സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

ഒരു മികച്ച പൊതുവിദ്യാലയത്തിന് വന്നുചേരാവുന്നതും എത്തിപ്പിടിക്കാവുന്നതുമായ നിരവധി അംഗീകാരങ്ങൾ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിനുണ്ട്. അക്കാദമിക രംഗത്ത് ഏറ്റവും മികച്ച നിലവാരത്തിലുളളതും എസ്.എസ്.എൽ.സി. വിജയത്തിലും യു.എസ്.എസ്. വിജയത്തിലും തൃശൂർ ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. അതേപോലെ കായിക രംഗത്ത് ദേശീയ തലത്തിലുള്ള നിരവധി അംഗീകാരങ്ങൾ, കലാരംഗത്തും സാഹിത്യരംഗത്തും നിരവധി നേട്ടങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. അംഗീകാരങ്ങൾ ഓരോന്നും വിശദമായി താഴെക്കൊടുക്കുന്നു.

തുടർന്ന് വായിക്കുക.