ഗവ. എച്ച് എസ് പരിയാരം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1921  ൽ പ്രവർത്തനം തുടങ്ങി . ആദ്യകാലത്തു പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .

1932 ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദ് നു സമീപം നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി .

1957 ൽ   അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി

1961  മുതൽ 1970 വരെ പരിയാരം മുക്കിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു .

1998 -99 ൽ എസ് എസ് എ യുടെ സി ആർ സി കെട്ടിടം ലഭിച്ചു .

2003 -04എസ് എസ് എ യുടെ 6  മുറികൾ കൂടി ലഭിച്ചു

നിലവിൽ 1 മുതൽ 7  വരെ 14  കെട്ടിടങ്ങളിൽ  ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ 2  ഡിവിഷനുകളിലായി 160ആൺകുട്ടികളും  138 പെൺകുട്ടികളും ഉൾപ്പെടെ 298 വിദ്യാർഥികൾ പഠിക്കുന്നു

പ്രൈമറി വിഭാഗത്തിനായി പ്ര മികച്ചനിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട്

എൽ  എസ്  എസ് , യു എസ് എസ്  തുടങ്ങിയ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുവേണ്ടി പരിശീലനം നൽകിവരുന്നു

കുട്ടികളുടെ ശാരീരികവും ,മാനസീകവുമായ വളർച്ചക്ക് ഉതകുന്ന തരത്തിലുള്ള  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി  വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു