| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 234 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|GHSS MOOTHEDATH}}

| {{Infobox School|

| പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|

| {{Infobox School| | |
| പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|

| സ്ഥലപ്പേര്=മൂത്തേടം |

| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|

| റവന്യൂ ജില്ല= മലപ്പുറം |

| സ്കൂള്‍ കോഡ്= 48077|

| സ്ഥാപിതദിവസം=28 |

| സ്ഥാപിതമാസം= 05 |

| സ്ഥാപിതവര്‍ഷം= 1928|

| സ്കൂള്‍ വിലാസം= മൂത്തേടം പി.ഒ,
മലപ്പുറം |

| പിന്‍ കോഡ്= 679 331 | | |
| സ്കൂള്‍ ഫോണ്‍= 04931 276698|

| സ്കൂള്‍ ഇമെയില്‍= ghssmoothedath48077@gmail.com |

| സ്കൂള്‍ വെബ് സൈറ്റ്=  |

| ഉപ ജില്ല= നിലമ്പൂര്‍

| ഭരണം വിഭാഗം= സര്‍ക്കാര്‍|

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |

| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |

| പഠന വിഭാഗങ്ങള്‍3= യു. പി|

| മാദ്ധ്യമം= മലയാളം |

| ആൺകുട്ടികളുടെ എണ്ണം=2500 |

| പെൺകുട്ടികളുടെ എണ്ണം= 1220 |

| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1280|

| അദ്ധ്യാപകരുടെ എണ്ണം=75|

| പ്രിന്‍സിപ്പല്‍=സുജ. എല്‍ വൈ |

| പ്രധാന അദ്ധ്യാപകന്‍=ഉഷ. കെ |

| പി.ടി.ഏ. പ്രസിഡണ്ട്= ബഷീര്‍ കോട്ടയില്‍ |

| സ്കൂള്‍ ചിത്രം= GHSS_Moothedath.JPG|

| '''മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം'''
| | {{PHSSchoolFrame/Header}} |

| = '''ചരിത്ര താളുകളിലൂടെ''' =
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല് വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്. | | {{Infobox School |
| | |സ്ഥലപ്പേര്=മൂത്തേടം |
| | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ |
| | |റവന്യൂ ജില്ല=മലപ്പുറം |
| | |സ്കൂൾ കോഡ്=48077 |
| | |എച്ച് എസ് എസ് കോഡ്=11009 |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64565540 |
| | |യുഡൈസ് കോഡ്=32050402605 |
| | |സ്ഥാപിതദിവസം= |
| | |സ്ഥാപിതമാസം= |
| | |സ്ഥാപിതവർഷം=1928 |
| | |സ്കൂൾ വിലാസം=ജിഎച്ച്എസ്എസ് മൂത്തേടത്ത് |
| | |പോസ്റ്റോഫീസ്=മൂത്തേടം |
| | |പിൻ കോഡ്=679331 |
| | |സ്കൂൾ ഫോൺ=04931 276698 |
| | |സ്കൂൾ ഇമെയിൽ=ghssmoothedath48077@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=നിലമ്പൂർ |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൂത്തേടം, |
| | |വാർഡ്=12 |
| | |ലോകസഭാമണ്ഡലം=വയനാട് |
| | |നിയമസഭാമണ്ഡലം=നിലമ്പൂർ |
| | |താലൂക്ക്=നിലമ്പൂർ |
| | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=953 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=898 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10= |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=384 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=മുജീബ് റഹ്മാൻ പുലത്ത് |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ=ബീന മണ്ണിങ്ങപ്പള്ളിയാളി |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=വി.കെ.ഷാനവാസ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=റസിയ നീലാമ്പ്ര |
| | |സ്കൂൾ ചിത്രം=school 48077.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=48077-school logo .png |
| | |logo_size=50px |

| | മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. |

| | =='''ചരിത്ര താളുകളിലൂടെ'''== |

| ''[[ചിത്രം:old.JPG|thumb|150px|center|'' ആദ്യകെട്ടിടം'',
ഒരു [[മൂത്തേടം]] ചിത്രം.]]
| | 1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി. |
| "1965 ല്‍ പണിത ആദ്യകെട്ടിടം"

| | മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. [[ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ചരിത്രം|(കൂടുതൽ അറിയാൻ)]] |

| സുപ്രധാന നാള്‍ വഴികള്‍

| {| class="wikitable"

| 1928 ല്‍ സ്തൂള് സ്ഥാപിച്ചൂ

| 1968 ല്‍ യൂ പി .സ്കൂളായി ഉയര്ത്തി

| 1974 ല് ഹൈസ്കുള് ആക്കി ഉയര്ത്തി.

| 1998 ല് ഹയര്‍ സെക്കന്ററി നിലവില് വന്നൂ.

| 2003 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

| ''[[ചിത്രം:+2.JPG|thumb|150px|center|''HSS Block'',
ഒരു [[മൂത്തേടം]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',
ഒരു [[ ]] ചിത്രം.]]

| == പ്രാദേശികം == | | =='''സുപ്രധാന നാൾ വഴികൾ'''== |

| മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
| | 1928 ൽ സ്കൂൾ സ്ഥാപിച്ചൂ |
| “മൂത്തേടം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - ഉൗട്ടി മലയോരഹൈവേ യുടെ അരികില്‍ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.

| 1928 ല്‍ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. | |

| | 1968 ൽ യൂ പി .സ്കൂളായി ഉയർത്തി |

| | 1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി. |

| | 1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്നു |

| ==ഔഗ്യോഗിക വിവരം ==
| | 2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങി. |

| സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
| | == സാരഥികൾ == |
| ===അധ്യാപക സമിതി=== ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
| | <gallery widths="150" heights="200"> |
| പ്രിന്‍സിപ്പല്‍ : എല്‍.വൈ.സുജ | | പ്രമാണം:48077 principal1.jpg|മുജീബ് റഹ്മാൻ പുലത്ത് (പ്രിൻസിപ്പാൾ) |
| | പ്രമാണം:Beena.jpg|ബീന മണ്ണിങ്ങപ്പള്ളിയാളി (ഹെഡ്മിസ്ട്രസ്) |
| | </gallery> |

| ''[[ചിത്രം:suja.JPG|thumb|150px|left|''പ്രിന്‍സിപ്പല്‍=എല്‍.വൈ.സുജ'']]
| | == സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി == |
| | അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് <gallery mode="nolines" widths="90" heights="100"> |
| | പ്രമാണം:48077-musthafa.jpg|മുസ്തഫ വലിയാട്ടിൽ (എസ്.എം.സി.ചെയർമാൻ) |
| | പ്രമാണം:48077 Rasheed thangal.jpg|അബ്ദുൾ റഷീദ് തങ്ങൾ (പി.ടി.എ. പ്രസിഡണ്ട്) |
| | പ്രമാണം:48077-sairabanu.jpg|സൈറാബാനു. (എം.ടി.എ.പ്രസിഡണ്ട്) |
| | </gallery> |

| പ്രധാനഅധ്യാപിക : ഉഷ.കെ
| | == പ്രാദേശികം == |

| ''[[ചിത്രം:usha.JPG|thumb|150px|left|''പ്രധാനഅധ്യാപിക : ഉഷ.കെ '']]
| | മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. |
| സ് റ്റാഫ് സെക്രട്ടറി

| Preman M P

|  S R G Convenor

| V M Philip

| ഗണിതശാസ്ത്ര വിഭാഗം

| Sherly Thomas ,

| P.Sumathi,

| H M Mini,

| Suresh Babu.K,

| Maya K ,

| V B Sureshkumar

| | === ഔദ്യോഗിക വിവരം === |

| ഭൗതികശാസ്ത്ര വിഭാഗം
| | === അധ്യാപക സമിതി === |
| Roshni Jo ,

| Seena V valloppilly

| രസതന്ത്റ വിഭാഗം
| | == ചിത്രശാല == |
| Joji Francis

| Jabir K M

| ജീവശാസ്ത്ര വിഭാഗം

| Beena. M,

| Nisha George

| സാമൂഹ്യശാസ്ത്ര വിഭാഗം | |

| Baby Joseph ,

| V M Philip,

| Jyothiprakash P ,

| M P Preman ,

| Jayamoney.S

| ഇംഗ്ലീഷ് വിഭാഗം
| | ===മുൻ സാരഥികൾ=== |
| V P Rajesh ,

| Jayasree M S ,

| Rajeena V P ,

| sandhya S ,

| Manoj K M

| മലയാള വിഭാഗം

| Chandris Edward,

| sudhakaran K P,

| Saritha A T

| ഹിന്ദി വിഭാഗം

| Santhosh kumar B,

| Satheeratnam p ,

| Jayasree R

| അറബി വിഭാഗം

| Jafarali M,

| Jamshid P

| സ്പെഷ്യല്‍ ടീച്ചേര്‍സ്

| G K Premkumar (PET) ,

| യു. പി വിഭാഗം

| 1.Rajesh P G

| 2.Nandakumar M.P

| 3 Deepa Divakar

| 4.Ajish K

| 5. Sajitha K P

| 6, Roshni P N

| 7. Soumya C P

| 8. Sabira K M

| 9. Leena P Mathew

| 10, Sindhu K

| 11. Sasi K

| 12.VinodKumar S V

| 13. Remya P K

| 14. Sreejish A

| 15. C P Sumithra

| 16. Deepa V

| 17.Bindhu P.C

| 18.Joby George

| 19 Dhanya K

| 20. Abida M

| 21. .Abdul Gafoor.P

| 22. Siddique V A

| 23. Dershana P

| ഓഫീസ് വിഭാഗം

| 1, Jithin Paul

| 2. Gigi joseph

| 3. Nusaiba

| 4. Prabha K

| 5. Babu M

| ഹയര് സെക്കന്റെറി വിഭാഗം

| 1.L.Y. Suja(Political science-Principal)

| 2.M.Manojkumar(Economics)

| 3.B.Manoj (Physics)

| 4.P. Mohanan(History)

| 5.K. Abdul Gafoor (Commerce)

| 6.Amina.K(Maths)

| 7.Prajil A.C (Economics)

| 8.Anilkumar. V (Commerce)

| 9. Omana. T.R (Chemistry)

| 10.Muhammed Razack (Political Science)

| 11. Thanu Sara Thomas (English)

| 12. Kanchana. k(English)

| 13. Rameena. K.M (English)

| 14. C.A.Sajitha (Botany)

| 15. Surendranath (Commerce)

| 16 Najeebudheen. P (Arabic}

| 17. Tessy Kuriakose (Sociology}

| 18. Saibunneesa meembidi (Economics)

| 19. Madhusoodanan. K (Political science)

| 20. Sobhana. K (Zoology)

| 21. Sunil Kumar. P (Lab.Assistant)

| 22. Jayarajan Poosali (Lab. Assistant)

| ===മുന്‍ സാരഥികള്‍===

| {| style="color:white" | | {| style="color:white" |

| | bgcolor="red"| '''മൂത്തേടം ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം | | | bgcolor="red"| '''മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം |

| വരി 206: |
വരി 123: |
| 3.മറിയം ലീ കുരിയന് | | 3.മറിയം ലീ കുരിയന് |
| 3.വി.പി ഇബ്രാഹിം | | 3.വി.പി ഇബ്രാഹിം |
| 4.വി.എസ് ഗോപിനാഥന്‍ നായര് | | 4.വി.എസ് ഗോപിനാഥൻ നായര് |
| 5.സി.വി ഗംഗാധരന് | | 5.സി.വി ഗംഗാധരന് |
| 6.എം.ഓമന | | 6.എം.ഓമന |
| വരി 224: |
വരി 141: |

| ==വഴികാട്ടി== | | ==വഴികാട്ടി== |
| <googlemap version="0.9" lat="11.3313991" lon="76.3127947" zoom="18"> | | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ) |
| 11.3313991, 76.3127947,GHSS Moothedath
| | *കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറുകിലോമീറ്റർ ദൂരം |
| </googlemap>

| | {{Slippymap|lat=11.331402|lon=76.313012|zoom=18|width=full|height=400|marker=yes}} |

| ==ക്ലബുകള്‍== | | ==തനതു പ്രവർത്തനങ്ങൾ== |
| ===ഗണിത ക്ലബ്===
| | [[സ്വാതന്ത്ര്യ ദിനം]] |
| ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില് ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു.മികച്ച ഇനങ്ങള് ഉപജില്ല ശാസ്ത്ര മേളയില് അവതരിപ്പിച്ചു
| | [[നേർക്കാഴ്ച]] |
| ===സയന്‍സ് ക്ലബ്===

| സെപ്തംബര് മാസത്തില് സ്കൂള് തല ശാസ്ത്ര പ്രദര്ശനം സംഘടിപ്പിച്ചു ഒന്നു മുതല് പത്ത് വരെയുള്ള ക്ലാസിലെ കുട്ടികള് ഇതില് പങ്കെടുത്തു മികച്ച ഇനങ്ങള് ഉപജില്ല മത്സരത്തിലെക്ക് തെരഞ്ഞെടുത്തു സബ് ജില്ലാതലത്തില് ശാസ്ത്ര പ്രദര്ശനത്തില് യു.പി,എല് പി വിഭാഗത്തില് സ്കൂള് ഓവര് ഓള് ചാബ്യന്മാരായിരുന്നു എച്ച് എസ് വിഭാഗത്തില് രണ്ടാം സ്ഥാനം നേടുകയും ചെയ്തു റവന്യു തലത്തില് യു.പി വിഭാഗത്തില് സ്റ്റില് മോടല് എ ഗ്രൈടോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി

| ===ഐ ടി ക്ലബ്===

| അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും,ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

| ===സാമൂഹ്യശാസ്ത്രക്ലബ്=== | | ==റിസൾട്ട് അവലോകനം== |
| ss ക്ലബിന്റെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ സ് ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് കൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നടത്തി. 4 കപ്യുട്ടറുകള് ഉപയോഗിച്ച് പ്രത്യേക സോഫ്ട് വെയര് ഇന്സ്റ്റാള് ചെയ്താണ് വേട്ടിംഗ് യന്ത്രംസജ്ജികരിച്ചത്. ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു.

| ''[[ചിത്രം:build48077.JPG|thumb|150px|right|''New Block-another view'',
ഒരു [[[മൂത്തേടം]] ചിത്രം.]]

| ===വിദ്യാരംഗം കലാസാഹിത്യ വേദി 2009-10===

| July-4 ബഷീര് ദിനത്തില് സെമിനാര് സംഘടിപ്പിച്ചു july-21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ് 'നിറനിലാവ്' പ്രകാശനം ചെയ്തു. സ് കൂള് സാഹിത്യ സമാജ്യങ്ങള് വിദ്യാരംഗം കലാസാഹ്ത്യ വേദിയുടെ നേത്യത്വത്തില് സജീവമാക്കി. ഔദ്യോഗിക ഉദ്ഘാടനം Aug-12 ന് സിനി ആര്ട്ടിസ്റ്റ് ശ്രീമതി രമാ ദേവി നിര് വഹിച്ചു. കലാസാഹിത്യ വേദി സബ് ജില്ലാ തലത്തില് സംഘടിപ്പിച്ച ഓണം പൂക്കളമത്സരത്തില് സ് കൂളില് നിന്ന് മൂന്ന് വിഭാഗത്തിലും പങ്കെടുക്കുകയും H.S,L.P എന്നീ വിഭാഗങ്ങള് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.അധ്യാപകരെയെല്ലാം സ് കൂള്തല 'എഴുത്തുക്കൂട്ടം' ശില്പശാലയില് പങ്കെടുപ്പിക്കുകയും കുട്ടികള്ക്ക് വേണ്ടി കിസി തലത്തില് ശില്പശാല നടത്തി പഞ്ചായത്ത് തല എഴുത്തു കൂട്ടം ശില്പ ശാലയില് 11 കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.

| ''[[ചിത്രം:moothedathlab.JPG|thumb|150px|right|''ഐ.ടി.ലാബ്'',
ഒരു [[]] ചിത്രം.]]

| ===സ്പോര്‍ട്സ് ക്ലബ്===

| വോളിബോള് നിലപൂര് ഉപജില്ലാ തലത്തില് 19 വയസ്സിന് താഴെയുള്ളവരും 17 വയസ്സിന് താഴെയുള്ളവരും ചാപ്യന് മാരായി.

| 19 വയസ്സിന് താഴെയുള്ള 3 ആണ്ക്കുട്ടികള്ക്ക് ജില്ലയില് സെലക്ഷന് കിട്ടി.

| 17 വയസ്സിന് താഴെയുള്ള 4 ആണ്ക്കുട്ടികള്ക്ക് ജില്ലയില് സെലക്ഷന് കിട്ടി.

| 19 വയസ്സിന് താഴെയുള്ള ആണ് കുട്ടികള്ക്ക് കപടി റണ്ണര്സ്അപ് ആയി.

| 19 വയസ്സിന് താഴെയുള്ള പെണ് കുട്ടികള്ക്ക് വോളിബോളില് ഫസ്റ്റ് വാങ്ങി.

| 19 വയസ്സിന് താഴെയുള്ള പെണ് കുട്ടികള്ക്ക് ലോങ്ങ് ജംപില് ഫസ്റ്റ് വാങ്ങി.

| L.P വിഭാഗം ഓവറോള് തേട് വാങ്ങി.

| ==റിസള്‍ട്ട് അവലോകനം==

| {| style="color:white" | | {| style="color:white" |

| | bgcolor="blue"| '''2006 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്. സി. '''വിജയശതമാനം ഒരു അവലോകനം'''''' | | | bgcolor="blue"| '''2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. '''വിജയശതമാനം ഒരു അവലോകനം'''''' |

| {| class="wikitable" | | {| class="wikitable" |

| ! വര്‍ഷം | | ! വർഷം |

| ! ശതമാനം | | ! ശതമാനം |
| വരി 275: |
വരി 176: |
| | 2009 | | | 2009 |
| | 67 | | | 67 |

| | |2010 |

| | |2011 |

| | |2012 |

| | |2013 |

| | |2014 |

| | |2015 |

| ==SCOUT and GUIDES==

| 121 ST Wandoor - Scout Troup- ---

| 78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു

| സ് കൗട്ടില് 32 ഉം ഗൈഡില് 32 ഉം കുട്ടികള് ഉണ്ട്. 2009-മെയ് മാസത്തില് നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര് ടെസ്റ്റിംഗ് ക്യാപില് യൂണിറ്റില് നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്ക്കിന് അര്ഹത നേടി.----2009 ഡിസംബര് 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില് നിന്ന 22 കുട്ടികള് പങ്കെടുിത്തു. ജില്ലാതലത്തില് നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള് നല്ല നിലവാരം പുലര്ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.

| ==വിജയ ഭേരി==

| 2016-17അധ്യയന വര്‍ഷത്തിലെ രക്ഷാകര്ത്യബോധവല്കരണ ക്ലാസ് മൂത്തേടം ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ മധുസൂദനന്‍ സാറിന്റെ നേത്യത്വത്തില് നടന്നു. നവംബര് മാസത്തില് പത്താം ക്ലാസിലെ കുട്ടികള്ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.