"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Holy Infant`S Boys H. S. Varapuzha}} | |||
{{prettyurl| | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 59: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ=മാനുവൽ ജോസഫ് ഷാൻ | |പ്രധാന അദ്ധ്യാപകൻ=മാനുവൽ ജോസഫ് ഷാൻ | ||
|പി.ടി.എ. പ്രസിഡണ്ട്=രാജൂ ആന്റണി | |പി.ടി.എ. പ്രസിഡണ്ട്=രാജൂ ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പിങ്കി | ||
|സ്കൂൾ ചിത്രം=25079 121.jpg | |സ്കൂൾ ചിത്രം=25079 121.jpg | ||
|size=380px | |size=380px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=/home/hibhs/Downloads/digi magazine/IMG-20240220-WA0021.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 72: | വരി 70: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വരാപ്പുഴയുടെ പാരമ്പര്യത്തിനു സാക്ഷി ആയി 112 വർഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു | വരാപ്പുഴയുടെ പാരമ്പര്യത്തിനു സാക്ഷി ആയി 112 വർഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു.[[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:Holy Infants Boys HS Varapuzha 05.jpg|പകരം=ഓണാഘോഷം|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]] | |||
[[പ്രമാണം:Holy Infants Boys HS Varapuzha 03.jpg|പകരം=ഓണാഘോഷം|നടുവിൽ|ലഘുചിത്രം]] | |||
റെഡ്ക്രോസ് | റെഡ്ക്രോസ് | ||
വരി 86: | വരി 86: | ||
ക്ലബ് പ്രവർത്തനങ്ങൾ | ക്ലബ് പ്രവർത്തനങ്ങൾ | ||
[[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
കർമലീത്താ മിഷനറി മാരുടെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . | കർമലീത്താ മിഷനറി മാരുടെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . റവ.ഫാ.ആന്റണി മഠത്തിപ്പറമ്പിൽ ഒ.സി.ഡി.കോർപറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു .സ്കൂളിന്റെ ലോക്കൽ മാനേജരായി റെവ. ഫാദർ ജോഷിയും .ഹെഡ് മാസ്റ്റർ ആയി ശ്രീ .മനുവൽ ജോസഫ് ഷാനും സേവനം ചെയ്യുന്നു . | ||
== സ്കൂളിന്റെ പ്രധാനാധ്യാപകർ == | == സ്കൂളിന്റെ പ്രധാനാധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|- | |- | ||
! | !ക്രമനമ്പർ | ||
! | !പേര് | ||
! | !കാലയളവ് | ||
|- | |- | ||
|1 | |||
|ജോസഫ് ചക്കിയേത്ത് | |||
| | |||
|- | |- | ||
|2 | |2 | ||
| | |കുഞ്ഞമ്മ | ||
| | | | ||
|- | |- | ||
|3 | |3 | ||
|ബിബിയാനി | |||
| | | | ||
|- | |||
|4 | |||
|ജേക്കബ് | |||
| | | | ||
| | |- | ||
|5 | |||
|പി കെ ഏലീശ്വാ | |||
| | | | ||
|- | |- | ||
| | |6 | ||
|പി എം ട്രീസ | |||
| | | | ||
|- | |||
|7 | |||
|ജസി വർഗീസ് | |||
| | | | ||
|- | |||
|8 | |||
|മേരി റോസ് സിൻഡ്യാ | |||
|2016-2020 | |||
|- | |||
|9 | |||
|ബിനു ജോർജ് | |||
| | | | ||
|- | |||
|10 | |||
|മാനുവൽ ജോസഫ ഷാൻ | |||
| | | | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
* Dr .ഫ്രാൻസിസ് പാവനത്തറ - scientist - Indian National Centre for ocean Information Services (INCOIS) | |||
* ശ്രീ . പീറ്റർ ചേരാനെല്ലൂർ - പ്രമുഖ സംഗീത സംവിധായകൻ ,ഗാനരചയിതാവ് . | |||
* Dr.ടിനു - ആരോഗ്യരംഗത്തു തന്റെ സേവനം കാഴ്ച വെക്കുന്നു | |||
* പ്രിൻസ് ,ഷിനിൽ ,എബിൻ - ഗാനരംഗത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചട്ടുണ്ട് . | ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചട്ടുണ്ട് .[[ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
വരി 142: | വരി 159: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ പെരിയാറിന്റെ തീരത്തുള്ള വരാപ്പുഴ എന്ന ദ്വിപിൽ ആണ് സ്ഥിതി ചെയ്യുന്നത് .നാഷ്‌ണൽ ഹൈവേ (NH - 66)യിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ അകലെ അയീട്ടാണ് ഈ ഗ്രാമം .കര മാർഗവും ,കായൽ മാർഗവും കുട്ടികൾക്കു വിദ്യാലയത്തിൽ എത്തി ചേരാം . | ||
'''''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ .''''' | |||
1 . ഇടപ്പിള്ളിയിൽ നിന്നും NH - 66 ലൂടെ പറവൂർ ബസ്സ് മാർഗം വരാപ്പുഴ എസ് എൻ ഡി പി കവലയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോ റിക്ഷ യിൽ വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് ഏകദേശം 2 കിലോമീറ്റർ സഞ്ചരിച്ചു എവിടെ എത്താം . | |||
2 . എറണാകുളം ഭാഗത്തു നിന്ന് വരുന്നവർ ചിറ്റൂർ ചേരാനെല്ലൂർ / ഇടപ്പിള്ളി ചേരാനല്ലൂർ ബസ്സ് മാർഗം വരാപ്പുഴ ഫെറി സ്റ്റോപ്പിൽ ഇറങ്ങി ചങ്ങാടം കടന്നും എവിടേക്ക് എത്താം | |||
3 . എറണാകുളത്തുനിന്നും ക്ലാസ് ഉള്ള ദിവസങ്ങളിൽ കേരളം വാട്ടർ ട്രാൻസ്‌പോർട് ന്റെ ബോട്ട് മാർഗവും എത്താം | |||
4 .ആലുവ റയില്വേസ്റ്റേഷൻ /ബസ്സ് സ്റ്റാൻഡ് എവിടെ നിന്നും വരാപ്പുഴ ബസ്സിൽ ചെട്ടിഭാഗത്തു എത്തി അവിടെ നിന്നും ഓട്ടോ മാർഗവും എത്താം .{{Slippymap|lat= 10.068903|lon= 76.279673|zoom=16|width=800|height=400|marker=yes}} | |||
== മേൽവിലാസം == | == മേൽവിലാസം == | ||
വരി 149: | വരി 176: | ||
വർഗ്ഗം: സ്കൂൾ | വർഗ്ഗം: സ്കൂൾ | ||
ഹോളി ഇൻഫന്റ്സ് |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ | |
---|---|
പ്രമാണം:/home/hibhs/Downloads/digi magazine/IMG-20240220-WA0021.jpg | |
വിലാസം | |
വരാപ്പുഴ വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 0484 2512219 |
ഇമെയിൽ | infantboys@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25079 (സമേതം) |
യുഡൈസ് കോഡ് | 32080100202 |
വിക്കിഡാറ്റ | Q99485896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 597 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാനുവൽ ജോസഫ് ഷാൻ |
പി.ടി.എ. പ്രസിഡണ്ട് | രാജൂ ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | പിങ്കി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഈ വിദ്യാലയം നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷി ആണ് ഈ വിദ്യാലയം .
ചരിത്രം
1909 ൽ ജനങ്ങളുടെ പൊതു വിദ്യാഭ്യാസത്തിനായി സ്പാനിഷ് മിഷണറി ആയ ഫാദർ ജോൺ വിൻസെന്റ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്( വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ ). പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഇത് നിലകൊള്ളുന്നു. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
വരാപ്പുഴയുടെ പാരമ്പര്യത്തിനു സാക്ഷി ആയി 112 വർഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
റെഡ്ക്രോസ്
വിദ്യാരംഗം കലാസാഹിത്യവേദി
കെ സി എസ് എൽ
ലിറ്റിൽ കൈറ്റ്സ്
കായികം
ക്ലബ് പ്രവർത്തനങ്ങൾ
മാനേജ് മെന്റ്
കർമലീത്താ മിഷനറി മാരുടെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . റവ.ഫാ.ആന്റണി മഠത്തിപ്പറമ്പിൽ ഒ.സി.ഡി.കോർപറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു .സ്കൂളിന്റെ ലോക്കൽ മാനേജരായി റെവ. ഫാദർ ജോഷിയും .ഹെഡ് മാസ്റ്റർ ആയി ശ്രീ .മനുവൽ ജോസഫ് ഷാനും സേവനം ചെയ്യുന്നു .
