എസ് എം എച്ച് എസ് പൊൻമുടിയിലെ 2025-26 വർഷത്തില പ്രവേശനോൽസവം

സെന്റ് മേരീസ് ഹൈസ്ക്കൂൾ പൊൻമുടിയിൽ പ്രവേശനോൽസവം അതിവിപുലമായി നടത്തപ്പെട്ടു. സ്ക്കൂൾ മാനേജർ റവ.ഫാ.ജോസ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി മേഴ്സി ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ സിജുമോൻ ദേവസ്യ പി റ്റി എ പ്രസിഡണ്ട് ശ്രീ ബിനു തോമസ്,എം പി റ്റി എ പ്രസിഡണ്ട് ശ്രീമതി രാജി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. നവാഗതർക്ക് കത്തിച്ച മെഴുകുതിരിയും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