ഗവ. എച്ച് എസ് പരിയാരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണം വളർന്നുവരുന്ന തലമുറയുടെ കടമ എന്നലക്ഷ്യത്തോടെ  പരിസ്ഥിതി  ക്ലബ് നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവെക്കുന്നു .