"എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.M.H.S.S NILAMEL}}
{{HSSchoolFrame/Header}}
MMHSS Nilamel
{{prettyurl|M. M. H. S. S Nilamel}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നിലമേല്‍
|സ്ഥലപ്പേര്=നിലമേൽ
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്=40033
|സ്കൂൾ കോഡ്=40033
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=2076
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1962
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= നിലമേല്‍ പി.ഒ, <br/>നിലമേല്‍
|യുഡൈസ് കോഡ്=32130200503
| പിന്‍ കോഡ്= 691535
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍=04742433643
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= mmhssnilame09@gmail.com
|സ്ഥാപിതവർഷം=1962
| സ്കൂള്‍ വെബ് സൈറ്റ്=www.schoolwiki.in
|സ്കൂൾ വിലാസം=
| ഉപ ജില്ല=ചടയമംഗലം
|പോസ്റ്റോഫീസ്=നിലമേൽ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=691535
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2433643
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=mmhssnilamel09@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ചടയമംഗലം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =നിലമേൽ
| ആൺകുട്ടികളുടെ എണ്ണം= 500
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 550
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1050
|നിയമസഭാമണ്ഡലം=ചടയമംഗലം
| അദ്ധ്യാപകരുടെ എണ്ണം=52
|താലൂക്ക്=കൊട്ടാരക്കര
| പ്രിന്‍സിപ്പല്‍=   സി..ഷെര്‍ലി
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
| പ്രധാന അദ്ധ്യാപകന്‍= എം.കെ.ഗംഗാധര തിലകന്‍ 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= എം.ഹാഷിം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= Nilamel.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 8-10=340
|പെൺകുട്ടികളുടെ എണ്ണം 8-10=274
|വിദ്യാർത്ഥികളുടെ എണ്ണം 8-10=614
|അദ്ധ്യാപകരുടെ എണ്ണം 8-12=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=220
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എ ഷൈലജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Nilamel.jpg
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
'''സാമൂഹ്യ പരിഷ്കർത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവർകളുടെ പേരിൽ 1962 ൽ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ.സ്കൂൾ സ്ഥാപിച്ചത് അന്തരിച്ച മുൻ എം.എൽ.എ മാറ്റാപ്പള്ളി മജീദ്അവർകളും ആദ്യത്തെ മാനേജർ മാറ്റാപ്പള്ളി ഷാഹുൽ ഹമീദ് അവർകളുമായിരുന്നു.ഹയർ സെക്കൻററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000ത്തിലാണ്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകൾ നൽകി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിൽപെട്ട ആൾക്കാർ താമസിക്കുന്ന നിലമേൽഗ്രാമത്തിലെ ഒരേഒരു ഹയർ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസിൽ ഉൾപ്പെടുന്ന സ്കൂളാണ്  മാറ്റാപ്പള്ളി  മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ '''


== '''ഭൗതികസൗകര്യങ്ങൾ''' ==
ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി
ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ
ശൗചാലയം=പെൺകുട്ടികൾക്ക് 40, ആൺകുട്ടികൾക്ക് 30
ഗ്യാലറിയോടു കൂടിയ വിശാലമായ കളിസ്ഥലം
ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവര്‍കളുടെ പേരില്‍ 1962 ല്‍ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍.സ്കൂള്‍ സ്ഥാപിച്ചത് അന്തരിച്ച മുന്‍ എം.എല്‍.എ മാറ്റാപ്പള്ളി മജീദ്അവര്‍കളും ആദ്യത്തെ മാനേജര്‍ മാറ്റാപ്പള്ളി ഷാഹുല്‍ ഹമീദ് അവര്‍കളുമായിരുന്നു.ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 2000ത്തിലാണ്.നിലമേല്‍ ജംഗ്ഷനില്‍ നിന്ന് പാരിപ്പള്ളി റോഡില്‍ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂള്‍ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകള്‍ നല്‍കി വരുന്നു.  '''
 
== ഭൗതികസൗകര്യങ്ങള്‍ ==
ഹയര്‍ സെക്കന്‍ററി വിഭാഗം== 3 നില കെട്ടിടം,3 മള്‍ട്ടിമീഡിയാ മുറികള്‍,2 നില കെട്ടിടത്തില്‍ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടര്‍ ലാബുകള്‍
ഹൈസകൂള്‍ വിഭാഗം=3 കെട്ടിടം.10 മുറികള്‍ റ്റൈല്‍ഡ്. കംപ്യൂട്ടര്‍ ലാബ്.2 മള്‍ട്ടിമീഡിയാ മുറികള്‍
ശൗചാലയം=പെണ്‍കുട്ടികള്‍ക്ക് 40
                ആണ്‍കുട്ടികള്‍ക്ക് 30
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ചിത്രം:സ്കൗട്ട് & ഗൈഡ്സ്
*  ചിത്രം:സ്കൗട്ട് & ഗൈഡ്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സയന്‍സ് ക്ലബ്
സയൻസ് ക്ലബ്
*  ഐറ്റി ക്ലബ്
*  ഐറ്റി ക്ലബ്
ഹെല്‍ത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
*  ജെ ആര്‍ സി
*  ജെ ആർ സി
 
== '''മാനേജ്മെന്റ്''' ==
 
==എയ്ഡഡ് സ്കൂൾ==
*മാനേജർ  ഷാജി മാറ്റാപ്പള്ളി
*മുൻമാനേജർ മുഹമ്മദ് റാഫി
*സ്റ്റാറ്റസ്  മൈനോറിറ്റി .
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഠപിള്ള,  ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ ,ശ്രീ ഗോപിനാഥൻ ആശാൻ,  ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്,  ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ,ശ്രീമതി എസ്.ലീന,ശ്രീമതി കെ.ആർ.രാജലക്ഷ്മി
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* പൂർവവിദ്യാർത്ഥികൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.
1)ഒളിംപ്യൻ മുഹമ്മദ് അനസ്


== മാനേജ്മെന്റ് ==
2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി.. മിൽഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് മുഹമ്മദ് അനസ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുൺ, അരോകിയ രാജീവ്‌ എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി. ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ് അദ്ദേഹത്തെ 2019 ലെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.


''''''എയ്ഡഡ് സ്കൂള്‍
      മാനേജര്‍ = നിയാസ് മാറ്റാപ്പള്ളി
      മുന്‍  മാനേജര്‍= മുഹമ്മദ് റാഫി
    സ്റ്റാറ്റസ് = മൈനോറിറ്റി .
''''''


== മുന്‍ സാരഥികള്‍ ==
2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''ശ്രീ ഗോവിന്ദന്‍ പോറ്റി , ശ്രീ നീലകണ്ഡ പിളള,  ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പന്‍ നായര്‍
ശ്രീ ഗോപിനാഥന്‍ ആശാന്‍,  ശ്രീ പി.പുഷ്പാംഗദന്‍, ശ്രീ കെ ജി വര്‍ഗീസ്,  ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''വഴികാട്ടി'''==
* പൂര്‍വവിദ്യാര്‍ത്ഥികള്‍ സമൂഹ്യ സാസ്കാരിക മേഖലകളിലായി പ്രവര്‍ത്തിക്കുന്നു.
'''.     നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി  ഭാഗത്തേക്ക്  വരുന്ന റൂട്ടിൽ 500മീറ്റർ മാറി ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ    എത്തിച്ചേരാം'''


==വഴികാട്ടി==
'''. പള്ളിക്കൽ ജംഗ്ഷനിൽ നിന്നും നിലമേൽ ഭാഗത്തേക്ക് പോകുമ്പോൾ  9കിലോമീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന ജംഗ്ഷന് ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം'''
'''
  School is located at Kollam Districat, Our Taluk is Kottarakkara, Block chadayamangalam and Gramapanchayath is Nilamel. From Nilamel Junction just half kilometer away towards nilamel Parippally Road.
'''
<googlemap version="0.9" lat="8.825803" lon="76.884041" zoom="15" width="550" height="600" selector="no" controls="none">
==<googlemap version="0.9" lat="8.860803" lon="76.884041" zoom="15" width="700" height="700" selector="no" controls="none">==
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.82876, 76.875801
</googlemap>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
{{Slippymap|lat=8.82853|lon=76.87648 |zoom=16|width=full|height=400|marker=yes}}
|
* .''':From Nilamel Junction Just half kilometer away towards nilamel parippally road.'''
|}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ
വിലാസം
നിലമേൽ

നിലമേൽ പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0474 2433643
ഇമെയിൽmmhssnilamel09@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40033 (സമേതം)
എച്ച് എസ് എസ് കോഡ്2076
യുഡൈസ് കോഡ്32130200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ220
പെൺകുട്ടികൾ208
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു
പ്രധാന അദ്ധ്യാപികഎ ഷൈലജ
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹ്യ പരിഷ്കർത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവർകളുടെ പേരിൽ 1962 ൽ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ.സ്കൂൾ സ്ഥാപിച്ചത് അന്തരിച്ച മുൻ എം.എൽ.എ മാറ്റാപ്പള്ളി മജീദ്അവർകളും ആദ്യത്തെ മാനേജർ മാറ്റാപ്പള്ളി ഷാഹുൽ ഹമീദ് അവർകളുമായിരുന്നു.ഹയർ സെക്കൻററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000ത്തിലാണ്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകൾ നൽകി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിൽപെട്ട ആൾക്കാർ താമസിക്കുന്ന നിലമേൽഗ്രാമത്തിലെ ഒരേഒരു ഹയർ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസിൽ ഉൾപ്പെടുന്ന സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ ശൗചാലയം=പെൺകുട്ടികൾക്ക് 40, ആൺകുട്ടികൾക്ക് 30 ഗ്യാലറിയോടു കൂടിയ വിശാലമായ കളിസ്ഥലം ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചിത്രം:സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • ഐറ്റി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജെ ആർ സി

മാനേജ്മെന്റ്

എയ്ഡഡ് സ്കൂൾ

  • മാനേജർ ഷാജി മാറ്റാപ്പള്ളി
  • മുൻമാനേജർ മുഹമ്മദ് റാഫി
  • സ്റ്റാറ്റസ് മൈനോറിറ്റി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഠപിള്ള, ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ ,ശ്രീ ഗോപിനാഥൻ ആശാൻ, ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്, ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ,ശ്രീമതി എസ്.ലീന,ശ്രീമതി കെ.ആർ.രാജലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൂർവവിദ്യാർത്ഥികൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.

1)ഒളിംപ്യൻ മുഹമ്മദ് അനസ്

2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി.. മിൽഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് മുഹമ്മദ് അനസ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുൺ, അരോകിയ രാജീവ്‌ എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി. ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ് അദ്ദേഹത്തെ 2019 ലെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.


2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്

വഴികാട്ടി

. നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി  ഭാഗത്തേക്ക്  വരുന്ന റൂട്ടിൽ 500മീറ്റർ മാറി ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം

. പള്ളിക്കൽ ജംഗ്ഷനിൽ നിന്നും നിലമേൽ ഭാഗത്തേക്ക് പോകുമ്പോൾ  9കിലോമീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന ജംഗ്ഷന് ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം