"എസ്. എം. എച്ച്.എസ് പൊൻമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}
}}
   
   
 
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എയ്ഡഡ്വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ പൊൻമുടി.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
== ചരിത്രം ==
== കൊന്നത്തടി പഞ്ചായത്തിൽ പൊൻമുടി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് .മേരീസ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിെൻറ സ്ഥാപനത്തിനു പിന്നിലുള്ളത്.  ==
ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ പൊൻമുടി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് .മേരീസ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിൻറ സ്ഥാപനത്തിനു പിന്നിലുള്ളത്. യാത്രാസൗകര്യം കുറവുള്ള ഈ പ്രദേശത്തുള്ള കുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം നേടാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഈ പ്രദേശത്തുള്ള ജനങ്ങളുടെ ഒരു ആവശ്യമായിരുന്നു. 1985 ഒക്ടോബർ 24 നാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 73: വരി 73:
           * കമ്പ്യൂട്ടർ ലാബ്
           * കമ്പ്യൂട്ടർ ലാബ്
           * കുടിവെള്ള സംവിധാനം
           * കുടിവെള്ള സംവിധാനം
           * വൃത്തിയുള്ള ടോയ്ലറ്റു്==
           * വൃത്തിയുള്ള ടോയ്ലറ്റു് ([[==ഭൗതികസൗകര്യങ്ങൾ==|കൂടുതൽ വായിക്കുക]])




വരി 79: വരി 79:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
  സ്കൗട്ട് & ഗൈഡ്സ്.  
  സ്കൗട്ട് & ഗൈഡ്സ്.  
ജെ.ആർ.സി.  
ജെ.ആർ.സി.
വിദ്യാരംഗം  
 
വിദ്യാരംഗം
 
കലാ സാഹിത്യ വേദി.  
കലാ സാഹിത്യ വേദി.  
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==


== ==
ഗണിത ക്ലബ്ബ്
 
സയൻസ് ക്ലബ്ബ്
 
ഐ റ്റി ക്ലബ്ബ്
 
സോഷ്യൽ സയൻസ് ക്ലബ്ബ്
 
ഇംഗ്ലീഷ് ക്ലബ്ബ്
 
ഹിന്ദി ക്ലബ്ബ്
 
നേച്ചർ ക്ലബ്ബ്
 
 
 




== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!SL.NO
!NAME OF H.M
!PERIOD
|-
|1
|ജെയിംസ് ജോൺ
|1985-89
|-
|2
|എ ജെ ദേവസ്യ
|1985-98
|-
|3
|പി സി ജോണി
|1998-99
|-
|4
|സി. വി കെ അന്നമ്മ
|1999-2000
|-
|5
|പി എസ് റോസമ്മ
|2000-2003
|-
|6
|എൻ വി ജോൺ
|2003-2005
|-
|7
|ആന്റണി വി വി
|2005-2010
|-
|8
|ചാക്കോ കെ സി
|2010-2013
|-
|9
|ഷാജൻ ജോസഫ്
|2013-2015
|-
|10
|ബിജുമോൻ ജോസഫ്
|2015-2018
|-
|11
|സോജൻ സിറിയക്ക്
|2018-2021
|-
|12
|സാന്റി ജോസഫ്
|2021-
|}




വരി 94: വരി 166:


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.967134243678723, 77.03708794357293|zoom=18}}
 
* അടിമാലിയിൽ നിന്നും ബസ് മാർഗ്ഗം അഞ്ചാംമൈലിൽ എത്തി അവിടെ നിന്നും ഓട്ടോറിക്ഷയിൽ സ്ക്കുളിൽ എത്താം
* വെള്ളത്തൂവലിൽ നിന്നും ഓട്ടോ മാർഗ്ഗം സ്ക്കുളിൽ എത്താം
{{#multimaps:9.967134243678723, 77.03708794357293|zoom=18}}

19:25, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എയ്ഡഡ്വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്ക്കൂൾ പൊൻമുടി.

എസ്. എം. എച്ച്.എസ് പൊൻമുടി
വിലാസം
പൊൻമുടി

കൊന്നത്തടി പി ഒ പി.ഒ.
,
ഇടുക്കി ജില്ല 685563
,
ഇടുക്കി ജില്ല
സ്ഥാപിതം24 - 10 - 1985
വിവരങ്ങൾ
ഫോൺ04868 262647
ഇമെയിൽ29056saintmary@gmail.com
കോഡുകൾ
സ്കൂൾ കോഡ്29056 (സമേതം)
യുഡൈസ് കോഡ്32090100313
വിക്കിഡാറ്റQ64615798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകൊന്നത്തടി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാന്റി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്രാരിച്ചൻ എബ്രാഹം
എം.പി.ടി.എ. പ്രസിഡണ്ട്രാജി സജി
അവസാനം തിരുത്തിയത്
06-03-202229056smhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ പൊൻമുടി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് .മേരീസ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിൻറ സ്ഥാപനത്തിനു പിന്നിലുള്ളത്. യാത്രാസൗകര്യം കുറവുള്ള ഈ പ്രദേശത്തുള്ള കുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം നേടാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഈ പ്രദേശത്തുള്ള ജനങ്ങളുടെ ഒരു ആവശ്യമായിരുന്നു. 1985 ഒക്ടോബർ 24 നാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

*ലൈബ്രറി സൗകര്യം ,
       *വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
          * മികച്ച ക്ലാസ് മുറികൾ
          * കമ്പ്യൂട്ടർ ലാബ്
          * കുടിവെള്ള സംവിധാനം
         * വൃത്തിയുള്ള ടോയ്ലറ്റു്  (കൂടുതൽ വായിക്കുക)


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്. 

ജെ.ആർ.സി.

വിദ്യാരംഗം

കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഐ റ്റി ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

നേച്ചർ ക്ലബ്ബ്



മുൻ സാരഥികൾ

SL.NO NAME OF H.M PERIOD
1 ജെയിംസ് ജോൺ 1985-89
2 എ ജെ ദേവസ്യ 1985-98
3 പി സി ജോണി 1998-99
4 സി. വി കെ അന്നമ്മ 1999-2000
5 പി എസ് റോസമ്മ 2000-2003
6 എൻ വി ജോൺ 2003-2005
7 ആന്റണി വി വി 2005-2010
8 ചാക്കോ കെ സി 2010-2013
9 ഷാജൻ ജോസഫ് 2013-2015
10 ബിജുമോൻ ജോസഫ് 2015-2018
11 സോജൻ സിറിയക്ക് 2018-2021
12 സാന്റി ജോസഫ് 2021-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അടിമാലിയിൽ നിന്നും ബസ് മാർഗ്ഗം അഞ്ചാംമൈലിൽ എത്തി അവിടെ നിന്നും ഓട്ടോറിക്ഷയിൽ സ്ക്കുളിൽ എത്താം
  • വെള്ളത്തൂവലിൽ നിന്നും ഓട്ടോ മാർഗ്ഗം സ്ക്കുളിൽ എത്താം

{{#multimaps:9.967134243678723, 77.03708794357293|zoom=18}}

"https://schoolwiki.in/index.php?title=എസ്._എം._എച്ച്.എസ്_പൊൻമുടി&oldid=1712783" എന്ന താളിൽനിന്ന് ശേഖരിച്ചത്