"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Govt. H. S. S Neyyardam}}
{{prettyurl|Govt. H. S. S Neyyardam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= നെയ്യാര്‍ഡാം
|സ്ഥലപ്പേര്=Neyyardam
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44053
|സ്കൂൾ കോഡ്=44053
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=01039
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968  
|വിക്കിഡാറ്റ ക്യു ഐഡി=Q78792381
| സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ് നെയ്യാര്‍ഡാം, നെയ്യാര്‍ഡാംപി.ഒ, <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32140401204
| പിന്‍ കോഡ്= 69572
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04712272375
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= ghssneyyardam@yahoo.in
|സ്ഥാപിതവർഷം=1968
| സ്കൂള്‍ വെബ് സൈറ്റ്= http://ghssneyyardam.org.in  
|സ്കൂൾ വിലാസം= ഗവൺമെൻറ് എച്ച് എസ് എസ് നെയ്യാർഡാം
| ഉപ ജില്ല=കാട്ടാക്കട
|പോസ്റ്റോഫീസ്=നെയ്യാർഡാം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=695572
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2272375
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghssneyyardam54@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=http://ghssneyyardam.org.in
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കാട്ടാക്കട
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളിക്കാട്  പഞ്ചായത്ത് 
| ആൺകുട്ടികളുടെ എണ്ണം= 406
|വാർഡ്=03
| പെൺകുട്ടികളുടെ എണ്ണം= 405
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 811
|നിയമസഭാമണ്ഡലം=പാറശ്ശാല
| അദ്ധ്യാപകരുടെ എണ്ണം= 38
|താലൂക്ക്=കാട്ടാക്കട
| പ്രിന്‍സിപ്പല്‍= ശ്രീമതി കൗസ്തഭം   
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പ്രധാന അദ്ധ്യാപകന്‍= ശ്രീ എസ് സാംബശിവന്‍   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ശ്രീ എസ് ബിജു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= Neyyar2.jpg|
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=1 മുതൽ 12 വരെ
സഹ്യാദ്രിയുടെ താഴ്‌വാരത്തില്‍ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താര്‍കൂടത്തില്‍ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാര്‍, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്‍പ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാര്‍ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാര്‍ രാമവര്‍മ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാന്‍ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തില്‍ നെയ്യാര്‍ ഡാം ജലസംഭരണിയുടെ അരികിലാണ് ''' ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ നെയ്യാര്‍ ഡാം ''' സ്ഥിതിചെയ്യൂന്നത്.  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=241
|വിദ്യാർത്ഥികളുടെ എണ്ണം 1-10=532
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=37
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|പ്രിൻസിപ്പൽ=ബിനുജ ജെ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത ഐ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് എസ്
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു വി
|സ്കൂൾ ചിത്രം=Neyyar2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സഹ്യാദ്രിയുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താർകൂടത്തിൽ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാർ, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാർ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാർ രാമവർമ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാൻ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തിൽ നെയ്യാർ ഡാം ജലസംഭരണിയുടെ അരികിലാണ് ''' ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാർ ഡാം ''' സ്ഥിതിചെയ്യൂന്നത്.  


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉല്‍പ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ നെയ്യാറ്റിന്‍കര സ്വദേശിയായ  ശ്രീ രാജനാണ്. പ്രശസ്തനായ ഡോ.സീനജ്ചന്ദ്രന്‍, കോളേജ് ലക്ഛര്‍ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എന്‍.ഐ.പി.ക്വാര്‍ട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടന്‍ നായരുടെ മകള്‍ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാര്‍ത്ഥിനി.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉൽപ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ  ശ്രീ രാജനാണ്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാർഡാം/ചരിത്രം|ക‍ൂട‍ുതൽ വായന...]]
ഈ സ്കൂള്‍ 1964ല്‍ ഹൈസ്കൂളായുഠ 2000 ജൂണില്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. എം.പി.ഫണ്ടില്‍ നിന്നും ലഭിച്ച ഗ്രന്ഥശാല സ്കൂളിന്റെ പറയത്തക്ക നേട്ടങ്ങളില്‍ ഒന്നാണ്. എം.പി.ഫണ്ടില്‍ നിന്നു ലഭിച്ച ഓപ്പണ്‍ ആഡിറ്റോറിയം പൊതു പരിപാടികള്‍ നടത്തുന്നതിന് ഒരനുഗ്രഹമാണ്. ദേശഭക്തിഗാനങ്ങളുടെ പ്രസക്തി ഗ്രാമീണരിലേക്ക് എത്തിക്കുന്നതിന് സ്കൂളില്‍ ഒരു ഓര്‍ക്കസ്ട്രയും എല്ലാ സജ്ജീകരണങ്ങളോടുകൂടിയ  എയര്‍ കണ്ടീഷന്‍ ചെയ്ത രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ സ്കൂളില്‍ ഇപ്പോള്‍ എല്‍.പി വിഭാഗത്തില്‍ 135ഉം യു.പി വിഭാഗത്തില്‍ 135ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 181ഉം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 360ഉം ഉള്‍പ്പെടെ811 കുട്ടികളുണ്ട്. പ്രീ.പ്രൈമറി വിഭാഗത്തില്‍ 67 കുട്ടികള്‍ പഠിക്കുന്നുണ്ട്. ശ്രീ എസ് സാംബശിവനാണ് പ്രഥമാധ്യാപകന്‍. ശ്രീമതി കൗസ്തഭം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍  എച്ച്.എസ്.എസ്.വിഭാഗത്തില്‍ 15ഉം എച്ച്.എസ്.വിഭാഗത്തില്‍ 23ഉം പ്രീ.പ്രൈമറിയില്‍ 3 ഉം അദ്ധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഗവര്‍മെന്റ്.എച്ച്.എസ്.എസ്.നെയ്യാര്‍ഡാം.പി.ഒ തിരുവനന്തപുരം 695572


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മന്ദിരവും, ഹൈസ്കൂള്‍, യു.പി, എല്‍ പി ഇവക്കായി ഒരു രണ്ട് നില മന്ദിരവും ഒരു കോണ്‍ക്രീറ്റ് മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടങ്ങളുമാണ് നിലവിലുള്ളത്. ആസ്‌ബറ്റോസ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളുകളില്‍ സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്. ഓടിട്ട കെട്ടിടങ്ങള്‍ വളരെ പഴക്കം ചെന്നവയാണ്. അതു കാരണം മഴക്കാലത്ത് പ്രയാസം ഉണ്ടാകുന്നുണ്ട്. ഒരു ക്ലാസ് മുറി ആ‍‍ഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു. അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട്. എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമില്ല.
ഹയർസെക്കന്ററിയ്ക്ക് പുതിയ മന്ദിരവും, ഹൈസ്കൂൾ, യു.പി, എൽ പി ഇവക്കായി ഒരു രണ്ട് നില മന്ദിരവും ഒരു കോൺക്രീറ്റ് മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടങ്ങളുമാണ് നിലവിലുള്ളത്. ആസ്‌ബറ്റോസ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളുകളിൽ സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഓടിട്ട കെട്ടിടങ്ങൾ വളരെ പഴക്കം ചെന്നവയാണ്. അതു കാരണം മഴക്കാലത്ത് പ്രയാസം ഉണ്ടാകുന്നുണ്ട്. ഒരു ക്ലാസ് മുറി ആ‍‍ഡിറ്റോറിയത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പൊതു പരിപാടികൾ നടത്തുമ്പോൾ കുട്ടികൾക്ക് അസൗകര്യമുണ്ടാകുന്നു. അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. എന്നാൽ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമില്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്‍.സി.സി
എൻ.സി.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*[[{{PAGENAME}}/നേർകാഴ്ച നേർകാഴ്ച‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാര്‍
കേരള സർക്കാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
  ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ നെയ്യാറ്റിന്‍കര സ്വദേശിയായ  ശ്രീ രാജനാണ്.
  ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ  ശ്രീ രാജനാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തനായ ഡോ.സീനജ്ചന്ദ്രന്‍, കോളേജ് ലക്ഛര്‍ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എന്‍.ഐ.പി. ക്വാര്‍ട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടന്‍ നായരുടെ മകള്‍ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാര്‍ത്ഥിനി.
പ്രശസ്തനായ ഡോ.സീനജ്ചന്ദ്രൻ, കോളേജ് ലക്ഛർ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എൻ.ഐ.പി. ക്വാർട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടൻ നായരുടെ മകൾ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാർത്ഥിനി.


==വഴികാട്ടി==
==വഴികാട്ടി==
* NH 47 ന് തൊട്ട് Thiruvananthapuram നഗരത്തില്‍ നിന്നും 30 കി.മി. അകലത്തായി neyyardam ല് സ്ഥിതിചെയ്യുന്നു.       
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* Thiruvananthapuram എയര്‍പോര്‍ട്ടില്‍ നിന്ന് 40 കി.മി. അകലം
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം(30 കിലോമീറ്റർ)
|}
*കാട്ടാക്കടയിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്
*ഹൈവെയിൽ '''നെയ്യാർഡാം''' ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം
<br>
----
{{Slippymap|lat=8.53344|lon=77.14446|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം
വിലാസം
Neyyardam

ഗവൺമെൻറ് എച്ച് എസ് എസ് നെയ്യാർഡാം
,
നെയ്യാർഡാം പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0471 2272375
ഇമെയിൽghssneyyardam54@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44053 (സമേതം)
എച്ച് എസ് എസ് കോഡ്01039
യുഡൈസ് കോഡ്32140401204
വിക്കിഡാറ്റQ78792381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളിക്കാട് പഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ241
ആകെ വിദ്യാർത്ഥികൾ532
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ37
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർNA
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനുജ ജെ പി
പ്രധാന അദ്ധ്യാപികശ്രീലത ഐ എം
പി.ടി.എ. പ്രസിഡണ്ട്വിനോദ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സഹ്യാദ്രിയുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന കള്ളിക്കാട് ഗ്രാമം. അഗസ്താർകൂടത്തിൽ നിന്നും ഉത്‌ഭവിക്കുന്ന നെയ്യാർ, ഈ ഗ്രാമത്തെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങളിലെ കൃഷിക്ക് ജീവജലം നല്കുന്ന നെയ്യാർ അണക്കെട്ട് ഈ ഗ്രാമത്തിലാണ്. മലയാളത്തിന്റെ പ്രിയ കവി ശ്രീ വയലാർ രാമവർമ്മയെ, ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ... എന്ന് പാടാൻ പ്രലോഭിപ്പിച്ച പ്രകൃതിഭംഗി ഈ ഗ്രാമത്തിന് സ്വന്തം. കള്ളിക്കാട് ഗ്രാമത്തിൽ നെയ്യാർ ഡാം ജലസംഭരണിയുടെ അരികിലാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാർ ഡാം സ്ഥിതിചെയ്യൂന്നത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിന് അടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ ഉൽപ്പത്തി തന്നെ ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ രാജനാണ്. ക‍ൂട‍ുതൽ വായന...

ഭൗതികസൗകര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മന്ദിരവും, ഹൈസ്കൂൾ, യു.പി, എൽ പി ഇവക്കായി ഒരു രണ്ട് നില മന്ദിരവും ഒരു കോൺക്രീറ്റ് മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടങ്ങളുമാണ് നിലവിലുള്ളത്. ആസ്‌ബറ്റോസ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളുകളിൽ സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഓടിട്ട കെട്ടിടങ്ങൾ വളരെ പഴക്കം ചെന്നവയാണ്. അതു കാരണം മഴക്കാലത്ത് പ്രയാസം ഉണ്ടാകുന്നുണ്ട്. ഒരു ക്ലാസ് മുറി ആ‍‍ഡിറ്റോറിയത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പൊതു പരിപാടികൾ നടത്തുമ്പോൾ കുട്ടികൾക്ക് അസൗകര്യമുണ്ടാകുന്നു. അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. എന്നാൽ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ  ശ്രീ രാജനാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തനായ ഡോ.സീനജ്ചന്ദ്രൻ, കോളേജ് ലക്ഛർ ഷീല, സുരേഷ് എം.ടെക് (ഒന്നാം റാങ്ക്). എൻ.ഐ.പി. ക്വാർട്ടേഴ്സിലെ ശ്രീ അപ്പുക്കുട്ടൻ നായരുടെ മകൾ സി. ഉഷാകുമാരിയാണ് ആദ്യ വിദ്യാർത്ഥിനി.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (30 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്
  • ഹൈവെയിൽ നെയ്യാർഡാം ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം



Map