|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 64: |
വരി 64: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്നു കൊച്ചുഗ്രാമം. ശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറ ക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാര നക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം. | | വൈത്തിരി താലൂക്കിൽ മുട്ടിൽ പഞ്ചായത്തിലാണ് പരിയാരം എന്ന കൊച്ചുഗ്രാമം. ദേശീയ പാത 212 ലെ മുട്ടിൽ ടൗണിന് അടുത്തുള്ള പാറക്കലിൽ നിന്നും രണ്ടു കിലോ മീറ്റർ വടക്ക് മാറിയാണ് തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമം. |
|
| |
|
| കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ അറിയാൻകൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു. 1923-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1921-ൽ ലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം. | | കൽപ്പറ്റയിലെ എഴുത്തമ്മ വിദ്യാലയത്തിൽ നിന്നായിരുന്നു 1927-ന് മുമ്പ് പരിയാരം നിവാസികൾക്ക് അക്ഷരജ്ഞാനം ലഭിച്ചിരുന്നത്. 1927-ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.[[ഗവ. എച്ച് എസ് പരിയാരം/ചരിത്രം|കൂടുതൽ അറിയാൻ]] |
| | |
| 1928-ൽ പരേതനായ പത്മപ്രഭ ഗൗഡറുടെ നെല്ലറയുടെ ചരിവിലുംതുടർന്ന് ചിലഞ്ഞിച്ചാലിലെ ടി.എസ്.നാ മുഹമ്മദ് റാവുത്തറുടെ അറപുറയിലും ഒന്നേകാൽ രൂപ പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടസൗകര്യത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബോർഡ്അംഗീകാരത്തോടെ ചിലഞ്ഞിച്ചാൽ പുലവർ മുഹമ്മദ് ഖാസി റാവുത്തറുടെ കെട്ടിടത്തിൽ അഞ്ചു രൂപ വാടകയ്ക്ക് രണ്ടു വർഷം ഈ വിദ്യാലയംപ്രവർത്തിച്ചു.
| |
| | |
| 1932-ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദിനു സമീപം നിർമ്മിച്ച കെട്ടിട ത്തിലേയ്ക്ക് ഈ വിദ്യാലയം മാറ്റി 1953 വരെ ഏകാദ്ധ്യാപക വിദ്യാലയ മായി അവിടെ പ്രവർത്തിച്ചു. 1951 മുതൽ 1961 വരെ കായിരി കുഞ്ഞഹ മ്മദ് സാഹിബിന്റെ വാടക കെട്ടിടത്തിൽ 22 രൂപ വാടകക്ക് ഈ വിദ്യാ ലയം പ്രവർത്തിച്ചു.
| |
| | |
| 1957-ൽ അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ജോസഫ് മുണ്ടശ്ശേരി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ശ്രീ. പി. ടി. ടാസ്ക പണിക്കരുടെയും പ്രസിഡന്റ് ജനാബ് മുസ്സാൻ കുട്ടി സാഹിബിന്റെയും ഈ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രാഷ്ടീയപ്രവർത്തകരുടെയും രാപ്പകലില്ലാത്ത അദ്ധ്വാനം ഈ വിദ്യാലയത്തിന്റെവളർച്ചയിൽ പ്രധാനപ്പെട്ടതാണ്.1961 മുതൽ 1970 വരെ പരിയാരം മുക്കിൽ ജമാഅത്ത് വക കെട്ടിടത്തിൽ 100 രൂപ വാടകയ്ക്ക് പ്രവർത്തിക്കുകയും പിന്നീട് സ്ഥലപരിമിതികാരണം നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുത്ത് 20 സെന്റ് സ്ഥലം വിദ്യാ
| |
| | |
| ലയത്തിന് വേണ്ടി വാങ്ങുകയും കെട്ടിടനിർമ്മാണം നടത്തുകയും ചെയ്തു.5 മുറികളുളള ഒരു കെട്ടിടം അന്ന് സർക്കാരിൽ നിന്നും ലഭിച്ചു. 14 ക്ലാസ്സുകൾ പ്രവർത്തിപ്പിക്കാൻ വളരെയേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.1982-ൽ സ്കൂളിനുവേണ്ടി പി.ടി.എ. കമ്മിറ്റി വിലയ്ക്കുവാങ്ങിയ സ്ഥലം
| |
| | |
| സ്വീകരിച്ച് പകരം ജമാഅത്ത് കമ്മിറ്റിയുടെ 8 സെന്റ് സ്ഥലം സ്കൂളിന്വിട്ടുകൊടുത്ത് ബഹുമാന്യനായ ശ്രീ. കാതിരി മൊയ്തുഹാജി., ശ്രീ ബി.വികുഞ്ഞബ്ദുള്ള എന്നിവർ വഹിച്ച പങ്ക് സ്തുത്യർഹമാണ്.1982-ൽ 2 ക്ലാസ്സ് മുറികൾ പി.ടി.എ.യുടെ ശ്രമഫലമായി ലഭിച്ചു.
