"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51017 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പള്ളികുറുപ്  
|സ്ഥലപ്പേര്=പള്ളികുറുപ്  
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1300
|ആൺകുട്ടികളുടെ എണ്ണം 1-10=1313
|പെൺകുട്ടികളുടെ എണ്ണം 1-10=1266
|പെൺകുട്ടികളുടെ എണ്ണം 1-10=1360
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2815
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2640
|അദ്ധ്യാപകരുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=102
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശൈലജ എ ( in charge )
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രാമകൃഷ്‌ണൻ .കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഹക്കീം
|പി.ടി.എ. പ്രസിഡണ്ട്=നസറുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീറ
|സ്കൂൾ ചിത്രം=21083_HSSPALLIKURUP.JPG
|സ്കൂൾ ചിത്രം=21083_school photo.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:21083school logo.jpg
|logo_size=50px
|logo_size=50px
}}
}}
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്  ഉപജില്ലയിലെ പള്ളിക്കുറുപ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''ശബരി ഹയർ സെക്കണ്ടറി സ്കൂൾ  പള്ളിക്കുറുപ്'''[[പ്രമാണം:തിരികേ സ്‌കൂളിലേക്ക്.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:BS21 PKD 21083 2.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:തിരികേ സ്‌കൂളിലേക്ക് 2.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:തിരികേ സ്‌കൂളിലേക്ക് 1.jpg|thumb|തിരികേ സ്‌കൂളിലേക്ക്]]
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്  ഉപജില്ലയിലെ പള്ളിക്കുറുപ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''ശബരി ഹയർ സെക്കണ്ടറി സ്കൂൾ  പള്ളിക്കുറുപ്'''
{{SSKSchool|year=2024-25,2025-26}}


[[പ്രമാണം:BS21 PKD 21083 8.jpg|thumb|എസ് എച്  എസ്  എസ് പള്ളിക്കുറുപ്]]'''ചരിത്രം'''
=== '''ഫ്രീഡം ഫെസ്റ്റ് -പോസ്റ്റർ''' ===
[[പ്രമാണം:21083 poster.jpg|പകരം=പോസ്റ്റർ |ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് -പോസ്റ്റർ ]]


1926 ജുൺ 16ന് <ref>ിബിഹുഹുരപരപപകകകതരതചക</ref>ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന്]]
== '''ചരിത്രം''' ==
പള്ളിക്കുറുപ് സ്കൂൾ  സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ.1926 ജുൺ 16ന് <ref>ിബിഹുഹുരപരപപകകകതരതചക</ref>ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന്]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
           വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
           വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
     ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സൗകര്യങ്ങൾ|.കൂടുതൽ അറിയുന്നതിന്]]  
     ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സൗകര്യങ്ങൾ|.കൂടുതൽ അറിയുന്നതിന്]]
[[പ്രമാണം:21083 FAROOM.JPG|thumb|FAROOM]]
 
==നേർക്കാഴ്‍ച==
<gallery mode="packed">
file:21083-ABOOBACKER SIDHIQUE.jpeg|ABOOBACKER 7G
file:21083-AMRUTHA KRISHNA M.jpeg|AMRUTHA KRISHNA M 7B
file:21083-NIYA MINHA.jpeg|NIYA MINHA 7A
file:21083-NIYA MINHA1.jpeg|NIYA MINHA 7A
file:21083-NIYA MINHA2.jpeg|NIYA MINHA 7A
file:21083-NIYA MINHA3.jpeg|NIYA MINHA 7A
file:21083-SWATHI M.D.jpeg|SWATHI M.D 7F
file:21083-FATHIMA RINSHA.jpeg|FATHIMA RINSHA 4A
file:21083-MUHAMMED NISHAN.jpeg|MUHAMMED NISHAN 4A
file:21083-NIHAL K.jpeg|NIHAL K.10D
file:21083-NOUSHIYA NOURIN.jpeg|NOUSHIYA NOURIN.9G
file:21083-SREEREKHA P R.jpeg|SREEREKHA P R.9G
file:21083TEENATHOMAS-.jpeg|TEENATHOMAS 9G
file:21083-KRIPA .jpeg:|KRIPA 4B
file:FILENAME.jpg|STUDENT NAME
file:FILENAME.jpg|STUDENT NAME
</gallery>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഹർ ഘർ തിരങ്ക|ഹർ ഘർ തിരങ്ക]]
* [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഓണാഘോഷം 2022|ഓണാഘോഷം 2022]]


'''2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ'''
== '''[[മാലിന്യ മുക്ത നവ കേരളം]]''' ==
                 
                    '''ശബരി ചാരിറ്റബിൾ ട്രസ്റ്റി'''ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി '''ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും ന'''മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ]]


==  '''ശബരി ചാരിറ്റബിൾ ട്രസ്റ്റി'''ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി '''ശശികുമാർ ട്രസ്റ്റി  ശ്രീകുമാർ'''  എന്നിവർ '''ന'''മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ]] ==


== '''വിജയശ്രീ പദ്ധതി'''  ==
2020-21 അധ്യായന വർഷത്തിൽ കൊറോണാ മഹാമാരിയുടെ


'''ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്'''
സമയത്ത് ഏറെ പ്രതിസന്ധികൾ നേരിടുന്ന സമയത്താണ്


വിജയശ്രീ അംഗങ്ങളായ ദിലീപ്കുമാർ ഇ എസ്, സാലി മോൾ


വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ  രക്ഷിതാക്കൾക്കും  ഒരു ബോധവൽക്കരണ ക്ളാസ്സ് നടത്തി .ബി ആർ സി യിലെ ആർ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും  I E D C  ആർ ടി മാരായ ഷറഫുദ്ദീൻ,സംഗീത,ദിവ്യ എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ടീച്ചർ, രമ്യ മോഹൻ പി, പ്രസിദ ടീ, എന്നിവരുടെ
[[പ്രമാണം:21083 PHOUSE1.jpg|thumb|സ്‌നേഹവീട്]]
[[പ്രമാണം:21083PHOUSE.jpg|thumb|സ്‌നേഹവീട്]]


നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്തത് .വിജയശ്രീ ടീമിന്റെ കൂട്ടമായ പ്രവർത്തനവും വ്യക്തമായ പ്ലാനിങ്


ഓടുകൂടി ഓൺലൈൻ പരീക്ഷ നടത്തി മാർക്കുകളുടെ


'''ചാന്ദ്രദിനം'''
അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു അവർക്ക് വേണ്ടി


മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിജയശ്രീയുടെ


ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തി.


 
[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/വിജയശ്രീ പദ്ധതി|കൂടുതൽ അറിയാൻ]]
പ്രൈമറി വിഭാഗങ്ങളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികൾ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീൽ ആംസ്ട്രോങ്ങ് ആയി വന്ന സാൻജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി.
   
 
 
'''ബോധവൽക്കരണ ക്ലാസ്സ്''' 
 
 
 
 
ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു.
 
 
 
'''വിവിധ ക്ലബ്ബുകളുടെ ഉൽഘാടനം'''
 
പ്രശസ്ത ചിത്രകാരൻ ശ്രീ നൗഷാദ് വെള്ളലശ്ശേരി നിർവ്വഹിച്ചു.പ്രധാനാധ്യാപികയുടെ ക്യാരിക്കേച്ചർ വരച്ചും,നാടൻ പാട്ടുപാടിയും അദ്ദേഹം സദസ്സിനെ രസിപ്പിച്ചു.വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
 
 
 
 
'''ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ്
''' ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ  ആൺകുട്ടികൾക്ക്  മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു എബ്രഹാം ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.
 
 
 
'''ഹോണസ്റ്റി ഷോപ്പ്'''
 
നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു.
 
 
 
 
'''ഹായ് സ്ക്കൂൾ കുട്ടികൂട്ടം'''
എട്ട് ,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.മുപ്പത്തി ഏഴ് വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു.
 
 
 
'''പ്രേംചന്ദ് ദിനം'''
ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുരുകദാസ് ചിറ്റൂർ മുഖ്യപ്രഭാഷണം നടത്തി.
 
'
'
== '''മാനേജ്മെന്റ്''' ==
ശബരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ


''സ്ക്കൂൾ കായിക മേള'''
ആഗസ്റ്റ് പത്ത്,പതിനൊന്ന് തീയതികളിലായി ഈ വർഷത്തെ സ്ക്കൂൾ കായികമേള നടന്നു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സംസ്ഥാന കായിക താരവുമായ ശ്രീ അനൂജ് ഉൽഘാടനം നിർവ്വഹിച്ചു.
'
''ഗൃഹസന്ദർശനം'''
ഈ വർഷത്തെ കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി  ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാർത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ  പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു.
ഗണിത ക്ലിനിക്ക്(13-7-17 ഞായർ)
വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികൾക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗൽഭരായ ഗണിത അധ്യാപകർ ക്ലാസ്സെടുത്തു.തുടർന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.
'''
സ്വാതന്ത്ര്യ ദിനം'''
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികൾക്ക് പുറമെ 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനാ ദിനത്തോടനുബന്ധിചു  ക്ലാസ് തല വായനാമത്സരം നടത്തി  വിജയികൾക്ക് സമ്മാനംനല്കി .രാമായണമാസത്തോടനുബന്ധിച് യു .പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും മത്സരങ്ങൾ നടത്തി,വിജയികൾക്ക്  സമ്മാനങ്ങൾ നൽകി .സംസ്‌കൃത ദിനം വിവിധ പരിപാടികളോടുകൂടി  ആഘോഷിച്ചു .സംസ്കൃതോത്സവത്തിൽ സബ്ജില്ലയിലും ജില്ലയിലും നല്ല നിലവാരം പുലർത്തി .സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുപ്പിച്ചു 15 പേരും സ്‌കോളർഷിപ്പിന് അർഹരായി .ഇതിൽ ഒന്നും രണ്ടും റാങ്കും കരസ്ഥമാക്കി .വായനമെച്ചപ്പെടുത്താൻ മാസിക,കവിത,കഥാ പുസ്‌തകങ്ങൾ ലൈബ്രറിയിൽ നിന്ന് വിതരണംചെയ്യുന്നുണ്ട് .
''''''ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ്
പ്രതേകതകൾ''''''
[[പ്രമാണം:21083 HSSPALLIKURUP.JPG|thumb|HSS PALLIKURUP]]
1 .എല്ലാ ക്ലാസ്‌റൂമിലും ഡിജിറ്റൽ സംവിധാനം
2 .അന്താരാഷ്‌ട്ര നിലവാരമുള്ള ലാബുകൾ
3 .സംസ്ഥാനത്ത് ആദ്യമായി  വെർച്വൽ ലാബുകൾ
4 .കുട്ടികൾക് E ലൈബ്രറി സംവിധാനം
5. എസ് എസ് എൽ സി  ഫുൾ എ പ്ലസ്  നേടി ശബരി ഹയർ സെക്കണ്ടറി    യിൽ പഠിക്കുന്നവർക്കെല്ലാം പ്രതിമാസം ചെയർമാൻ സ്കോളർഷിപ്പ്
6 .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിതമായ നിരക്കിൽ ബസ് സൗകര്യം .
7 . ഹൈടെക്  ക്ലാസ്, ഓഫീസ് റൂമുകൾ
8 .ശനിയാഴ്ച്ചകളിൽ സബ്ജെക്ട് എക്സ്പെർട്സിന്റെ ക്ലാസ്സുകൾ
9 .കുട്ടികൾക് സൗജന്യ ഉച്ചഭക്ഷണം
10 .മെഡിക്കൽ,എൻജിനീറിങ് പരീക്ഷ പരിശീലനം
11 .ഹയർസെക്കണ്ടറിയിൽ സ്കൗട്ട് ,ഗൈഡ് തുടങ്ങിയവയുടെ യൂണിറ്റുകൾ
12 .സൗഹൃദ ക്ലബ്ബ്
13 .ഹയർസെക്കൻഡറിയിൽ ഉടൻ തന്നെ തുടങ്ങുന്ന NSS യൂണിറ്റ്
14 .CCTV .നിരീക്ഷണം
15 .നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം
16 .സെക്യൂരിറ്റി  സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ
2019-20- വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
[[പ്രമാണം:21083 pookkalam1.jpeg|thumb|DIGITAL POOKKALAM HSS]]
[[പ്രമാണം:21083 pookkalam2.jpeg|thumb|HSS DPOOKKALAM]]
== മാനേജ്മെന്റ് ==
'''ശബരിചാരിറ്റബിൾ ട്രസ്റ്റ്'''
'''ശബരിചാരിറ്റബിൾ ട്രസ്റ്റ്'''


സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.
ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ  
ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ  
ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു
ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു
LKG ,UKG ക്ലാസുകൾ മാതൃകയായി  പ്രവർത്തിക്കുന്നു
LKG ,UKG ക്ലാസുകൾ മാതൃകയായി  പ്രവർത്തിക്കുന്നു.സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അംഗീകാരങ്ങൾ|കൂടൂതൽ അറിയാൻ]]  
[[പ്രമാണം:21083 sabhalam.resized.jpg|thumb|sabhalam]]
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
 
{| class="wikitable"
== മുൻ സാരഥികൾ ==
|+
പള്ളിക്കുറുപ് സ്കൂൾ  സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ   
!ക്രമനമ്പർ
[[പ്രമാണം:21083 sthapakan.rotated.rotated.rotated.resized.jpg|thumb|ശ്രീ കാക്കശ്ശേരി അച്യുതൻ നായർ]]
!പേര്
[[പ്രമാണം:21083 appumaster.resized.jpg|thumb|APPU MASTER]]
!വർഷം
'''<big>കെ നാരായണൻകുട്ടി</big> '''1981-96<br />
!കുറിപ്പ്‌
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|-
|1
|'''ഗോപാല പൊതുവാൾ'''
|1926
|
|-
|2
|'''ശങ്കരഗുപ്തൻ'''  
|1940
|
|-
|3
|'''ശിവശങ്കരൻ മാസ്റ്റർ'''
|1974
|
|-
|4
|'''മാധവൻ മാസ്റ്റർ'''
|1978
|
|-
|5
|'''<big>കെ നാരായണൻകുട്ടി</big> '''
|1981
|
  അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്
  അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്
[[പ്രമാണം:21083 nationalaward.resized.jpg|thumb|NATIONAL AWARD IN 1995]]
[[പ്രമാണം:21083 nationalaward.resized.jpg|thumb|NATIONAL AWARD IN 1995]]
'''<big>കെ ദേവസ്യ</big> '''1996-2008<br />
സ്കൂളിന്റെ പുരൊഗതിയിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.
'''<big>ശശിധരൻ. കെ. പി</big> ''' 2008-17
[[പ്രമാണം:21083 award.resized.jpg|thumb|award]]
'''<big>കെ ഹരിപ്രഭ</big> '''2017-
                                         
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|6
|'''<big>കെ ദേവസ്യ</big>'''
|1996
|
|-
|7
|'''<big>ശശിധരൻ. കെ. പി</big>'''
|2008
|
|-
|8
|'''<big>കെ ഹരിപ്രഭ</big> '''
|2017
|
|-
|9
|'''<big>പ്രശാന്ത് എം</big>'''
|2022
|
|-
|10
|'''<big>രാമകൃഷ്‌ണൻ .കെ</big>'''
|2023
|
|}


|}
== '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' ==
'''ബിജു.എ'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


'''ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി ,
'''ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി ,
'''അനൂജ് അത്‍ലറ്റിക്‌സ്‌,
'''അനൂജ് അത്‍ലറ്റിക്‌സ്‌,
'''ശ്രീജിത്ത് ഫിലിം എഡിറ്റർ ,''''''കട്ടികൂട്ടിയ എഴുത്ത്'''
'<nowiki/>''ശ്രീജിത്ത് ഫിലിം എഡിറ്റർ ,'''''പ്രശാന്ത്,'''
'''പ്രശാന്ത്,'''
'''ഡോക്ടർ .ആയിഷ ,'''
'''ഡോക്ടർ .ആയിഷ ,'''
'''ഡോക്ടർ  .മിഥുൻ,'''
'''ഡോക്ടർ  .മിഥുൻ,'''
'''ഡോക്ടർ  .ഫവാസ്,'''
'''ഡോക്ടർ  .ഫവാസ്,'''
'''ഡോക്ടർ ദേവിക ,'''
'''ഡോക്ടർ ദേവിക ,'''
'''ഡോക്ടർ ശോഭ ,
'<nowiki/>''ഡോക്ടർ ശോഭ''' '<nowiki/>'''''ഡോക്ടർ മുഹമ്മദ് ഷെഫീഖ്.
''''''ഡോക്ടർ മുഹമ്മദ് ഷെഫീഖ്.
'''''''''


==വഴികാട്ടി==
== '''നേട്ടങ്ങൾ''' ==
'''നാരായണൻകുട്ടി മാസ്റ്റർ അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്'''


== അവലംബം ==
=='''വഴികാട്ടി'''==
<references />
<references group="ശബരി എച് എസ് എസ്‌ പള്ളിക്കുറുപ് " />
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:10.9651512,76.477094|width=600px|zoom=12}}
 
* NH 213 ന് തൊട്ട് മണ്ണർക്കാട്  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി പള്ളിക്കുറുപ്പ് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  80 കി.മി.  അകലം
 
<!--visbot  verified-chils->
|}
"https://schoolwiki.in/ശബരി.എച്ച്.എസ്._പള്ളിക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്