ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ ലൈബ്രറി ഡിജിറ്റലൈസേഷൻ പരിപാടികൾ നടന്നു വരുന്നു.

2018ലെപ്രളയത്തെ തുടർന്ന്  ധാരാളം പുസ്തകങ്ങൾ നഷ്ടപ്പെട്ടെങ്കിലും

ഗവണ്മെൻ്റിൽ നിന്നും അഭ്യുദയകാoഷികളിൽ നിന്നും പുസ്തകങ്ങൾ ലഭ്യമായി.ഇപ്പോൾ ഏകദേശം 3500 ഓളം പുസ്തകങ്ങൾ ഉണ്ട്.