"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNGSHS (സംവാദം | സംഭാവനകൾ)
ചരിത്രം: എസ് എൻ ജി എച്ച് എസ് കാരമുക്ക്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|S N G H S S Karamuck}}
{{prettyurl|S N G H S S Karamuck}}{{Schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരമുക്ക്  
|സ്ഥലപ്പേര്=കാരമുക്ക്  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
വരി 47: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1279
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1279
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=58
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=58
|പ്രിൻസിപ്പൽ=ബിന്ദു ഭാസ്കർ  എൻ
|പ്രിൻസിപ്പൽ=പ്രീത പി രവീന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത പി രവീന്ദ്രൻ
|പ്രധാന അദ്ധ്യാപിക=മേനോൻ എൻ. ജയന്തി മേനോൻ എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ബി  ജോഷി
|പി.ടി.എ. പ്രസിഡണ്ട്=ഷൈൻ വാസ്
|എം.പി.ടി.എ. പ്രസിഡണ്ട്= സജനി
|എം.പി.ടി.എ. പ്രസിഡണ്ട്= ടോളി വിനീഷ്
|സ്കൂൾ ചിത്രം=22014SNGSHSS.jpg
|സ്കൂൾ ചിത്രം=22014SNGSHSS.jpg
|size=350px
|size=350px
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂൾ. 1920-ൽ ഗുരുദേവൻ ദീപം കൊളുത്തുമ്പോൾ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോൾ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അർത്ഥവത്തായി.[[ചരിത്രത്തിലേക്ക്...../എസ് എൻ ജി എച്ച് എസ് കാരമുക്ക്|ചരിത്രത്തിലേക്ക്]].........  
1920 മെയ് മാസം 15 ന് കാരമുക്കിലെ പുതിയതായി പണിത ശ്രീ ചിദംബരക്ഷേത്രത്തിൽ ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തി "വെളിച്ചമുണ്ടാകട്ടെ " എന്നും ചുറ്റും "സരസ്വതീക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും അരുളിചെയ്തപ്പോൾ വെളിച്ചത്തിന്റെ പ്രതിഫലനത്തിലൂടെ മനുഷ്യമനസിലെ ഇരുട്ടിനെ സ്വയം തുടച്ചു വൃത്തിയാക്കുക എന്നതും വിജ്ഞാനത്തിലൂടെ സമത്വം നേടാനുള്ള ദർശനമായി കണക്കാക്കേണ്ടിയിരിക്കുന്നു .തുടർന്ന് ശ്രീനാരായണഗുപ്‌തസമാജം രൂപീകരിച്ച് ഒരു കുടിപള്ളികൂടം തുടങ്ങുകയും ക്രമേണ എൽ പി സ്കൂൾ,യൂ പി ,ഹൈസ്കൂൾ ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ആയും വളർന്ന് ജില്ലയിലെ തന്നെ പ്രശസ്തിയുള്ള സ്കൂളായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയത്തിൽ എത്തി നിൽക്കുന്നു ..ശ്രീനാരായണഗുരുദേവന്റെ പുണ്യപാദസ്പർശമേറ്റ പുണ്യഭൂമിയിലെ ക്ഷേത്രവും സ്കൂളും ശതാബ്ദിയുടെ നിറവിലാണ് നില്ക്കുന്നത് .[[ചരിത്രത്തിലേക്ക്...../എസ് എൻ ജി എച്ച് എസ് കാരമുക്ക്|ചരിത്രത്തിലേക്ക്]]............  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്ക്കൂളിൽ ആകെ 37 ഡിവിഷൻ ഉണ്ട്. ഹൈസ്ക്കൂളിൽ 13-ഉം യു.പി.യിൽ 12-ഉം എൽ.പി.യിൽ12-ഉം ക്ലാസ്സുകൾ ഉണ്ട്. ഏകദേശം 1162 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 1-എ ഡിവിഷൻ മുതൽ 10-എ ഡിവിഷൻ വരെ ഇംഗ്ലീഷ് മീഡിയമാണ്. സംസ്കൃതം പഠിക്കുന്നവർ 450  പേരുണ്ട്. ഐ.ടി. ലാബ് രണ്ടെണ്ണവും സയൻസ് ലാബ് ഒരെണ്ണവും ഉണ്ട്.
ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ വിദ്യാർത്ഥികൾ പഠിയ്ക്കുന്നു .രണ്ട് വാർഡുകളിലായി റോഡിന് ഇരുവശങ്ങളിലായാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .പ്രൈമറി വിഭാഗം പുതിയതായി നിർമിച്ച ശതാബ്ദി മന്ദിരത്തിൽ പ്രവർത്തിക്കുന്നു .പ്രൈമറി വിഭാഗവും ഹയർ സെക്കന്ററി വിഭാഗവും റോഡിന്റെ ഒരുവശത്തും അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം റോഡിന്റെ മറുഭാഗത്ത് ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റുമായി  സ്ഥിതി ചെയ്യുന്നു .പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വളരെ സൗകര്യപ്രദമായ ഹൈടെക് ക്ലാസ് മുറികൾ ഉണ്ട് . ഐ ടി ലാബും സ്മാർട്ട് ക്ലാസ്സുകളും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു .വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തുന്നതിനായി മികച്ച ലൈബ്രറിയും സ്കൂളിനുണ്ട് .വിദ്യാർത്ഥികൾക്ക് കായിക രംഗത്തെ വളർച്ചയ്ക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്‌റ്റേഡിയം മാനേജ്‌മന്റ് നിർമ്മിച്ചു നൽകിയിട്ടുണ്ട് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട് .സ്കൂളിനടുത്ത് വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഗ്രൗണ്ട് ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 74:
* [[ജെ ആർ സി/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ജെ ആർ സി]]
* [[ജെ ആർ സി/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ജെ ആർ സി]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  ക്ലാസ് മാഗസിൻ.
* [[എസ് എൻ ജി എച്ച് എസ് കാരമുക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എസ് എൻ ജി എച്ച് എസ് കാരമുക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* നേർക്കാഴ്ച്ച‍‍
* [[നേർക്കാഴ്ച്ച‍‍/എസ് എൻ ജി എച്ച് എസ് കാരമുക്ക്|നേർക്കാഴ്ച്ച‍‍]]
*  
*  
*  
*  
വരി 99: വരി 99:
* ശ്രീ . പി കെ വേലായുധൻ  
* ശ്രീ . പി കെ വേലായുധൻ  
* ശ്രീ . പി എ ജയപ്രകാശ്  
* ശ്രീ . പി എ ജയപ്രകാശ്  
* '''[[മുൻ സാരഥികൾ]]'''


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
[[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''']]


* ശ്രീ .പി ടി രാമൻ മാസ്റ്റർ  
* ശ്രീ .പി ടി രാമൻ മാസ്റ്റർ  
വരി 117: വരി 116:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.ബിനീഷ് - ഗായകൻ
കിഴക്കൂട്ട് രാമൻ മകൻ ഡോക്ടർ ബാലകൃഷ്ണൻ റിട്ടയേർഡ് സൂപ്രണ്ട് മനസികാരോഗ്യകേന്ദ്രം കോഴിക്കോട്
2.വിനായക് - ചെസ്സ്ചാമ്പ്യൻ
 
3.ബ്രഹ്മദത്ത് - ബോൾ ബാറ്റ് മിന്റൺ
പറത്താട്ടിൽ മാണി മകൻ സുരേന്ദ്രനാഥൻ എസ് എൻ കോളേജിലെ ആദ്യകാല പ്രൊഫസർ
 
ചേർത്തേടത്ത് രാമചന്ദ്രൻ എഞ്ചിനീയർ റിട്ടയേർഡ് ഗവണ്മെന്റ് എഞ്ചിനീയർ
 
ചാലക്കൽ പോത്താനി പത്രോസ് മകൻ ആന്റണി റിട്ടയേർഡ് ടെൽക് എഞ്ചിനീയർ
 
കുറ്റുക്കാരൻ ജോസ് റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ
 
പറത്താട്ടിൽ രാമനാഥൻ മകൻ ഡോക്ടർ രാധാകൃഷ്ണൻ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.483674,76.098406|zoom=10|zoom=15}}
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
തൃശൂരിൽ നിന്ന്  17 കി.മി.  അകലം  റോഡിൽ സ്ഥിതിചെയ്യുന്നു
തൃശൂരില്‌ നിന്ന്  17 കി.മി.  അകലം  റോഡിൽ സ്ഥിതിചെയ്യുന്നു
* തൃശ്ശൂരിൽ നിന്നും വാടാനപ്പള്ളി -തൃപ്രയാർ റൂട്ട്  വിളക്കുംകാൽ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ശ്രീ ചിദംബര ക്ഷേത്രത്തോട് ചേർന്ന് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു .
|----
*  
*


|}
{{Slippymap|lat=10.483964086340364|lon=76.09796378691462|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്_എൻ_ജി_എസ്_എച്ച്_എസ്_കാരമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്