എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി.
(എസ് എൻ ജി എച്ച് എസ് കാരമുക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ നടക്കുന്നു .വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ രചനാമത്സരങ്ങൾ ,കാവ്യകേളി ,കാവ്യശില്പം എന്നിവ അവതരിപ്പിച്ചു .കഥകളി ,ഓട്ടൻതുള്ളൽ കലാകാരന്മാരുമായി അഭിമുഖം,അവതരണം നടത്തി .നളചരിതം ആട്ടക്കഥ അവതരിപ്പിച്ചു .





