ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akmhss (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|AKMHSS Kottoor}}
{{prettyurl|AKMHSS Kottoor}}

[[ചിത്രം: 18125_logo.png|thumb|150px|left]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ
|സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ
വരി 27: വരി 26:
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 37: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=3572
|ആൺകുട്ടികളുടെ എണ്ണം 1-10=3517
|പെൺകുട്ടികളുടെ എണ്ണം 1-10=3058
|പെൺകുട്ടികളുടെ എണ്ണം 1-10=3076
|വിദ്യാർത്ഥികളുടെ എണ്ണം 1-10=6630
|വിദ്യാർത്ഥികളുടെ എണ്ണം 1-10=6593
|അദ്ധ്യാപകരുടെ എണ്ണം 1-10=193
|അദ്ധ്യാപകരുടെ എണ്ണം 1-10=206
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=252
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=237
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=359
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സൈബുന്നിസ. കെ. കെ
|പ്രധാന അദ്ധ്യാപകൻ=ബഷീർ ക‍ുര‍ുണിയൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജ‍ുനൈദ് പരവക്കൽ
|പി.ടി.എ. പ്രസിഡണ്ട്=ഇഫ്ത്തിക്കാറുദ്ധീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ നസിം
|സ്കൂൾ ചിത്രം=akmhss1.jpg
|സ്കൂൾ ചിത്രം=akmhss1.jpg
|size=350px
|size=350px
വരി 64: വരി 63:
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.'''.

[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
{{SSKSchool|year=2024-25,2025-26}}

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
ഏകദേശം അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 140 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 200ഔളം കമ്പ്യൂട്ടറുകളുണ്ട്. നാല് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  പ്രൈമറിക്ക് വിഭാഗത്തിനു സയൻസ് ലാബും ഗണിതത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. അ ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്.  സൗകര്യപ്രദമായരീതിയിൽ സജ്ജീകരിച്ച അടൽ ടിങ്കറിങ്ങ് ലാബ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഈ സ്ഥാപനത്തെ വിഭിന്നമാക്കുന്നു.

==സാരഥികൾ==
==മാനേജ്മെന്റ്==
'''സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ'''

സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ശക്തമായ മാനേജ്‍മെന്റ്  ഈ സ്ഥാപനത്തിനുണ്ട്. അഭിമാനകരമായ വളർച്ചയിലുടെ കോട്ടൂർ എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിൽ എത്തിച്ചതിൽ മാനേജ്‍മെന്റും പ്രത്യക പങ്കുവഹിക്കുന്നു.
'''പ്രിൻസിപ്പാൾ :  അലി കടവണ്ടി'''

'''ഹെഡ്മാസ്റ്റർ  :ബഷീർ കുരുണിയൻ'''

'''സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ'''

[[ചിത്രം: 18125-manager1.jpg|thumb|100px|left]]

[[ചിത്രം: 18125_hm1.jpg|thumb|100px|center]]

[[ചിത്രം: 18125_pr1.jpg|thumb|100px|center]]

== '''സ്കൂളിന്റെ  മുൻ പ്രധാനാദ്ധ്യാപകർ.''' ==
== '''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ.''' ==
{| class="wikitable" style="text-align:center; width:300px; height:200px" border="1"
{| class="wikitable" style="text-align:center; width:300px; height:200px" border="1"
|ക്രമ നമ്പർ
|ക്രമ നമ്പർ
വരി 91: വരി 88:

|3
|3
|2004 -
|2004 -2022
|ബഷീർ കുരുണിയൻ
|ബഷീർ കുരുണിയൻ

|4
|2022 - 200-
|സൈബുന്നിസ കെ കെ

==വാർത്തകളിലൂടെ.......==
**എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
**ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
**യു.എസ്. എസ്  പരീക്ഷയിൽ മികച്ച വിജയം

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/അക്കാദമിക്ക് മികവുകൾ |'''എ. കെ.എം. എച്ച്. എച്ച്. എസ്  അക്കാദമിക്ക് മികവുകൾ ''']]

