എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക തലത്തിലും  കലാകായികരംഗങ്ങളിലും സ്കൂളിനും വിദ്യാര്ഥികൾക്കും  ലഭിച്ച അംഗീകാരങ്ങൾ അഭിമാനാർഹമാകുന്നു .പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവുത്സവത്തിൽ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം നേടി .തുടർച്ചയായ വർഷമായി ഇൻസ്പയർ അവാർഡ് അനന്തു പി ബി ,ഇഷാൻ കൃഷ്ണ ,ഇഷാ ലക്ഷ്മി എന്നിവർക്ക് ലഭി.ചു മാതൃഭൂമിയുടെ നന്മ പ്രവർത്തനങ്ങൾക്ക് സ്കൂളിനും മികച്ച ലൈബ്രറിക്കും അവാർഡ് ലഭിച്ചു .

mikav
mikavu 2
22014 PTAAWARD.jpg
22014 anandhu.png
22014 eshan.png
award
22014-INSPIRE.jpg
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം