സഹായം | Reading Problems? Click here |
![]() | ഹരിതവിദ്യാലയം-ഫിനാലേ കാണുക.I സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ | |
---|---|
![]() | |
വിലാസം | |
നിലമേൽ നിലമേൽ പി.ഒ. , 691535 | |
സ്ഥാപിതം | 1 - 6 - 1962 |
വിവരങ്ങൾ | |
ഫോൺ | 0474 2433643 |
ഇമെയിൽ | mmhssnilamel09@gmail.com |
വെബ്‍സൈറ്റ് | www.schoolwiki.in |
കോഡുകൾ | |
സ്കൂൾ കോഡ് | 40033 (സമേതം) |
എച്ച് എസ് എസ് കോഡ് | 2076 |
യുഡൈസ് കോഡ് | 32130200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 348 |
പെൺകുട്ടികൾ | 293 |
ആകെ വിദ്യാർത്ഥികൾ | 1069 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 208 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. ഒ. ഷേർളി |
പ്രധാന അദ്ധ്യാപിക | മിനി കെ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് |
അവസാനം തിരുത്തിയത് | |
15-02-2022 | Nixon C. K. |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ചരിത്രം
സാമൂഹ്യ പരിഷ്കർത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവർകളുടെ പേരിൽ 1962 ൽ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ.സ്കൂൾ സ്ഥാപിച്ചത് അന്തരിച്ച മുൻ എം.എൽ.എ മാറ്റാപ്പള്ളി മജീദ്അവർകളും ആദ്യത്തെ മാനേജർ മാറ്റാപ്പള്ളി ഷാഹുൽ ഹമീദ് അവർകളുമായിരുന്നു.ഹയർ സെക്കൻററി സ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000ത്തിലാണ്.നിലമേൽ ജംഗ്ഷനിൽ നിന്ന് പാരിപ്പള്ളി റോഡിൽ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകൾ നൽകി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തിൽപെട്ട ആൾക്കാർ താമസിക്കുന്ന നിലമേൽഗ്രാമത്തിലെ ഒരേഒരു ഹയർ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസിൽ ഉൾപ്പെടുന്ന സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ
ഭൗതികസൗകര്യങ്ങൾ
ഹയർ സെക്കൻററി വിഭാഗം== 3 നില കെട്ടിടം,3 മൾട്ടിമീഡിയാ മുറികൾ,2 നില കെട്ടിടത്തിൽ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടർ ലാബുകൾ,വായനാ മുറി ഹൈസകൂൾ വിഭാഗം=3 കെട്ടിടം.10 മുറികൾ റ്റൈൽഡ്. കംപ്യൂട്ടർ ലാബ്.2 മൾട്ടിമീഡിയാ മുറികൾ,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയൻസ് ലാബുകൾ ശൗചാലയം=പെൺകുട്ടികൾക്ക് 40, ആൺകുട്ടികൾക്ക് 30 ഗ്യാലറിയോടു കൂടിയ വിശാലമായ കളിസ്ഥലം ഇലക്ട്രിഫിക്കേഷൻ ചെയ്ത മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ചിത്രം:സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- ഐറ്റി ക്ലബ്
- ഹെൽത്ത് ക്ലബ്
- ജെ ആർ സി
മാനേജ്മെന്റ്
'എയ്ഡഡ് സ്കൂൾ
മാനേജർ = ഷാജി മാറ്റാപ്പള്ളി മുൻ മാനേജർ= മുഹമ്മദ് റാഫി സ്റ്റാറ്റസ് = മൈനോറിറ്റി .
'
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഗോവിന്ദൻ പോറ്റി , ശ്രീ നീലകണ്ഠപിള്ള, ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പൻ നായർ ,ശ്രീ ഗോപിനാഥൻ ആശാൻ, ശ്രീ പി.പുഷ്പാംഗദൻ, ശ്രീ കെ ജി വർഗീസ്, ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി, ശ്രീ ഗംഗാധര തിലകൻ,ശ്രീമതി എസ്.ലീന,ശ്രീമതി കെ.ആർ.രാജലക്ഷ്മി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൂർവവിദ്യാർത്ഥികൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലായി പ്രവർത്തിക്കുന്നു.
1)ഒളിംപ്യൻ മുഹമ്മദ് അനസ്
2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി.. മിൽഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് മുഹമ്മദ് അനസ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുൺ, അരോകിയ രാജീവ് എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി. ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ് അദ്ദേഹത്തെ 2019 ലെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
2)ദേശീയ ചാംപ്യൻ മുഹമ്മദ് അനീസ്
വഴികാട്ടി
. നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി ഭാഗത്തേക്ക് വരുന്ന റൂട്ടിൽ 500മീറ്റർ മാറി ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം
. പള്ളിക്കൽ ജംഗ്ഷനിൽ നിന്നും നിലമേൽ ഭാഗത്തേക്ക് പോകുമ്പോൾ 9കിലോമീറ്റർ മാറി ബംഗ്ളാം കുന്ന് എന്ന ജംഗ്ഷന് ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം
Loading map...