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ജോസഫ് ചക്കിയേത്ത് | |
2 | കുഞ്ഞമ്മ | |
3 | ബിബിയാനി | |
4 | ജേക്കബ് | |
5 | പി കെ ഏലീശ്വാ | |
6 | പി എം ട്രീസ | |
7 | ജസി വർഗീസ് | |
8 | മേരി റോസ് സിൻഡ്യാ | 2016-2020 |
9 | ബിനു ജോർജ് | |
10 | മാനുവൽ ജോസഫ ഷാൻ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- Dr .ഫ്രാൻസിസ് പാവനത്തറ - scientist - Indian National Centre for ocean Information Services (INCOIS)
- ശ്രീ . പീറ്റർ ചേരാനെല്ലൂർ - പ്രമുഖ സംഗീത സംവിധായകൻ ,ഗാനരചയിതാവ് .
- Dr.ടിനു - ആരോഗ്യരംഗത്തു തന്റെ സേവനം കാഴ്ച വെക്കുന്നു
- പ്രിൻസ് ,ഷിനിൽ ,എബിൻ - ഗാനരംഗത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവർ
നേട്ടങ്ങൾ
ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചട്ടുണ്ട് .കൂടുതൽ വായിക്കുക
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധികവിവരങ്ങൾ
വഴികാട്ടി
ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ പെരിയാറിന്റെ തീരത്തുള്ള വരാപ്പുഴ എന്ന ദ്വിപിൽ ആണ് സ്ഥിതി ചെയ്യുന്നത് .നാഷ്‌ണൽ ഹൈവേ (NH - 66)യിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ അകലെ അയീട്ടാണ് ഈ ഗ്രാമം .കര മാർഗവും ,കായൽ മാർഗവും കുട്ടികൾക്കു വിദ്യാലയത്തിൽ എത്തി ചേരാം .
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ .
1 . ഇടപ്പിള്ളിയിൽ നിന്നും NH - 66 ലൂടെ പറവൂർ ബസ്സ് മാർഗം വരാപ്പുഴ എസ് എൻ ഡി പി കവലയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോ റിക്ഷ യിൽ വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് ഏകദേശം 2 കിലോമീറ്റർ സഞ്ചരിച്ചു എവിടെ എത്താം .
2 . എറണാകുളം ഭാഗത്തു നിന്ന് വരുന്നവർ ചിറ്റൂർ ചേരാനെല്ലൂർ / ഇടപ്പിള്ളി ചേരാനല്ലൂർ ബസ്സ് മാർഗം വരാപ്പുഴ ഫെറി സ്റ്റോപ്പിൽ ഇറങ്ങി ചങ്ങാടം കടന്നും എവിടേക്ക് എത്താം
3 . എറണാകുളത്തുനിന്നും ക്ലാസ് ഉള്ള ദിവസങ്ങളിൽ കേരളം വാട്ടർ ട്രാൻസ്‌പോർട് ന്റെ ബോട്ട് മാർഗവും എത്താം
4 .ആലുവ റയില്വേസ്റ്റേഷൻ /ബസ്സ് സ്റ്റാൻഡ് എവിടെ നിന്നും വരാപ്പുഴ ബസ്സിൽ ചെട്ടിഭാഗത്തു എത്തി അവിടെ നിന്നും ഓട്ടോ മാർഗവും എത്താം .
മേൽവിലാസം
HOLY INFANTS BOYS HIGH SCHOOL VARAPUZHA LANDING P .O VARAPUZHA 683517 PHONE 0484 2512219
വർഗ്ഗം: സ്കൂൾ
ഹോളി ഇൻഫന്റ്സ്
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25079
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