==സ്ക്കൂൾ പ്രവർത്തനങ്ങൾ==
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ പ്രവർത്തനങ്ങൾ|'''എ. കെ.എം. എച്ച്. എച്ച്. എസ്  പ്രവർത്തനങ്ങൾ ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/പത്രങ്ങളിലൂടെ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/കലാസ്രഷ്ടികൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ''']]

==സ്ക്കൂൾ മാഗസിൻ==
==സ്ക്കൂൾ മാഗസിൻ==
വരി 118: വരി 103:

== ഹെൽപ്പ് ഡസ്‌ക് ==
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
*വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
*കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
*നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
*സൗജന്യ യൂണിഫോം വിതരണം
*സാമൂഹിക പ്രവർത്തനങ്ങൾ

==സ്ക്കൂൾ വെബ് സൈററ്.==
==സ്ക്കൂൾ വെബ് സൈററ്.==
വരി 138: വരി 116:

--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി )
--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി )
{{#Multimaps: 10.986681,76.033117 | zoom=18 }}
{{#Multimaps:10.9865922,76.0319462| zoom=18 }}

16:05, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ
വിലാസം
കോട്ടൂർ, കോട്ടക്കൽ

ഇന്ത്യന്നൂർ പി.ഒ.

676503

മലപ്പുറം ജില്ല
സ്ഥാപിതം09 - 07 - 1979
വിവരങ്ങൾ
ഫോൺ0483 2744381
ഇമെയിൽakmhskottoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18125 (സമേതം)
എച്ച് എസ് എസ് കോഡ്11236
യുഡൈസ് കോഡ്32051400419
വിക്കിഡാറ്റQ64566682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, കോട്ടക്കൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3517
പെൺകുട്ടികൾ3076
ആകെ വിദ്യാർത്ഥികൾ6593
അദ്ധ്യാപകർ206
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ359
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലി കടവണ്ടി
പ്രധാന അദ്ധ്യാപികസൈബുന്നിസ. കെ. കെ
പി.ടി.എ. പ്രസിഡണ്ട്ഇഫ്ത്തിക്കാറുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ നസിം
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു..

കൂടുതൽ വായനയ്ക്ക്

ഭൗതിക സൗകര്യങ്ങൾ

ഏകദേശം അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 140 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 200ഔളം കമ്പ്യൂട്ടറുകളുണ്ട്. നാല് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറിക്ക് വിഭാഗത്തിനു സയൻസ് ലാബും ഗണിതത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. അ ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. സൗകര്യപ്രദമായരീതിയിൽ സജ്ജീകരിച്ച അടൽ ടിങ്കറിങ്ങ് ലാബ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഈ സ്ഥാപനത്തെ വിഭിന്നമാക്കുന്നു.

മാനേജ്മെന്റ്

സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ശക്തമായ മാനേജ്‍മെന്റ് ഈ സ്ഥാപനത്തിനുണ്ട്. അഭിമാനകരമായ വളർച്ചയിലുടെ കോട്ടൂർ എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിൽ എത്തിച്ചതിൽ മാനേജ്‍മെന്റും പ്രത്യക പങ്കുവഹിക്കുന്നു.

സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ കാലഘട്ടം അധ്യാപകന്റെ പേര്
1 1979 - 2003 കു‍ഞ്ഞുമാസ്‍റ്റർ
2 2003 - 2004 പ‍ുഷ്‍പരാജൻ. എൻ
3 2004 -2022 ബഷീർ കുരുണിയൻ
4 2022 - 200- സൈബുന്നിസ കെ കെ

സ്ക്കൂൾ മാഗസിൻ

സ്ക്കൂൾ വെബ് സൈററ്.

കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു.

വഴികാട്ടി

സ്ക്കൂളിലെത്താനുള്ള യാത്രാമാർഗ്ഗം

--കോഴിക്കോട്- തൃശ്ശൂർ നാഷണൽ ഹൈവേയിൽ ചങ്കുവെട്ടി(കോട്ടക്കൽ ബസ് സ്റ്റാൻറിൽ) നിന്നും 4 കി. മി

--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി ) {{#Multimaps:10.9865922,76.0319462| zoom=18 }}