"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21081 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S Pottassery}}
{{prettyurl|G.H.S.S Pottassery}}{{Schoolwiki award applicant}}{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പൊറ്റശ്ശേരി
|സ്ഥലപ്പേര്=പൊറ്റശ്ശേരി
വരി 12: വരി 11:
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1903
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം= പൊറ്റശ്ശേരി
|സ്കൂൾ വിലാസം= പൊറ്റശ്ശേരി
|പോസ്റ്റോഫീസ്=പൊറ്റശ്ശേരി
|പോസ്റ്റോഫീസ്=പൊറ്റശ്ശേരി
വരി 47: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രേമാനന്ദൻ
|പ്രിൻസിപ്പൽ=സന്തോഷ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=  
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= സബിത ടി
|പ്രധാന അദ്ധ്യാപകൻ=വി എ സുലൈമാൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=ജയരാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=വിസ്മി ഷിന്റോ
|സ്കൂൾ ചിത്രം=21081-school1.png‎
|സ്കൂൾ ചിത്രം=21081-school1.png‎
|size=350px
|size=350px
വരി 64: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2025-26}}

== ചരിത്രം ==  
== ചരിത്രം ==  
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ്  ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി  ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ 119-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ എലിമെന്ററി  സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന്  1969ൽ ഹൈസ്കൂളായും  1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.[[ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക]]
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ്  ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി  ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ 125-ാംവർഷത്തിലേക്ക് കടക്കുകയാണ് .1902ൽ എലിമെന്ററി  സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന്  1969ൽ ഹൈസ്കൂളായും  1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.[[ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക]]
[[പ്രമാണം:21081 aug.png|thumb|പകരം=]]
[[പ്രമാണം:21081 aug.png|thumb|പകരം=]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്.  പ്രീപ്രൈമറി മുതൽ  ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ  സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്.  പ്രീപ്രൈമറി മുതൽ  ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ  സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം നടക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്
[[പ്രമാണം:21081 assembly.jpeg|thumb|പകരം=]]
[[പ്രമാണം:21081 assembly.jpeg|thumb|പകരം=]]

വരി 79: വരി 79:
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്സ്..| /ജൂനിയർ റെഡ്ക്രോസ്സ്..]]
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്സ്..| /ജൂനിയർ റെഡ്ക്രോസ്സ്..]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]]
[[പ്രമാണം:SPC Passing out parade ground.jpeg|thumb|parade ground]]
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
* [[വിദ്യാരംഗം|/ വിദ്യാരംഗം കലാ സാഹിത്യ വേദി..]]
* [[വിദ്യാരംഗം|/ വിദ്യാരംഗം കലാ സാഹിത്യ വേദി..]]
വരി 84: വരി 85:
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| /ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| /ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ബാലകൃഷ്ണൻ അവർകൾ  സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ബിന്ദു സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു
  പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ജയരാജൻ അവർകൾ  സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി വിസ്മി ഷിന്റോ സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 94: വരി 96:
183 അക്ഷരമുള്ള  വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..[[പ്രമാണം:21081 ആവണി ക‍ൃഷ്ണ.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|143x143ബിന്ദു|ആവണി ക‍ൃഷ്ണ]]കോങ്ങാട് നിയോജക മണ്ഡലത്തിൽ  ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി

എസ്എസ്എൽസിക്ക് തുടർച്ചയായ രണ്ടുവർഷങ്ങളിൽ 100% വിജയം നേടാനായി.
എസ്എസ്എൽസിക്ക് തുടർച്ചയായ അഞ്ചുവർഷങ്ങളിൽ 100% വിജയം നേടാനായി.

2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി
2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി
വരി 162: വരി 164:
|-
|-
|15
|15
|ഫാത്തിമ ആയ പള്ളി
|ഫാത്തിമ ആയപ്പള്ളി
|മേയ് 2019-
|മേയ് 2019-ജൂലൈ 2021
|-
|16
|വി എ സുലൈമാൻ
|ജൂലൈ 2021-
|}
|}

വരി 181: വരി 187:
ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം)  
ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം)  

അഭിഷേക് ടി കോശി -ഇന്ത്യൻ സോഫ്റ്റ് ബേസ് ബാൾ ടീമിൽ അംഗം

വരി 191: വരി 197:
പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം
പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം

{{#multimaps:10.995521, 76.505294|zoom=18}}
{{Slippymap|lat=10.995521|lon= 76.505294|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പൊറ്റശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്