"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
സ്കൂള്‍ വിവരങ്ങള്‍
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 822 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Mary's C.G.H.S.S. Ernakulam}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം|
സ്ഥലപ്പേര്=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26038|
സ്ഥാപിതദിവസം=1920|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=1920|
സ്കൂള്‍ വിലാസം=മാര്‍ക്കറ്റ് റോഡ്,എറണാകുളം കോളേജ്പി.ഒ|
പിന്‍ കോഡ്=682035 |
സ്കൂള്‍ ഫോണ്‍=04842368322|
സ്കൂള്‍ ഇമെയില്‍=stmarysekm@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=എറണാകുളം‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്.|
പഠന വിഭാഗങ്ങള്‍3=എല്‍ പി |
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍സിസ്റ്റര്‍ പുഷ്പമ്മ ആന്റണി
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍ ലീന മാനുവല്‍
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= StMarysCGHSSEKM.jpg|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
{{PHSSchoolFrame/Header}}


നാനാജാതി മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി  1919 ഡിസംബര്‍ ഒന്‍പതാം തീയതി  St. Mary's  English Medium L.P  School  തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂണ്‍ മാസത്തില്‍ സ്‌കൂളില്‍ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ല്‍ ഈ സ്‌കൂള്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാന്‍ജിമാരുടെയും സന്ദര്‍ശനങ്ങളും നിര്‍ല്ലോഭ പ്രോത്സാഹനങ്ങളും  സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളര്‍ത്താന്‍ ഏറെ സഹായിച്ചു.
           
പഠനാര്‍ത്ഥം വിദൂരങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തിച്ചേര്‍ന്നതിനാല്‍ സ്‌കൂളിനോടനുബന്ധിച്ച് ബോഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികള്‍ക്കാ
യി  1930 ല്‍ ബാലഭവനും സ്ഥാപിച്ചു.
           
പെണ്‍പൈതങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്നതിന് 1934 ല്‍ ഹൈസ്‌ക്കൂള്‍ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ 
ഹെഡ്മിസ്ട്രസ്സ്.
           
1945 ല്‍ കൊച്ചുകുട്ടികള്‍ക്കായി ഒരു നേഴ്‌സറി സ്‌കൂള്‍ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂള്‍.
           
1962 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവര്‍ഷത്തില്‍  സെന്റ് മേരീസ്‌കൂളില്‍ നിന്നും ഇംഗ്ലീഷ് മീഡിയം എല്‍.പി. വിഭാഗംവേര്‍പ്പെടുത്തി റാണിമാതാ സ്‌കൂളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.
           
2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത  അദ്ധ്യയനവര്‍ഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
           
അഭിനാര്‍ഹമായ നേട്ടങ്ങള്‍
വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിന് 1975 ല്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യര്‍ഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ  Medal of Merit എന്ന അവാര്‍ഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയില്‍ മികച്ച സേവനം കാഴ്ച്ച വച്ചതിന് 1987 ല്‍ സി.മരിയ ടെസ്സിക്ക് ദേശീയ അവാര്‍ഡും ലഭിച്ചു.
               
പഠനരംഗത്ത് പലവര്‍ഷങ്ങളിലായി എസ്.എസ്.എല്‍.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകള്‍ നേടിയിട്ടുണ്ട്.
               
പാഠ്യപദ്ധതിയോടൊപ്പം  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ മികവ് കൈവരിക്കാന്‍ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ~ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് ലഭിക്കുകയുണ്ടായി.
സൈക്കിള്‍ പോളോയ്ക്ക്  ദേശീയതലത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവര്‍ത്തി പരിചയമേളയില്‍ പലകൊല്ലങ്ങളില്‍ സ്‌റ്റോള്‍ വിഭാഗത്തിന് ഓവര്‍റോള്‍ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂള്‍ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ ഡല്‍ഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


{{Infobox School
|സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26038
|എച്ച് എസ് എസ് കോഡ്= 7073
|വിക്കിഡാറ്റ ക്യു ഐഡി= Q99485951
|യുഡൈസ് കോഡ്= 32080303306
|സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം= 1920
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= കോളേജ്
|പിൻ കോഡ്= 682035
|സ്കൂൾ ഫോൺ= 0484 2368322
|സ്കൂൾ ഇമെയിൽ= stmarysekm@yahoo.in
|സ്കൂൾ വെബ് സൈറ്റ്= http://stmarysekm.org
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =  കോർപ്പറേഷൻ  കൊച്ചി
|വാർഡ്= 67
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= എറണാകുളം
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|സ്കൂൾ തലം= 5 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 82
|പെൺകുട്ടികളുടെ എണ്ണം 1-10= 933
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1015
|അദ്ധ്യാപകരുടെ എണ്ണം 1-10= 39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 350
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 350
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 16
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രിൻസിപ്പൽ= ലിൻസി ജോസഫ്
|പ്രധാന അദ്ധ്യാപിക= ലൗലി പി കെ
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ.ജയിംസ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്= ആഷ പ്രഷീദ്
|സ്കൂൾ ചിത്രം=26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG|thumb |150px|centre|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''<big>എ</big>റണാകുളം'''] നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് [https://www.facebook.com/stmaryscghss/ '''സെന്റ് മേരിസ് വിദ്യാലയം''']. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ [https://ernakulam.nic.in/ml/ '''വാണിജ്യ നഗരം'''] എന്ന വിളിപ്പേരിലേക്ക് [https://www.youtube.com/watch?v=9hJTjx4_NQI എറണാകുളം നഗരം] എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ചരിത്ര''']മെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് [https://www.facebook.com/stmaryscghss/ സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്]. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.  
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]


== മുന്‍ സാരഥികള്‍ ==
ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, '''ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ''' ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{{SSKSchool|year=2024-25,2025-26}}


='''ആമുഖം'''=
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 '''വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്'''] അച്ചന്റെ ചൈതന്യമുൾക്കൊണ്ട് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%97%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%AE%E0%B4%A6%E0%B5%BC_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%AE%E0%B5%BD '''സി എം സി'''] സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ശതാബ്ദി]] പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിലെ] തനത് പാരമ്പര്യങ്ങൾ കാത്തു സൂക്ഷിച്ചു പോരുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. '''[https://www.facebook.com/stmaryscghss/ എൽ കെ ജി മുതൽ പ്ളസ് റ്റു] വരെ ഏകദേശം 1800-ൽ''' അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.
='''ദർശനം'''=
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
='''മുദ്രാവാക്യം'''=
*
<big>സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.</big>


==വഴികാട്ടി==
='''ദൗത്യം'''=
<googlemap version="0.9" lat="9.982936" lon="76.278023" zoom="17">
ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.
9.98259, 76.278048
 
സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
= '''സ്കൂൾ മാനേജ്മെന്റ്''' =
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭ്യുന്നതിയ്ക്കായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. [http://www.ernakulamarchdiocese.org/home/cong_details/44 '''വിമല കോർപ്പറേറ്റ്''' '''എഡ്യൂക്കേഷൻ ഏജൻസി''']യുടെ കീഴിൽ പ്രവർത്തിക്കുന്നവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* സ്ഥിതിചെയ്യുന്നു.
 
|}
<gallery mode="nolines" widths="300" heights="150">
പ്രമാണം:26038 വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം സി.png|'''വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം  സി'''
പ്രമാണം:26038 ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ്‌ സിഎംസി .jpg|'''ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ്‌ സിഎംസി'''
</gallery>
 
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ചരിത്രം]]'''=
 
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''=
 
= [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|'''അധ്യാപകർ''']] =
 
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഹൈസ്കൂൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]'''=
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' =
 
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|സ്കൂൾ ഡയറി]]''' =
  [[പ്രമാണം:26038ക്വിസ് മത്സര വിജയികൾ.jpg|ലഘുചിത്രം|1x1ബിന്ദു]]
 
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ശതാബ്ദി]]''' =
 
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''=
 
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|<big>ചിത്രച്ചെപ്പ്</big>]]''' =
 
= '''ഓൺലൈൻ ഇടം''' =
'''ഫേസ്ബുക്ക്''' : https://www.facebook.com/stmaryscghss/
 
'''യുട്യൂബ് :''' https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop
='''വഴികാട്ടി'''=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* [https://www.youtube.com/watch?v=Yq3k9NyloFo&t=3s എറണാകുളം മറൈൻ ഡ്രൈവിൽ] നിന്നും കിഴക്കുഭാഗത്തേക്ക് 1 1/2 കിലോമീറ്റർ
 
* [https://www.youtube.com/watch?v=8dpu1cRv0Gs എറണാകുളം റെയിൽവെ സ്റ്റേഷനിൽ]/ [https://www.youtube.com/watch?v=A5GHFCoGCQo എറണാകുളം ബസ്സ്റ്റാന്റിൽ] നിന്നും റോഡ്‌  മാർഗം  (2 കിലോമീറ്റർ)
 
* [https://www.youtube.com/watch?v=qsl7CYK4j9E എറണാകുളം മാർക്കറ്റ്  ജംഗ്ഷനിൽ]  നിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു  
 
{{Slippymap|lat=9.981181189062276|lon= 76.27827206896161 |zoom=16|width=800|height=400|marker=yes}}