| |
| | |
| 1998-99 കാലഘട്ടത്തിൽ സ്കൂളിന് രണ്ട് ഹാളുകൾ ഉൾപ്പെടുത്തിഎസ്.എസ്.എ.യുടെ സി.ആർ.സി കെട്ടിടവും ലഭിച്ചു.
| |
| | |
| 2003-04 എസ്.എസ്.എ യുടെ ആറ് മുറികളും ബിൽഡിംഗും ലഭിച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ കാലനുസൃതമായ മാറ്റങ്ങൾകൈവരിക്കാൻ കഴിയൂ എന്ന ജനങ്ങളുടെയും രക്ഷിതാക്കളുടെയും അത്യുദയകാംക്ഷികളുടെയും തിരിച്ചറിവ് ഈ വിദ്യാലയത്തിന്റെ പുരോഗതിയെഏറെ സഹായിച്ചിട്ടുണ്ട്. വിദ്യാലയത്തെ ഒരു ജനറൽ കലണ്ടർ പ്രകാരംമാറ്റാൻ കഴിഞ്ഞത് സ്കൂളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻസഹായകമായി. ഈ മാറ്റം സ്കൂളിനെ സംബന്ധിച്ചേടത്തോളം ഒരു നാഴി
| |
| | |
| കകല്ലാണ്. ഇത്തരം നേട്ടങ്ങൾ നാം കൊയ്തെടുക്കുന്നതിന് നെടുംതൂണായി പ്രവർത്തിച്ചിരുന്നത്. പി.ടി.എ.പ്രസിഡന്റ് ഒക്കഞ്ചേരി അസ്സൻകുട്ടി, വൈ.പ്രസിഡന്റ് കെ.സി.ഹാരിസ്, അപ്ഗ്രഡേഷൻ കമ്മിറ്റി ചെയർമാൻശ്രീ.നൂറുദ്ദീൻ, ജോയിന്റ് കൺവീനർ ശ്രീ. കാതിരി അബ്ദുളള, ശ്രീ.എം.കെ.ആലി, എന്നീ കർമ്മോത്സുകരുടെ നേതൃത്വത്തിലുളള ടീമായിരുന്ന2008-09 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ കഞ്ഞിപ്പുരയും ,ശ്രീ.എം.വി.ശ്രേയാംസ് കുമാർ എം.എൽ.എ. യുടെ അഞ്ച് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച്ഒരു ഓഡിറ്റോറിയവും ലഭിച്ചു. ഇതിന് നേതൃത്വം നൽകിയത് അന്നത്തെ
| |
| | |
| പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. മുജീബ് ആണ്.ആർ.എം.എസ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഈവിദ്യാലയം ഉയർത്തപ്പെട്ടു. പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് 100% വിജയംകരസ്ഥമാക്കി. അന്നത്തെ എച്ച്.എം. ഡെയ്സി ടീച്ചർ, ഡപ്യൂട്ടി എച്ച്.എം.എ. കെ. ഷിബു എന്നിവരുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ആർ.എം.എസ്.എ യുടെ നിർദ്ദേശപ്രകാരം 21 അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂമാനേജ്മെന്റ് കമ്മിറ്റി രൂപികരിച്ചു. ഈ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്മെമ്പർ പി.സി.അയ്യപ്പന്റെ ശ്രമഫലമായി 18 സെന്റ് സ്ഥലവും മദ്രസ്സ കെട്ടടവും 2,93,000/-രൂപയ്ക്ക് വാങ്ങി. പഠനനിലവാരത്തിലും കലാ-കായിക
| |
| | |
| രംഗങ്ങളിലും ആശാവഹമായ പുരോഗതി ഉണ്ടായി.സയൻസ്, ഗണിതം,ഭാഷ, പരിസ്ഥിതി, സാമൂഹ്യം, ഹെൽത്ത്, ജെ.ആർ.സി എന്നിവ ചിട്ടയോടും കാര്യക്ഷമതയോടുംകൂടി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ശാസ്ത്ര ഗണിത ശാസ്, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽവിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും ഗവേഷണ ത്വരയും പരിപോഷിപ്പിക്കുന്നതിനും പിന്നാക്കവിഭാഗത്തിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുംമുഖ്യധാരയിലെത്തിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ സാധിച്ചിട്ടുമുണ്ട്.1928-ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആറ് ദശകലത്തിലധികംപിന്നിട്ടപ്പോൾ 640 കുട്ടികളും 90 സെന്റ് സ്ഥലവും അതിൽ കംമ്പ്യൂട്ടർലാബ്, ലൈബ്രറി ഹാൾ, സ്റ്റേജ്, കുടിവെളളം, മൂത്രപ്പുരകൾ എന്നിവയുളസാമാന്യം നല്ല വിദ്യാലയിവളർന്നിട്ടുണ്ട്. സ്പോർട്സിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തമായി ഒരുകളിസ്ഥലമി
| |
| | |
