LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
40033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40033
യൂണിറ്റ് നമ്പർLK/2018/40033
ബാച്ച്1
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല punalur
ഉപജില്ല chadayamangalam
ലീഡർSafa fathima
ഡെപ്യൂട്ടി ലീഡർAzeel S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Vishnu S V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sukanya T S Dev
അവസാനം തിരുത്തിയത്
30-10-2025Schoolwikihelpdesk

അംഗങ്ങൾ

1 Abdulla.M
2 Al Musafir.M
3 Anas .N
4 Anas.S
5 Anfar.A.R
6 Ayra Irshad
7 Azeel.S
8 Habeeba A Kabeer
9 Jeeva S Dileep
10 Karthik.A
11 Muhammed Ahsin.N
12 Muhammed Jameel.S
13 Muhammed Musthafa.S
14 Muhammed Asif.A.B
15 Muhammed Nabhan.N
16 Muhammed Shihan
17 Safa Fathima. R
18 Shijina.S
19 Sulthana.S
20 Sumith.S
21 Zaid Alisha Muhammed Bin Fasil

.

പ്രവർത്തനങ്ങൾ

എം.എം.എച്ച്എസ്എസ് 2025-28വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25/06/2025 ശ നടന്നു. 22 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്തു. 21 കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗങ്ങളാകാൻ കഴിയുന്നത്. കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, ക്ലാസ്സ്‌ ടീച്ചേർസ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാനും സമയ ബന്ധിതമായി റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാനും സാധിച്ചു.

പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്

എം.എം.എച്ച്എസ്എസ് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച രാവിലെ 9 30 മുതൽ വൈകിട്ട് 4 30 വരെ സംഘടിപ്പിച്ചു. ചടയമംഗലം ഉപജില്ല മാസ്റ്റർ ട്രെയിനറായ പ്രദീപ് പി യുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി.ഷൈലജ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 21 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ എന്താണെന്നും കുട്ടികളുടെ പങ്കാളിത്തം എങ്ങനെയാണ്‌ ഉണ്ടാകേണ്ടതെന്നും ക്യാമ്പിന്റെ തുടക്കത്തിൽ തന്നെ വിശദീകരിച്ച് നൽകി. 5 ഗ്രൂപ്പുകൾ ആയി തിരിച്ചു കൊണ്ട് പല പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായിരുന്നു. അനിമേഷൻ, റോബോട്ടിക്സ്, സ്ക്രാച്ച് തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനം കുട്ടിക്കൽക് നൽകി. വൈകുന്നേരം 3 30 മുതൽ പിടിഎ മീറ്റിംങും ക്യാമ്പിനോട് അനുബന്ധിച്ച് നടത്തുകയുണ്ടായി. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം  ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും ഇതിൽ രക്ഷകർത്താക്കളുടെ പങ്ക് എന്താണെന്നും അവരെ ബോധ്യപെടുതുകയും ചെയ്തു.