ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/വിദ്യാരംഗം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനാ ദിനത്തോടനുബന്ധിചു ക്ലാസ് തല വായനാമത്സരം നടത്തി വിജയികൾക്ക് സമ്മാനംനല്കി .രാമായണമാസത്തോടനുബന്ധിച് യു .പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനങ്ങൾ നൽകി .സംസ്‌കൃത ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു .സംസ്കൃതോത്സവത്തിൽ സബ്ജില്ലയിലും ജില്ലയിലും നല്ല നിലവാരം പുലർത്തി .സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുപ്പിച്ചു 15 പേരും സ്‌കോളർഷിപ്പിന് അർഹരായി .ഇതിൽ ഒന്നും രണ്ടും റാങ്കും കരസ്ഥമാക്കി .വായനമെച്ചപ്പെടുത്താൻ മാസിക,കവിത,കഥാ പുസ്‌തകങ്ങൾ ലൈബ്രറിയിൽ നിന്ന് വിതരണംചെയ്യുന്നുണ്ട് .