ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ് എൽ . പി
പ്രവർത്തന റിപ്പോർട്ട് :
എൽ.പി സയൻസ് ക്ലബ് ജൂണിൽ തുടങ്ങി. 10 കുട്ടികളാണ്
സയൻസ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. ലിറ്റിൽ സയൻ്റിസ്റ്റ്സ്
എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓൺലൈൻ വഴിയാണ്
പ്രവർത്തനങ്ങൾ നൽകിയിരുന്നത്.
• പ്രവർത്തനം 1
ജൂൺ 26 ലഹരി വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട് ലഹരി
വിരുദ്ധ പ്രവർത്തനം, പോസ്റ്റർ, എന്നിവ കുട്ടികൾ
താല്പര്യത്തോടെ ചെയ്തു.
• പ്രവർത്തനം 2
ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ പേര് ഉപയോഗിച്ച്
പദസൂര്യൻ നിർമ്മിക്കൽ, പരീക്ഷണം തയ്യാറാക്കൽ എന്നിവ
നടത്തി.
• പ്രവർത്തനം 3 ( ചാന്ദ്രദിനം )
ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് മത്സരം
നടത്തുകയും വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ്
നൽകുകയും ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ്
സയൻസ് ക്ലബ്
സയൻസ് ക്ലബ്ൻെ്റ ആഭിമുഖ്യത്തിൽ വിവിധ ദാനാചരണങ്ങൾ നടത്തി (പരിസ്ഥതി, ഹിരോഷമ,
നാഗസാക്കി,ചന്ദ്രദിനം) ക്വിസ് , ന്യൂ ലെറ്റർ, പേസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ മൽ്സരങ്ങൾ സ്‍കുൾ
തലത്തിൽ നടത്തി സബ് ജില്ല, ശാസത്രരംഗം മൽ്സരത്തിൽ പ്രജറ്റ് നിർമ്മാണതിന് കെ വി ആര്യക്ക്
(9.സി) സബ് ജില്ലിൽ മുന്നാം സ്ഥാനം ലഭിച്ചു
ചാന്ദ്രദിനം
പ്രൈമറി വിഭാഗങ്ങളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികൾ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീൽ ആംസ്ട്രോങ്ങ് ആയി വന്ന സാൻജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി.