ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സിൻെ്റ വിവരണം
നമ്മുടെ വിദ്യാലയത്തിൽ 3 സ്‍കൗട്ട് അധ്യാപകരും 5
ഗൈഡ്സ് ക്യാപ്റ്റൻസും 1 ക്ലബ് ലീഡേഴ് സു
ം 2 ബ്ലോക്ക് ലീഡേഴ്‍സും ഉണ്ട് . ഇവരുടെ കിഴിൽ 94 സ്‍കൗട്ടും
150 ഗൈഡ്സും ഉണ്ട് ഈ വർഷം 10 ൽ പഠിക്കുന്ന 10 സ്‍കൗട്ടും 31 ഗൈഡ്സും രാജ്യപുരസ്‍ക്കാർ പരിഷ
എഴുതി. ദിനാചരണങ്ങളെല്ലാം തന്നെ നടത്തിയിട്ടുണ്ട് ഈ യൂണിറ്റിൽ നിന്നും 1500 മാസ്‍കുകൾ നിർമ്മിച്
മണ്ണാർക്കാട് ജില്ല സ്‍കൗട്ട് & ഗൈഡ്സ് അസോസിയേഷന് കൈമാറി. 600 ഓളം മാസ്‍കുകൾ നമ്മുടെ
വിദ്യലയത്തിൽ നൽകിയിട്ടുണ്ട് . ജില്ലതല മത്സരതിൽ പ്രച്‍രന്നവെഷത്തിന് സ്‍കൗട്ട് വിഭാഗത്തിൽ തിന്നുെ
ശ്രീ വൈഷ്‍ണവ് കെ, അർജുൻ പി സ് എന്നിവർക്കും വൈഷ്‍ണവി എ ഒന്നാം സ്ഥാനം കിട്ടി
ലളിതഗാനമാൽസരത്തിൽ കാർത്തിക കെ ഒന്നാം സ്ഥാനം നേടി.
ഫോട്ടോ