"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{PU|Govt. H S S Kuttamassery}}
{{PU|Govt. H S S Kuttamassery}}{{Schoolwiki award applicant}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുട്ടമശ്ശേരി  
|സ്ഥലപ്പേര്=കുട്ടമശ്ശേരി  
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=268
|ആൺകുട്ടികളുടെ എണ്ണം 1-10=282
|പെൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=222
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=504
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=53
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 47: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഞ്ജു എൻ
|പ്രിൻസിപ്പൽ=ഷീജ വി എച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന പോൾ  
|പ്രധാന അദ്ധ്യാപിക=സീന പോൾ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂര് പി എം
|പി.ടി.എ. പ്രസിഡണ്ട്=സോനാ രവികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സോനാ എസ് നായർ
|എം.പി.ടി.എ.  
|സ്കൂൾ ചിത്രം=Ghskuttamassery.jpg
|സ്കൂൾ ചിത്രം=Ghskuttamassery.jpg
|size=380px
|size=380px
വരി 99: വരി 98:
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.
ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
2023 - 24


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 105: വരി 106:
== വഴികാട്ടി ==
== വഴികാട്ടി ==


{{#multimaps: 10.119897, 76.388306° | width=600px| zoom=18}}
{{Slippymap|lat= 10.119897|lon= 76.388306° |zoom=16|width=800|height=400|marker=yes}}


[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെരിയാർ തീരത്തിന് സമീപം ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി.

ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി
വിലാസം
കുട്ടമശ്ശേരി

തൊട്ടുമുഖം പി.ഒ.
,
683105
,
എറണാകുളം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0484 2624980
ഇമെയിൽghskutmy@gmail.com
കോഡുകൾ
സ്കൂൾ കോഡ്25004 (സമേതം)
എച്ച് എസ് എസ് കോഡ്7181
യുഡൈസ് കോഡ്32080100802
വിക്കിഡാറ്റQ99485829
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കീഴ്‌മാട്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ282
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ504
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ181
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ വി എച്
പ്രധാന അദ്ധ്യാപികസീന പോൾ
പി.ടി.എ. പ്രസിഡണ്ട്സോനാ രവികുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.

1904 ൽ ഒരു എൽ പി സ്കൂൾ ആയി കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട് യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു ഈ വിദ്യാലയം.

ഭൗതിക സാഹചര്യങ്ങൾ

2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 30 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും ,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്റൂമും പ്രവർത്തനയോഗ്യമായി.2018 ഇൽ ഉണ്ടായ മഹാപ്രളയത്തെ തുടർന്നു IEEE യുടെ സഹായത്തോടെ നിലവിലെ കമ്പ്യൂട്ടർ ലാബ് അത്യന്താധുനിക സൗകര്യങ്ങളോടെ നവീകരിച്ചു.

തുടർന്ന് വായിക്കുക

നേട്ടങ്ങൾ

പാഠ്യ,പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവുതെളിയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടം ആണ്.സയൻസ്, സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവർത്തിപരിചയം,ഐ.ടി തുടങ്ങിയ മേളകളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർഥികൾ സബ് ജില്ല,ജില്ലാ,സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു.കൂടാതെ കലാമേളകളിലും അറബി കലോത്സവങ്ങളിലും വിദ്യാർഥികൾ വളരെ മികവ് പലർത്തുന്നുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ( NMMS) തുടർച്ചയായി 3 വർഷം ഈ സ്കൂളിലെ വിദ്യാർത്ഥികൾ അർഹത നേടി. 2019 -ൽ Fathima P M , Akash CB , 2020-ൽ Ahamed Irfan K A , Arin Babu ,2021-ൽ Manoj R എന്നീ വിദ്യാർത്ഥികളാണ് അർഹത നേടിയത്.

പുരസ്കാരങ്ങൾ

2017 ഇൽ സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ Season Watch പ്രോഗ്രാമിന് സംസ്ഥാനാടിസ്ഥാനത്തിൽ യു പി അദ്യാപികയായ ശ്രിമതി ലൈല പി ബി രണ്ടാം സ്ഥാനം നേടുകയും എറണാകുളം ഭവൻസ് സ്കൂളിൽ വെച്ച് സങ്കടിപ്പിച്ച ചടങ്ങിൽ ബഹുമാനപെട്ട കേരള ഗവർണ്ണർ പി സദാശിവം അവര്കളിൽ നിന്ന് പുര്‌സ്‌കാരം ഏറ്റുവാങ്ങി .

2021 ഇൽ ഊർജ്ജസംരക്ഷണത്തെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുന്നതിന് സങ്കടിപ്പിച്ച ഊർജ്ജസംരക്ഷണ പ്രോജക്ടിന് സ്റ്റേറ്റ് എനർജി മാനേജ്‌മന്റ് സെന്റർ ജില്ലാ തല Best Coordinator കുള്ള സാമാനം നേടിയ Physical Science അധ്യാപിക ശ്രിമതി സിനിജ കെ അർഹയായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ് ക്രോസ്
  • എസ് പി സി
  • സീഡ് ക്ലബ്
  • ലൈബ്രറി
  • subject & language ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
  • യുവജനോത്സവ വേദികളിൽ മികച്ച പ്രകടനങ്ങൾക്കായി തിരുവാതിര ,ഒപ്പന ,വട്ടപ്പാട്ട് എന്നീ ഇനങ്ങളിൽ നിരന്തര പരിശീലനം
  • എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു
  • കായിക രംഗത്തെ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക ക്യാംപുകൾ,പരിശീലനങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.

2023 - 24

യാത്രാസൗകര്യം

ആലുവ നഗരത്തിൽ നിന്നും ബസ് ഗതാഗതം വഴിയാണ് കുട്ടമശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലേക്കെത്തിച്ചേരാൻ കഴിയുക. നഗരത്തിൽ നിന്ന് ആലുവ- മൂന്നാർ കെ.എസ്.ആർ.ടി.സി റോഡിൽ 3 കിലോമീറ്റർ പിന്നിടുമ്പോൾ വലത് ഭാഗത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

വഴികാട്ടി