ഗവ. എച്ച് എസ് പരിയാരം/ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
വിദ്യാർത്ഥികളിൽഅന്തർലീനമായി കിടക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യ തോടുകൂടി ആർട്സ് ക്ലബ് രൂപീകരിച്ചിട്ടുണ്ട് .ഉപജില്ല ,ജില്ലാ തല
മത്സരങ്ങളിൽ പംകെടുപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകിവരുന്നു