| ല്ലായെന്നത് ഒരു വലിയ പരിമിതിയായി നിലനിൽക്കുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| വരി 96: |
വരി 74: |
| സ്കൂളിൽ എൽപി മുതൽ ഹൈസ്കൂൾ വരെ ഉള്ള ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. | | സ്കൂളിൽ എൽപി മുതൽ ഹൈസ്കൂൾ വരെ ഉള്ള ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. |
|
| |
|
| രണ്ട് കമ്പ്യൂട്ടർ ലാബുകൾ | | രണ്ട് കമ്പ്യൂട്ടർ ലാബുകൾക്രമീകരിച്ചിരിക്കുന്നു. 2 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിട്ടുണ്ട് [[ഗവ. എച്ച് എസ് പരിയാരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] |
| 2 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിട്ടുണ്ട് [[ഗവ. എച്ച് എസ് പരിയാരം/കൂടുതൽ അറിയാൻ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| വരി 103: |
വരി 80: |
| * ലൈബ്രറി | | * ലൈബ്രറി |
|
| |
|
| ശരീരത്തിന്റെ വളർച്ചയ്ക്ക് പോഷകാഹാരം ആവശ്യമായതുപോലെ ,മനസ്സിന്റെ വളർച്ചയ്ക്ക് നല്ല പുസ്തകങ്ങൾ വായിക്കുക ആവശ്യമാണ്. 5000 ഇൽ അധികം പുസ്തകങ്ങൾ ഉള്ള വായനശാലയാണ് നമ്മുടേത .കുട്ടികൾ അവരുടെഅഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കണ്ടെത്തുകയും ,ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ് അദ്ധ്യാപകർക്കും അവ രജിസ്റ്ററിൽ രേഖപ്പെടുത്തി വിതരണം ചെയ്യുന്നു[[ഗവ. എച്ച് എസ് പരിയാരം/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ|.കൂടുതൽ അറിയാൻ]] | | ശരീരത്തിന്റെ വളർച്ചയ്ക്ക് പോഷകാഹാരം ആവശ്യമായതുപോലെ ,മനസ്സിന്റെ വളർച്ചയ്ക്ക് നല്ല പുസ്തകങ്ങൾ വായിക്കുക ആവശ്യമാണ്. 5000 ഇൽ അധികം പുസ്തകങ്ങൾ ഉള്ള വായനശാലയാണ് നമ്മുടേത് .കുട്ടികൾ അവരുടെഅഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കണ്ടെത്തുകയും ,ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ് അദ്ധ്യാപകർക്കും അവ രജിസ്റ്ററിൽ രേഖപ്പെടുത്തി വിതരണം ചെയ്യുന്നു[[ഗവ. എച്ച് എസ് പരിയാരം/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയാൻ]] |
|
| |
|
| * നേർക്കാഴ്ച | | * നേർക്കാഴ്ച |
|
| |
| == മുൻ സാരഥികൾ ==
| |
|
| |
| * സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| |
|
| |
|
| {| class="wikitable sortable mw-collapsible mw-collapsed" | | {| class="wikitable sortable mw-collapsible mw-collapsed" |
| വരി 125: |
വരി 98: |
| |- | | |- |
| |1 | | |1 |
| |സുനജ വി കെ | | |ഭാസ്‌കരൻ |
| |ഹെഡ് മിസ്ട്രസ്സ് | | |ഹെഡ് മാസ്റ്റർ |
| |9961143178 | | |9846539725 |
| |- | | |- |
| |2 | | |2 |
| വരി 273: |
വരി 246: |
| * കൽപ്പറ്റ ബത്തേരി ഹൈവേയിലെ പാറക്കൽ എന്ന സ്ഥലത്തുനിന്ന് പരിയാരത്തേക്ക്ഒന്നര കിലോമീറ്റർ | | * കൽപ്പറ്റ ബത്തേരി ഹൈവേയിലെ പാറക്കൽ എന്ന സ്ഥലത്തുനിന്ന് പരിയാരത്തേക്ക്ഒന്നര കിലോമീറ്റർ |
| * കൽപറ്റ മാനന്തവാടി റോഡിൽ കമ്പളക്കാട് നിന്നും പരിയാരത്തേക്ക് നാല് കിലോമീറ്റർ<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | | * കൽപറ്റ മാനന്തവാടി റോഡിൽ കമ്പളക്കാട് നിന്നും പരിയാരത്തേക്ക് നാല് കിലോമീറ്റർ<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> |
| {{#multimaps:11.65193,76.10337 |zoom=13}} | | {{Slippymap|lat=11.65193|lon=76.10337 |zoom=16|width=800|height=400|marker=yes}} |