സഹായം Reading Problems? Click here


എസ്. എം. എച്ച്.എസ് പൊൻമുടി

Schoolwiki സംരംഭത്തിൽ നിന്ന്
(29056 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്. എം. എച്ച്.എസ് പൊൻമുടി
Gghssmpm.jpg
സ്ഥലം
പൊൻമുടി
വിവരങ്ങൾ
ഇമെയിൽ29056saintmary@gmail.com
കോഡുകൾ
സ്കൂൾ കോഡ്29056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലIDUKKI
വിദ്യാഭ്യാസ ജില്ലTHODUPUZHA
ഉപ ജില്ലADIMALY
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌,ENGLISH
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം56
പെൺകുട്ടികളുടെ എണ്ണം54
വിദ്യാർത്ഥികളുടെ എണ്ണം110
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽBIJUMON JOSEPH
പ്രധാന അദ്ധ്യാപകൻBIJUMON JOSEPH
പി.ടി.ഏ. പ്രസിഡണ്ട്NOBY THOMAS
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


കൊന്നത്തടി പഞ്ചായത്തിൽ പൊൻമുടി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് .മേരീസ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിെൻറ സ്ഥാപനത്തിനു പിന്നിലുള്ളത്.

==ഭൗതികസൗകര്യങ്ങൾ

*ലൈബ്രറി സൗകര്യം ,
    *വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
     * മികച്ച ക്ലാസ് മുറികൾ
     * കമ്പ്യൂട്ടർ ലാബ്
     * കുടിവെള്ള സംവിധാനം
     * വൃത്തിയുള്ള ടോയ്ലറ്റു്==


==പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്. 

ജെ.ആർ.സി. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ==

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്._എം._എച്ച്.എസ്_പൊൻമുടി&oldid=404719" എന്ന താളിൽനിന്ന് ശേഖരിച്ചത്