർ എബ്രഹാം വർഗ്ഗീസാണ് നിലവിലെ ലോക്കൽ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | എം. ജോർജ്ജ് കുട്ടി | 1985 | 1986 |
2 | സി.കെ. ഫിലിപ്പ് | 1986 | 1989 |
3 | ജോർജ്ജ് വർഗ്ഗീസ് | 1989 | 2000 |
4 | ഫാ. സി. തോമസ് അറപ്പുരയിൽ | 2000 | 2004 |
5 | വിൻസി ജോർജ്ജ് | 2004 | 2011 |
6 | ഡാർലി പാപ്പച്ചൻ | 2011 | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
- ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
- റെയ് ജോർജ്ജ് (എഞ്ചിനീയർ)
- ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38002
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