"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രജാലകം |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
[[പ്രമാണം:CNN GHS PHOTO.jpg|ലഘുചിത്രം|CNN GHS CHERPU]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചേർപ്പ് | |സ്ഥലപ്പേര്=ചേർപ്പ് | ||
| വരി 28: | വരി 30: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ2=2 | |||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ3=3 | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
| വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ ഇ. പി. | |പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ ഇ. പി. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= Shylesh Kumar | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി കൃഷ്ണദാസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി കൃഷ്ണദാസ് | ||
|സ്കൂൾ ചിത്രം=Ghs_front_angle.jpg | |സ്കൂൾ ചിത്രം=Ghs_front_angle.jpg | ||
| വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം: | [[പ്രമാണം:First day.jpeg|ലഘുചിത്രം|FIRST DAY]] | ||
[[പ്രമാണം:Cnn2 ുപേ.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | |||
തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ്. 1916ൽ ബ്രഹ്മശ്രീ. ചിറ്റൂർ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ വിദ്യാലയം 106 വർഷം പിന്നിടുകയാണ്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി 1360 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് എന്ന നിലയിൽ ചരിത്രപരമായും സാംസ്കാരികപരമായും വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ് വിദ്യാലയം സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ. അന്താരാഷ്ട്ര പ്രശസ്തരായ ശാസ്ത്രജ്ഞർ, എഴുത്തുകാർ, വിദ്യാഭ്യാസവിചക്ഷണർ, ഭരണരംഗത്തെ വിവിധ ഉയർന്ന ഉദ്യോഗങ്ങൾ അലങ്കരിക്കുന്നവർ, കായിക പ്രതിഭകൾ, കലാപ്രതിഭകൾ തുടങ്ങി നിരവധി ഉയർന്ന വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകരും അതിപ്രഗത്ഭരായ വിദ്യാർത്ഥികളും മനോഹരമായ പ്രകൃതിയോടിണങ്ങിയ വിദ്യാലയക്കെട്ടിടങ്ങളും സർഗ്ഗാത്മകാന്തരീക്ഷം തീർക്കുന്ന സ്കൂൾ ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അക്കാദമികവും ഇതരവും അനുബന്ധവുമായ വിദ്യാലയ പ്രവർത്തനങ്ങളുമെല്ലാം ഈയൊരു ദൗത്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. | |||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [[സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/ചരിത്രം|തുടർന്ന് വായിക്കുക...]] | കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [[സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/ചരിത്രം|തുടർന്ന് വായിക്കുക...]] | ||
| വരി 68: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ഞങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതൽ പഴയ പാഠപുസ്തകങ്ങളുടെ booന്റെ ശേഖരമുള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുളള കമ്പ്യൂട്ടർ ലാബും ഉണ്ട് . കുട്ടികൾക്കായി 32 യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും അത്രയും വലുതല്ലാത്ത മുറ്റത്തെ പ്ലേ ഗ്രൗണ്ടും വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികൾ തന്നെയുണ്ട്. | വിശാലമായ കോബൗണ്ടിൽ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ഞങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങൾ കൂടിയുണ്ട് . മൊത്തം 26 ക്ലാസ്സ് മുറികൾ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതൽ പഴയ പാഠപുസ്തകങ്ങളുടെ booന്റെ ശേഖരമുള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുളള കമ്പ്യൂട്ടർ ലാബും ഉണ്ട് . കുട്ടികൾക്കായി 32 യൂറിനൽസും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും അത്രയും വലുതല്ലാത്ത മുറ്റത്തെ പ്ലേ ഗ്രൗണ്ടും വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികൾ തന്നെയുണ്ട്. | ||
[[പ്രമാണം: | [[പ്രമാണം:INTERVIEW .jpg|പകരം=|ലഘുചിത്രം]] | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 88: | വരി 91: | ||
[[നേട്ടങ്ങൾ / സി.എൻ.എൻ.ഗേൾസ് ഹൈസ്കൂൾ ചേർപ്പ്|ഓരോന്നും വിശദമായി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..]] | [[നേട്ടങ്ങൾ / സി.എൻ.എൻ.ഗേൾസ് ഹൈസ്കൂൾ ചേർപ്പ്|ഓരോന്നും വിശദമായി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..]] | ||
== '''കുട്ടികളുടെ കലാസൃഷ്ടികൾ''' == | |||
പഠനത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. ഈ കോവിഡ് കാലഘട്ടത്തിലും കുട്ടികൾ വീടുകളിൽ അടച്ചിരിക്കേണ്ടിവന്ന സാഹചര്യത്തിൽ അവരുടെ ഒറ്റപ്പെടൽ, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾക്ക് വീടുകളിലിരുന്ന് ചെയ്യാവുന്ന പ്രവർത്തനങ്ങളായിരുന്നു കൂടുതലും. ചിത്രരചനയ്ക്ക് താത്പര്യമുള്ള കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാനും അവ സ്കൂൾ ബ്ലോഗിലൂടെ പൊതുസമൂഹത്തിന് മുന്നിൽ പങ്കുവെക്കാനുള്ള സൗകര്യങ്ങളും അതേപോലെ നൃത്തം, നാട്യം, പ്രസംഗം, ഗാനാലാപനം തുടങ്ങിയ എല്ലാ കലാരൂപങ്ങളും പ്രകടിപ്പിക്കുന്നതിനായുള്ള വേദി എന്ന രീതിയിൽ സർഗ്ഗഭൂമി ടി.വി.യുടെ പ്രവർത്തനവും വിദ്യാലയത്തിൽ സജീവമായി നടന്നുവരുന്നു. | |||
കുട്ടികൾ വരച്ച ചിത്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമായി ഇവിടെ പങ്കുവെക്കുകയാണ്. [[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ് / കുട്ടികൾ വരച്ച ചിത്രങ്ങൾ|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക..]] | |||
== '''കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ''' == | |||
സർഗ്ഗാത്മക സാഹിത്യ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. സ്കൂളിൽ ആറ് വർഷമായി നടന്നുവരുന്ന വായനക്കൂട്ടം അത്തരം പ്രവർത്തനങ്ങൾക്ക് ഒരു പൊതു വേദിയായി പ്രവർത്തിച്ചുവരുന്നുണ്ട്. സർഗ്ഗാത്മക വായനയിൽ താത്പര്യമുള്ള കുട്ടികളുടെ കൂട്ടം ആണ് വായനക്കൂട്ടം. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ എല്ലാ ബുധനാഴ്ചകളിലും ഉച്ചസമയത്തെ ഇടവേളയിൽ സ്കൂൾ നടുമുറ്റത്തെ തുഞ്ചൻ സ്മൃതിവനത്തിലാണ് വായനക്കൂട്ടം ത്തുചേരുന്നത്. കുട്ടികൾ മരത്തണലിൽ ഒന്നിച്ചിരുന്ന് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയും വായനക്കുറിപ്പുകൾ അവതരിപ്പിക്കുകയും സ്വന്തം രചനകളുടെ അവതരണം നടത്തുകയുമൊക്കെയാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. കൃത്യമായ സമയസാരിണി അനുസരിച്ച് നടക്കുന്ന പ്രവർത്തനമായതിനാൽ ഈ പ്രവർത്തനത്തിന് കൃത്യതയും വ്യക്തതയുമുണ്ട്. സ്കൂൾ വായനക്കൂട്ടത്തിലൂടെ നിരവധി എഴുത്തുകാർ ഇതിനകം വളർന്നുവന്നിട്ടുണ്ട്. ശ്രീലക്ഷ്മി കെ.എ., ഗായത്രി വി.ആർ., സാനിയ കെ.ജെ. എന്നീ കുട്ടികൾ ഗ്രന്ഥകാരികളായി വളർന്നുവന്ന കുട്ടികളാണ്. ഇവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയത് സ്കൂളിലെ വായനക്കൂട്ടമാണ്. ഈ ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വായനക്കുറിപ്പുകളും സ്വന്തം രചനകളും ലേഖനങ്ങളും വാട്സ് ആപ്പ് കൂട്ടായ്മ വഴി പങ്കുവെക്കുകയും അവ നാട്ടുപച്ച മാഗസിൻ എന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനിലൂടെ പ്രസിദ്ധീകരിച്ചുവരികയും ചെയ്യുന്നുണ്ട്. | |||
[[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ|കുട്ടികളുടെ സാഹിത്യരചനകൾ ഇവിടെ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക..]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സർഗ്ഗഭൂമി ടി.വി. | * '''[https://www.youtube.com/channel/UCFmaRu6hoPa3h0uEBZcbUQA സർഗ്ഗഭൂമി ടി.വി.]''' | ||
* നാട്ടുപച്ച മാഗസിൻ | * '''[https://nattupachamag.blogspot.com/ നാട്ടുപച്ച മാഗസിൻ]''' | ||
* വായനക്കൂട്ടം | * '''വായനക്കൂട്ടം''' | ||
* സ്കൂൾ ഇന്റലക്ച്വൽ വിംഗ് | * '''സ്കൂൾ ഇന്റലക്ച്വൽ വിംഗ്''' | ||
* ഗൈഡ്സ് | * '''ഗൈഡ്സ്''' | ||
* എസ്.പി.സി. യൂണിറ്റ് | * [[പ്രമാണം:INAUGARTION.jpeg|ലഘുചിത്രം|2022 INAUGURATION]]'''എസ്.പി.സി. യൂണിറ്റ്''' | ||
* റെഡ് ക്രോസ് യൂണിറ്റ് | * '''റെഡ് ക്രോസ് യൂണിറ്റ്''' | ||
* ബാന്റ്സെറ്റ് നവീകരണം | * '''ബാന്റ്സെറ്റ് നവീകരണം''' | ||
* | * '''സംഗീതോപകരണങ്ങളുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ അസംബ്ളി.''' | ||
* | * '''[https://8ecnnghs2020.blogspot.com/ ക്ലാസ് മാഗസിൻ.]''' | ||
* ഹിന്ദി മാഗസി൯ നി൪മ്മാണം | * '''ഹിന്ദി മാഗസി൯ നി൪മ്മാണം''' | ||
* ഗണിത മാഗസി൯ നി൪മ്മാണം | * '''ഗണിത മാഗസി൯ നി൪മ്മാണം''' | ||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* വായനക്കൂട്ടം | * '''വായനക്കൂട്ടം''' | ||
* എഴുത്തുകൂട്ടം | * '''എഴുത്തുകൂട്ടം''' | ||
* ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്. | * '''ലോകനാട്ടറിവുദിനാചരണം, നാട൯പാട്ട് മത്സരം, നാട്ടറിവ് ശേഖരണപതിപ്പ്.''' | ||
* | * '''വോയ്സ് ഓഫി സി.എ൯.എ൯.''' | ||
* | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* ചരിത്രായനം | * '''ചരിത്രായനം''' | ||
* ദൈനംദിന ക്വിസ് | * '''ദൈനംദിന ക്വിസ്''' | ||
* Queen of English Competition | * '''Queen of English Competition''' | ||
* Newspaper reading Competition | * '''Newspaper reading Competition''' | ||
* വേദഗണിതക്ലാസ്സ് | * '''വേദഗണിതക്ലാസ്സ്''' | ||
* ശാസിത്രആൽബം | * '''ശാസിത്രആൽബം''' | ||
* മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം | * [[പ്രമാണം:FLASHMOB.jpeg|ലഘുചിത്രം]]'''മണ്ണിര കമ്പോസ്റ്റ് നി൪മ്മാണം''' | ||
* പച്ചക്കറിത്തോട്ടം | * '''പച്ചക്കറിത്തോട്ടം''' | ||
* ഔഷധസസ്യത്തോട്ടം | * '''ഔഷധസസ്യത്തോട്ടം''' | ||
* പഠനയാത്രകൾ | * '''പഠനയാത്രകൾ''' | ||
* സംസ്കൃതസംഭാഷണ ശിബിരം | * '''സംസ്കൃതസംഭാഷണ ശിബിരം''' | ||
* അച്ചടക്കസമിതി രൂപീകരണം | * '''അച്ചടക്കസമിതി രൂപീകരണം''' | ||
* ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം. | * '''ട്രാഫിക് ക്ലബ്ബ് പ്രവ൪ത്തനം.''' | ||
* നാച്ച്വർ ക്ലബ്ബ് പ്രവർത്തനം | * '''നാച്ച്വർ ക്ലബ്ബ് പ്രവർത്തനം''' | ||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനം | * '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനം''' | ||
* ശാസ്ത്ര ക്ലബ്ബ് പ്രവർത്തനം | * '''ശാസ്ത്ര ക്ലബ്ബ് പ്രവർത്തനം''' | ||
* ഐ.ടി. ക്ലബ്ബ് പ്രവർത്തനം | * '''ഐ.ടി. ക്ലബ്ബ് പ്രവർത്തനം''' | ||
* ഹിന്ദി ക്ലബ്ബ് പ്രവർത്തനം | * '''ഹിന്ദി ക്ലബ്ബ് പ്രവർത്തനം''' | ||
* സംസ്കൃത ക്ലബ്ബ് പ്രവർത്തനം | * '''സംസ്കൃത ക്ലബ്ബ് പ്രവർത്തനം''' | ||
* അറബിക് ക്ലബ്ബ് പ്രവർത്തനം | * '''അറബിക് ക്ലബ്ബ് പ്രവർത്തനം''' | ||
* ചരിത്രഗവേഷകസംഘം പ്രർത്തനം | * '''ചരിത്രഗവേഷകസംഘം പ്രർത്തനം''' | ||
* ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനം | * '''ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനം''' | ||
[[{{Vayan_cnnghs_1.jpg}}]] | [[{{Vayan_cnnghs_1.jpg}}]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 295: | വരി 308: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം | ||
! | ![[പ്രമാണം:Cnn1.jpg|ലഘുചിത്രം]] | ||
! | ![[പ്രമാണം:Cnn2.jpg|ലഘുചിത്രം]] | ||
! | ![[പ്രമാണം:Cnn4.jpg|ലഘുചിത്രം]] | ||
![[പ്രമാണം:Cnn5.jpg|ലഘുചിത്രം]] | |||
|- | |- | ||
| | |[[പ്രമാണം:Cnn7.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:Cnn10.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:Cnn11.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:Cnn12.jpg|ലഘുചിത്രം]] | ||
|- | |||
|[[പ്രമാണം:Cnn13.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn15.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn16.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn17.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:Cnn21.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn22.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn23.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn24.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:Cnn25.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn27.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn29.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Cnn32.jpg|ലഘുചിത്രം]] | |||
|- | |- | ||
| | |[[പ്രമാണം:Cnn33.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:Cnn39.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:Cnn 38.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:C51.jpg|ലഘുചിത്രം]] | ||
|- | |- | ||
| | |[[പ്രമാണം:C78.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:C56.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:C59.jpg|ലഘുചിത്രം]] | ||
| | |[[പ്രമാണം:C61.jpg|ലഘുചിത്രം]] | ||
|} | |} | ||
* | * | ||
| വരി 321: | വരി 350: | ||
* ചേർപ്പ് ബസ് സ്റ്റോപ്പിലിറങ്ങി 100 മീറ്റർ നടന്നാൽ സി.എൻ.എൻ. സ്കൂളിലെത്താം. | * ചേർപ്പ് ബസ് സ്റ്റോപ്പിലിറങ്ങി 100 മീറ്റർ നടന്നാൽ സി.എൻ.എൻ. സ്കൂളിലെത്താം. | ||
* ചേർപ്പ് ഗവൺമെന്റ് ആശുപത്രിക്ക് തെക്കുവശത്തായാണ് സ്കൂൾ. | * ചേർപ്പ് ഗവൺമെന്റ് ആശുപത്രിക്ക് തെക്കുവശത്തായാണ് സ്കൂൾ. | ||
{{ | {{Slippymap|lat=10.43899|lon=76.210793 |zoom=18|width=full|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||