എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് 2018 ല് പ്രവർത്തനമാരംഭിച്ചു.40 കുട്ടികള് അംഗങ്ങളായുണ്ട്.അനസ് എസ് ധന്യ .എസ് കെ എന്നീ അധ്യാപകരാണു ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നയിക്കുന്നത് ഡിജിറ്റൽ മാഗസിൻ 2019.

LK 2025-28 ബാച്ചിലെ കൈറ്റ് മാസ്റ്റർ മിസ്ട്രെസ് ആയി വിഷ്ണു എസ് വി, സുകന്യ ടി. എസ്. ദേവ് എന്നിവർ നിയോഗിക്കപ്പെട്ടു. നിലവിൽ 2023-26 ബാച്ചിൽ 27 ഉം 2024-27 ബാച്ചിൽ 25 LK അംഗങ്ങളും 2025-28 ബാച്ചിൽ 21 അംഗങ്ങളും ആണുള്ളത്

40033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40033
യൂണിറ്റ് നമ്പർLK/2018/4033
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിഷ്ണു എസ് വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുകന്യ.ടി.എസ്.ദേവ്
അവസാനം തിരുത്തിയത്
01-10-2025Mmhssnilamel