"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ആമുഖം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PU|S.D.P.Y.B.H.S. Palluruthy}} | {{PU|S.D.P.Y.B.H.S. Palluruthy}} | ||
{{PU|S.D.P.Y.Boys H.S.S. Palluruthy}} | {{PU|S.D.P.Y.Boys H.S.S. Palluruthy}} | ||
വരി 37: | വരി 39: | ||
|സ്കൂൾ തലം=5മുതൽ 10വരെ | |സ്കൂൾ തലം=5മുതൽ 10വരെ | ||
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 649 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= 0 | |പെൺകുട്ടികളുടെ എണ്ണം 1-10= 0 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 649 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= 26 | ||
|പ്രധാന അദ്ധ്യാപിക=ശ്രീദേവി എസ് ആർ | |പ്രധാന അദ്ധ്യാപിക=ശ്രീദേവി എസ് ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷൈൻകുമാർ എം ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജീജ പി വി | ||
|സ്കൂൾ ചിത്രം=[[പ്രമാണം:26056 school pic.jpg|350px|ലഘുചിത്രം]] | |സ്കൂൾ ചിത്രം=[[പ്രമാണം:26056 school pic.jpg|350px|ലഘുചിത്രം]] | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:26056 school logo.png|50px|ലോഗോ | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
വരി 59: | വരി 61: | ||
=='''ആമുഖം'''== | =='''ആമുഖം'''== | ||
എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ | എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]ദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം '''ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി''' (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം '''വിദ്യ കൊണ്ട് പ്രബുദ്ധരാവുക''' എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി. | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
വരി 76: | വരി 77: | ||
! ക്രമനമ്പർ !! പേര് !! മുതൽ !! വരെ !! ചിത്രം | ! ക്രമനമ്പർ !! പേര് !! മുതൽ !! വരെ !! ചിത്രം | ||
|- | |- | ||
| 1||നാരായണൻ|| || || | | 1||നാരായണൻ||ലഭ്യമല്ല ||ലഭ്യമല്ല ||[[പ്രമാണം:26056 hm001.jpg|100px|thumb|center]] | ||
|- | |- | ||
|| 2||ഗോവിന്ദ കൈമൾ||1942 || 1962|| | || 2||ഗോവിന്ദ കൈമൾ||1942 || 1962|| [[പ്രമാണം:26056 hm1.jpg|100px|thumb|center]] | ||
|- | |- | ||
| 3||പി.ആർ.കുമാരപിള്ള||1962 || 1970|| | | 3||പി.ആർ.കുമാരപിള്ള||1962 || 1970||[[പ്രമാണം:26056 hm2.jpg|100px|thumb|center]] | ||
|- | |- | ||
| 4||[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി.പീതാംബരൻ] മാസ്റ്റർ||1970 ||1983 || | | 4||[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി.പീതാംബരൻ] മാസ്റ്റർ||1970 ||1983 ||[[പ്രമാണം:26056 hm3.jpg|100px|thumb|center]] | ||
|- | |- | ||
| 5||സി.ജി.പവിത്രൻ|| 1983||1985 || | | 5||സി.ജി.പവിത്രൻ|| 1983||1985 ||[[പ്രമാണം:26056 hm4.jpg|100px|thumb|center]] | ||
|- | |- | ||
| 6||പി.എൻ.വേലായുധൻ||1985 ||1987 || | | 6||പി.എൻ.വേലായുധൻ||1985 ||1987 ||[[പ്രമാണം:26056 hm5.jpg|100px|thumb|center]] | ||
|- | |- | ||
| 7||എം.പി.പരമേശ്വരൻ ഇളയത്||1987 || 1993|| | | 7||എം.പി.പരമേശ്വരൻ ഇളയത്||1987 || 1993||[[പ്രമാണം:26056 hm6.jpg|100px|thumb|center]] | ||
|- | |- | ||
| 8||ജെ.റോസമ്മ||1993 ||1996 || | | 8||ജെ.റോസമ്മ||1993 ||1996 ||[[പ്രമാണം:26056 hm7.jpg|100px|thumb|center]] | ||
|- | |- | ||
| 9||പി.കെ.ബിന്ദു||1996 ||1999 || | | 9||പി.കെ.ബിന്ദു||1996 ||1999 ||[[പ്രമാണം:26056 hm8.jpg|100px|thumb|center]] | ||
|- | |- | ||
| 10||പി.അന്നമ്മ ജോസഫ്||1999 || 2000|| | | 10||പി.അന്നമ്മ ജോസഫ്||1999 || 2000||[[പ്രമാണം:26056 hm9.jpg|100px|thumb|center]] | ||
|- | |- | ||
| 11||എ.പി.പത്മാവതി||2000 || | | 11||എ.പി.പത്മാവതി||2000 ||2002 ||[[പ്രമാണം:26056 hm10.jpg|100px|thumb|center]] | ||
|- | |- | ||
| 12||ചിന്ന എസ്.കരിപ്പായി||2002 ||2005 || | | 12||ചിന്ന എസ്.കരിപ്പായി||2002 ||2005 ||[[പ്രമാണം:26056 hm11.jpg|100px|thumb|center]] | ||
|- | |- | ||
| 13||വി.കെ.ശാരദ||2005 ||2007 || | | 13||വി.കെ.ശാരദ||2005 ||2007 ||[[പ്രമാണം:26056 hm12.jpg|100px|thumb|center]] | ||
|- | |- | ||
| 14||എ.ജെ.ബേബി||2007ഏപ്രിൽ1 || 2007ഏപ്രിൽ30|| | | 14||എ.ജെ.ബേബി||2007ഏപ്രിൽ1 || 2007ഏപ്രിൽ30||[[പ്രമാണം:26056 hm13.jpg|100px|thumb|center]] | ||
|- | |- | ||
| 15||മൈക്ലീന ഫാത്തിമ എം.എഫ്||2007 || 2008|| | | 15||മൈക്ലീന ഫാത്തിമ എം.എഫ്||2007 || 2008||[[പ്രമാണം:26056 hm14.jpg|100px|thumb|center]] | ||
|- | |- | ||
| 16||പി.ഷീലമ്മ||2008 ||2009 || | | 16||പി.ഷീലമ്മ||2008 ||2009 || [[പ്രമാണം:26050 HM16.jpg|100px|thumb|center]] | ||
|- | |- | ||
| 17||കെ.എൻ.സതീശൻ||2009 ||2014|| | | 17||കെ.എൻ.സതീശൻ||2009 ||2014||[[പ്രമാണം:26056 hm17.jpg|100px|thumb|center]] | ||
|- | |- | ||
| 18||വി.എൻ.ബാബു||2014 ||2015 || | | 18||വി.എൻ.ബാബു||2014 ||2015 ||[[പ്രമാണം:26056 hm18.jpg|100px|thumb|center]] | ||
|- | |- | ||
| 19|| | || 19||എസ് വി വിജയശ്രീ||2015ഏപ്രിൽ ||2015മെയ് ||[[പ്രമാണം:26056 hm.jpg|100px|thumb|center]] | ||
|- | |- | ||
| 20||ശ്രീദേവി എസ് ആർ|| 2017|| തുടരുന്നു|| | | 20||എം എൻ സന്തോഷ്||2015 ||2017 ||[[പ്രമാണം:26056 hm20.jpg|100px|thumb|center]] | ||
|- | |||
| 21||ശ്രീദേവി എസ് ആർ|| 2017|| തുടരുന്നു||[[പ്രമാണം:26056 hm 21.jpg|100px|thumb|center]] | |||
|- | |- | ||
വരി 140: | വരി 143: | ||
*കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്) | *കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്) | ||
*രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്) | |||
വരി 150: | വരി 155: | ||
=='''ഹൈടെക്'''== | =='''ഹൈടെക്'''== | ||
എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. | എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 178: | വരി 183: | ||
=='''സൃഷ്ടികൾ'''== | =='''സൃഷ്ടികൾ'''== | ||
*[[{{PAGENAME}}/e-വിദ്യാരംഗം|e-വിദ്യാരംഗം]] | *[[{{PAGENAME}}/e-വിദ്യാരംഗം|e-വിദ്യാരംഗം]] | ||
*[[{{PAGENAME}}/വർണ്ണപ്പൊട്ടുകൾ|വർണ്ണപ്പൊട്ടുകൾ]] | |||
*[[{{PAGENAME}}/അധ്യാപകലോകം|അധ്യാപകലോകം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ | *എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ് വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം. | ||
*ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം | *ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം | ||
വരി 189: | വരി 195: | ||
*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം. | *അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം. | ||
---- | ---- | ||
{{ | {{Slippymap|lat=9.91871054180124|lon= 76.27392114638342|zoom=15|width=full|height=400|marker=yes}} | ||
---- | ---- |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04842231462 |
ഇമെയിൽ | sdpybhs@gmail.com |
വെബ്‍സൈറ്റ് | https://sdpybhs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26056 (സമേതം) |
യുഡൈസ് കോഡ് | 32080800603 |
വിക്കിഡാറ്റ | Q99485967 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5മുതൽ 10വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 649 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 649 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻകുമാർ എം ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ജീജ പി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് പള്ളുരുത്തിയിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
ആമുഖം
എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.
ചരിത്രം
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻസാരഥികൾ
ക്രമനമ്പർ | പേര് | മുതൽ | വരെ | ചിത്രം |
---|---|---|---|---|
1 | നാരായണൻ | ലഭ്യമല്ല | ലഭ്യമല്ല | |
2 | ഗോവിന്ദ കൈമൾ | 1942 | 1962 | |
3 | പി.ആർ.കുമാരപിള്ള | 1962 | 1970 | |
4 | ടി.പി.പീതാംബരൻ മാസ്റ്റർ | 1970 | 1983 | |
5 | സി.ജി.പവിത്രൻ | 1983 | 1985 | |
6 | പി.എൻ.വേലായുധൻ | 1985 | 1987 | |
7 | എം.പി.പരമേശ്വരൻ ഇളയത് | 1987 | 1993 | |
8 | ജെ.റോസമ്മ | 1993 | 1996 | |
9 | പി.കെ.ബിന്ദു | 1996 | 1999 | |
10 | പി.അന്നമ്മ ജോസഫ് | 1999 | 2000 | |
11 | എ.പി.പത്മാവതി | 2000 | 2002 | |
12 | ചിന്ന എസ്.കരിപ്പായി | 2002 | 2005 | |
13 | വി.കെ.ശാരദ | 2005 | 2007 | |
14 | എ.ജെ.ബേബി | 2007ഏപ്രിൽ1 | 2007ഏപ്രിൽ30 | |
15 | മൈക്ലീന ഫാത്തിമ എം.എഫ് | 2007 | 2008 | |
16 | പി.ഷീലമ്മ | 2008 | 2009 | |
17 | കെ.എൻ.സതീശൻ | 2009 | 2014 | |
18 | വി.എൻ.ബാബു | 2014 | 2015 | |
19 | എസ് വി വിജയശ്രീ | 2015ഏപ്രിൽ | 2015മെയ് | |
20 | എം എൻ സന്തോഷ് | 2015 | 2017 | |
21 | ശ്രീദേവി എസ് ആർ | 2017 | തുടരുന്നു |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ടി.പി. പീതാംബരൻ മാസ്റ്റർ (മുൻ എം.എൽ.എ, എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി)
- സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
- പ്രദീപ് പള്ളുരുത്തി (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ)
- ഇടക്കൊച്ചി സലിം കുമാർ (കാഥികൻ)
- എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)
- എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
- കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
- വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
- വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
- കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)
- രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)
ഭൗതിക സൗകര്യങ്ങൾ
- ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
- ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഹൈടെക്
എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടിക്കൂട്ടം
- സംഗീത ക്ലബ്
- സ്നേഹ സ്പർശം
- ഹരിതകേരളം 2016
- മികവുത്സവം-2018
- ഹെലോ ഇംഗ്ലീഷ്
- നവപ്രഭ
- മലയാളത്തിളക്കം
- ശ്രദ്ധ
- മീസിൽസ് റൂബെല്ല കുത്തിവെയ്പ്
- വിവിധ ദിനാചരണങ്ങൾ.
- ബോധവൽക്കരണ ക്ലാസ്സുകൾ
- വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ
- പി.ടി.എ വാർഷിക പൊതുയോഗം
- നേർക്കാഴ്ച
നേട്ടങ്ങൾ
സൃഷ്ടികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ് വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26056
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5മുതൽ 10വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